Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
Rashiphalam 5 May 2025: ഇന്നത്തെ ദിവസം നിര്‍ണായകം, 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പുതിയ ദിവസത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തിലെ സന്തോഷകരമായ സാഹചര്യങ്ങള്‍ അത് എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്നും നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് മാത്രമല്ല ദാമ്പത്യം, കരിയര്‍, സമ്പത്ത് എന്നിവയിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ആര്‍ക്കൊക്കെയാണ് ഈ ദിനത്തില്‍ ഗുണാനുഭവങ്ങള്‍ ദോഷഫലങ്ങള്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ കരിയറില്‍ വരുന്നതോടൊപ്പം തന്നെ ഉയര്‍ച്ചയും ഉണ്ടാവും. ആരോഗ്യം മികച്ചതായിരിക്കും, സാമ്പത്തിക സ്ഥിതിയിലും അനുകൂലമാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അനുകൂലമല്ലാത്ത മാറ്റങ്ങളാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. ഇത് നിങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതി ഇരട്ടിയാക്കുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല, പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് അല്പം കഷ്ടപ്പെടുന്നു. പണം ചിലവാക്കുന്നത് ശ്രദ്ധിച്ച് വേണം. വരുമാനം ഇരട്ടിയാവുന്നു. ദാരിദ്ര്യത്തിന് പരിഹാരം കാണുന്നതിന് സാധിക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടാതെ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവാം. സാമ്പത്തിക കാര്യങ്ങളെ നിസ്സാരമാക്കരുത്. അനുകൂലമായ പല മാറ്റങ്ങളും വൈകുന്നേരത്തോടെ സംഭവിക്കാം. ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങളില്‍ ദേഷ്യപ്പെടുന്നത് ബന്ധങ്ങളെ പ്രതിസന്ധിയിലാക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. കൂടാതെ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല. പലപ്പോഴും ഒന്നിന് പുറകേ ഒന്നായി പ്രശ്നങ്ങളുണ്ടാവാം. എങ്കിലും സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലമല്ലാത്ത പല പ്രശ്നങ്ങളും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം കാത്തിരിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവും. കൂടാതെ അനുകൂലമായ പല നേട്ടങ്ങളും കാത്തിരിക്കുമെങ്കിലും അല്പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്.സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. പല കാര്യങ്ങളിലും സന്തോഷം തുളുമ്പി നില്ക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവാം. അത് പലപ്പോഴും സ്ഥിരതയോടെ മുന്നോട്ട് നിലനിര്‍ത്തുന്നതായിരിക്കും. സാമ്പത്തികം ശ്രദ്ധിക്കണം
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരില്‍ ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. എങ്കിലും ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ മാറി മറിയുന്നു. അനുകൂലമല്ലാത്ത പല മാറ്റങ്ങളും സംഭവിക്കാം. അതുകൊണ്ട് തന്നെ അല്പം കരുതലോടെ വേണം നീങ്ങുന്നതിന്. സാമ്പത്തിക കാര്യങ്ങളില്‍ വളരെ വലിയ നഷ്ടങ്ങള്‍ സംഭവിക്കാം.
ധനു രാശി
ധനു രാശിക്കാര്‍ ഇന്ന് ഗുണാനുഭവങ്ങളിലൂടെ കടന്ന് പോവുന്ന ദിവസമാണ്. ധനനേട്ടം തന്നെയാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത എന്നത് എടുത്ത് പറയേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വര്‍ഷത്തിലെ എല്ലാ ദിവസവും ഇവരെ സംബന്ധിച്ചിടത്തോളം സന്തോഷം നിറഞ്ഞതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായത് കൊണ്ട് തന്നെ നേട്ടങ്ങളും അനുകൂലമായിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാറ്റങ്ങള്‍ സംഭവിക്കുന്ന ദിവസമാണ്. കൂടാതെ ഇവര്‍ക്ക് ശുക്രന്റെ മാറ്റങ്ങളും അനുകൂല ഫലം നല്കുന്നു. തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സന്തോഷം നിറഞ്ഞ കുടുംബ ജീവിതമായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങളുണ്ടാവുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ഗുണദോഷ സമ്മിശ്രമായിരിക്കും എല്ലാ മാറ്റങ്ങളും. സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കാര്യങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications
