Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
Rashiphalam 4 June 2025: ഇന്നത്തെ രാശിഫലം, ഉദയത്തില്‍ നേടുന്നവര്‍, സമ്പൂര്‍ണം, സമഗ്രം ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതം എത്രത്തോളം നേട്ടങ്ങളിലേക്ക എത്തുന്നു എന്നതും ശ്രദ്ധേയമാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഈ മാറ്റങ്ങള്‍ സംഭവിക്കുന്നു. കരിയര്‍, ധനം, ദാമ്പത്യം, എന്നിവയിലെല്ലാം തന്നെ ഈ മാറ്റങ്ങള്‍ പ്രതിഫലിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഈ ദിവസത്തെ ഫലങ്ങള്‍ നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. സാമ്പത്തിക സ്ഥിതി ഇരട്ടിയാവും. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. മാറ്റങ്ങള്‍ പല തരത്തില്‍ സംഭവിക്കും. മറ്റുള്ളവരെ സാമ്പത്തികമായി സഹായിക്കുന്നതിന് സാധിക്കുന്നു. നേട്ടങ്ങളില്‍ അത്ഭുതപ്പെടുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിലാറാടുന്ന സമയമാണ്. കാത്തിരിക്കുന്ന എല്ലാ മാറ്റവും എത്രത്തോളം വിലപ്പെട്ടതാണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലാവും. സാമ്പത്തിക സ്ഥിതിയില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. നേട്ടങ്ങളില്‍ സന്തോഷത്തില്‍ മതിമറക്കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും, സാമ്പത്തിക സ്ഥിതിയില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവും. ആഗ്രഹിക്കുന്നതെല്ലാം തന്നെ ഫലത്തില്‍ വരും.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തിക്കണം. ആരോഗ്യത്തെ മികച്ചതാക്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല. അറിഞ്ഞ് വേണം ദാനം ചെയ്യുന്നതിന്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. പൂര്‍ത്തിയാക്കാത്ത ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി ഇരട്ടിയാവും. എങ്കിലും കൈകാര്യം ചെയ്യുമ്പോള്‍ അല്പം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധവേണം. കാര്യങ്ങളെ ഗൗരവത്തോടെ കണക്കാക്കണം. അല്ലാത്ത പക്ഷം നിങ്ങളുടെ മാറ്റങ്ങള്‍ പോസിറ്റീവ് ആയിരിക്കണം എന്നില്ല. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം പെരുമാറുന്നതിന്. നേട്ടങ്ങളുടെ ആകെത്തുകയാണ് ഈ സമയം. എങ്കിലും ഓരോ കാര്യത്തിലും കരുതല്‍ വേണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. സാമ്പത്തികമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമാക്കരുത്. കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി മാത്രമേ ഒരു കാര്യത്തില്‍ തീരുമാനം എടുക്കാവൂ. സന്തോഷം നിലനില്ക്കുന്നു. കുടുംബത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം മികച്ചതായിരിക്കും. സാമ്പത്തിക മാറ്റങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരും. ആരോഗ്യം നിസ്സാരമല്ല. ഗുണപ്രദമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. കടം കൊടുക്കുന്നതും കടം വാങ്ങുന്നതും വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തിലുണ്ടാവും. ആരോഗ്യ പ്രതിസന്ധികളെ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ വേണം.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തെ കൂടുതല്‍ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യം മികച്ചതായിരിക്കും. എങ്കിലും ചെറിയ രോഗാവസ്ഥകളെങ്കിലും ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ കൈകാര്യം ചെയ്യേണ്ടതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ നല്ലതിനായിരിക്കും. ആഗ്രഹങ്ങള്‍ അനുസരിച്ച് വേണം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന്. അതില്‍ മികച്ച നില്ക്കുന്ന മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ കാര്യങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ഓരോ കാര്യത്തിലും വേണം. നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങളെല്ലാം തന്നെ അല്പം ഗൗരവത്തോടെ വേണം കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തിക മാറ്റങ്ങളെ നിസ്സാരമാക്കരുത്. അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കാം. എങ്കിലും നേട്ടങ്ങളിലേക്ക് എത്തുന്നതിന് സാധ്യതയുണ്ട്. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണേണ്ടതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ നല്ലതായിരിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതം ഇവര്‍ക്കുണ്ടാവുന്നു. നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ഏത് മാറ്റങ്ങളും അനുകൂലമായി വരും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications

