Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
Rashiphalam 24 June 2025: ഇന്നത്തെ രാശിഫലം ഗുണദോഷ സമ്മിശ്രം 12 രാശിക്കാര്‍ക്കും
ഇന്നത്തെ രാശിഫലത്തക്കുറിച്ച് പറയുകയാണെങ്കില്‍ ഗുണദോഷസമ്മിശ്രമായ ഫലങ്ങളാണ് 12 രാശിക്കാരേയും കാത്തിരിക്കുന്നത്. ഇന്നത്തെ ദിവസം 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. മാറിക്കൊണ്ടിരിക്കുന്ന ഓരോ മാറ്രങ്ങളും നിങ്ങളുടെ ജീവിതത്തേയും എപ്രകാരമാണ് സ്വാധീനിക്കുന്നത് എന്നത് നമുക്കറിയാം.
സാമ്പത്തിക സ്ഥിതി അനുസരിച്ച് ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങളുണ്ടാവുന്നു. അതുപോലെ തന്നെയാണ് നിങ്ങളുടെ ജീവിതത്തിലും സംഭവിക്കുന്നത്.. ഇന്നത്തെ രാശിഫലം 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കുമെങ്കിലും അല്പം കരുതല്‍ വേണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും ചെയ്യാന്‍ അല്പം ബുദ്ധിമുട്ടായിരിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം ഓരോന്നും ചെയ്യുന്നതിന്. ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു.
ഇടവം
ഇവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ മുന്നോട്ടുള്ള ഓരോ കാര്യത്തിലും വേണം. സാമ്പത്തികസ്ഥിതി അനുസരിച്ച് വേണം എല്ലാ മാറ്റങ്ങളിലേക്കും നിങ്ങളെത്തുന്നത്. അനുകൂലഫലങ്ങള്‍ ഇരട്ടിയാവുമെങ്കിലും കൂടുതല്‍ ശ്രദ്ധ നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം ഉണ്ടായിരിക്കണം. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആരോഗ്യവും നിസ്സാരമാക്കരുത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. വരുമാനം വര്‍ദ്ധിക്കുകയും അത് വഴി നേട്ടങ്ങളുണ്ടാവുകയിം ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണകരമായ മാറ്റങ്ങളാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. ജോലിയുടെ കാര്യത്തില്‍ ചെറിയ അശ്രദ്ധ പോലും വളരെ വലിയ മാറ്റങ്ങളുണ്ടാക്കും. അതുകൊണ്ട് തന്നെ നിസ്സാരമായി ഒന്നിനേയുമ കണക്കാക്കരുത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. ഇത് എല്ലാ തരത്തിലും ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങളിലേക്ക് എത്തുന്നു. ആരോഗ്യം നിസ്സാരമാക്കരുത്
കന്നി
കന്നി രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഗുണകരമായ നേട്ടങ്ങള്‍ തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങളെല്ലാം നിസ്സാരമായി കൈകാര്യം ചെയ്യരുത്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാവും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്ന സമയമാണ്. എല്ലാ കാര്യങ്ങളിലും അല്പം കരുതല്‍ അനിവാര്യമാണ്. സാമ്പത്തികമായി ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ മാറ്റങ്ങളിലും നേട്ടങ്ങളുണ്ടാവുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ എത്തുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കുന്നത് പക്ഷേ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. കാര്യങ്ങളെല്ലാം തന്നെ ഗൗരവത്തോടെ കണക്കാക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെദിവസം ദോഷഫലങ്ങള്‍ അധികരിച്ച് നില്ക്കുന്നു. അതിനെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായില്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കുന്നു. സാമ്പത്തികമായി കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. ആരോഗ്യത്തെ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും പിന്നീട് കഠിനമായി വരാം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രഫലങ്ങളായിരിക്കും. ആരോഗ്യം നിസ്സാരമല്ല. കാര്യങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് എല്ലാ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നേട്ടങ്ങളില്‍ അനുകൂലമായ പലതും സംഭവിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും തുടക്കമാവുന്ന ഒരു ദിവസം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാത്തിരിക്കുന്ന പല മാറ്റങ്ങളും പൂര്‍ത്തിയാക്കാത്ത ജോലിയും പൂര്‍ത്തീകരിക്കുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ജാഗ്രത ഓരോ കാര്യത്തിലും വേണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും നിസ്സാരമായി കണക്കാക്കരുത്. അത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ വെല്ലുവിൡയിലേക്ക് എത്തിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.



Click it and Unblock the Notifications