Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
Rashiphalam 3 June 2025: പുതിയ അവസരങ്ങള്‍ കാത്തിരിക്കുന്നു, ധനം, കരിയര്‍, ജോലി തെളിയും, സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് നോക്കുകയാണെങ്കില്‍ കാത്തിരിക്കുന്ന നിരവധി മാറ്റങ്ങളാണ് ഉള്ളത്. അത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു.
കരിയറിലും, സമ്പത്തിലും ദാമ്പത്യത്തിലും എല്ലാം നിരവധി മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിലും കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോവുകയാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ പദ്ധതികള്‍ക്ക് നല്ല പിന്തുണ ലഭിക്കും. ചെറിയ സാമ്പത്തിക നേട്ടം ഉണ്ടാകാം. ആരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കാം. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്. കാര്യങ്ങളെ ഗൗരവത്തോടെ കണക്കാക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബന്ധങ്ങള്‍ കൂടുതല്‍ സജീവമാകും. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച തുടക്കമായിരിക്കും. ജോലി സംബന്ധമായ വിഷയങ്ങളില്‍ ആശ്വാസം ലഭിക്കുന്നു. കൂടാതെ വിനോദം കൂടിയ ഒരു ദിവസം കൂടിയായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. ആരോഗ്യവും മികച്ചതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും പഴയ ഒരു സുഹൃത്തുമായി കണ്ടുമുട്ടാം. ജോലി സ്ഥലത്ത് സമ്മാനമായ പരിഗണന ലഭിക്കും. അമിത ചിന്ത ഒഴിവാക്കുക. ഇത് നിങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ആരോഗ്യം നിസ്സാരമല്ല.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധാരാളം അവസരങ്ങള്‍ തേടി എത്തുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കും. കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ബന്ധുക്കളില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എടുക്കുന്ന തീരുമാനങ്ങള്‍ ശ്രദ്ധിക്കണം. കൂടാതെ സാമ്പത്തികമായി ശുഭകരമായിരിക്കും. കുട്ടികളുമായി സമയം ചിലവാക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥ്ിതി മികച്ചതായിരിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യം സന്തോഷത്തിന്റേതായിരിക്കും. തീരുമാനങ്ങള്‍ നിസ്സാരമാക്കരുത്. ചിന്തകള്‍ പരമാവധി കുറയ്ക്കണം. ശാരീരികമായി പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവാം. ആരോഗ്യം നിസ്സാരമല്ല.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് ധാരാളം അവസരങ്ങള്‍ തേടി എത്തും. കൂടാതെ വിദ്യാഭ്യാസത്തിനും അനുകൂല സമയമാണ്. അനാവശ്യ ആശങ്കകള്‍ നിലനില്ക്കാം. അതിനെ മറികടക്കുന്നതിന് ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതം നിസ്സാരമാക്കരുത്. ആരോഗ്യത്തെ കൈകാര്യം ചെയ്യേണ്ടതാണ്. സാമ്പത്തികം മികച്ചതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങളുണ്ടാവാം. പുതിയ നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സാമ്പത്തിക സ്ഥ്തി അനുകൂലം. രോഗാവസ്ഥകളെ കൈകാര്യം ചെയ്യണം. ജോലിയില്‍ അശ്രദ്ധ പാടില്ല.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തണം. പുതിയ ചുമതലകള്‍ ഏറ്റെടുക്കേണ്ടി വരുന്നു. അഭിപ്രായ വ്യത്യാസം പലപ്പോഴും സംഭവിക്കാം. സാമ്പത്തികം നിസ്സാരമല്ല. കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് വിശ്വാസം വര്‍ദ്ധിക്കുന്ന ദിവസമാണ് ഇന്ന്. യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരുന്നു. ആരോഗ്യം നിസ്സാരമല്ല. പഴയ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
മീനം
മീനം രാശിക്കാര്‍ക്ക് സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. കലാപരമായ നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. വാഹന ഉപയോഗത്തില്‍ അതീവ ശ്രദ്ധ അനിവാര്യം.



Click it and Unblock the Notifications