Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള് -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam: ആഴ്ചയിലെ ആദ്യ ദിനം, ഭാഗ്യം ആര്‍ക്കൊപ്പം, അറിയാം സമ്പൂര്‍ണഫലം
ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് പലര്‍ക്കും അറിയാന്‍ താല്‍പ്പര്യമുണ്ടായിരിക്കും. 12 രാശിക്കാര്‍ക്കും എല്ലാ തരത്തിലുള്ള മാറ്റങ്ങളും അതില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.
ഇന്നത്തെ രാശിഫലം അനുസരിച്ച് മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ കാത്തിരിക്കുന്നത് എന്തൊക്കെയെന്നും നമുക്കറിയാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും കൂടുതല്‍ മാറ്റങ്ങള്‍ ഇപ്രകാരമാണ്. അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി പ്രതികൂലാവസ്തകള്‍ ഉണ്ടാവുന്നു. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ ഓരോ സമയവും വളരെ കരുതലോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ പല കാര്യങ്ങളിലും വിജയം നിങ്ങളെ തേടി എത്തുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യമാണ്. അനാവശ്യ ആശങ്കകള്‍ കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യുന്നു.
ഇടവം
ഇടവം രാശിക്കാര്‍ ഇന്നത്തെ ദിവസം പല കാര്യങ്ങളിലും അനാവശ്യ ആശങ്കകള്‍ നിലനില്‍ക്കുന്നു. എടുത്ത് ചാട്ടം നല്ലതല്ല. അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. പണം പലപ്പോഴും ധാരാളം കൈയ്യില്‍ നിന്നും നഷ്ടപ്പെടുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പ്രതികൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യം നിസ്സാരമാക്കരുത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ അനിഷ്ടം വര്‍ദ്ധിക്കുന്നത് ഇന്നത്തെ ദിവസം വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കാം. പലപ്പോഴും ആരോഗ്യത്തെ നിസ്സാരമാക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. വാഗ്ദാനങ്ങള്‍ പലതും പാലിക്കപ്പെടുന്നതിന് സാധിക്കുന്നില്ല.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പ്രതിസന്ധികള്‍ക്ക് വളരെ പെട്ടെന്ന് പരിഹാരം കാണാം. എങ്കിലും സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണേണ്ടതാണ്. പല വിധത്തിലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന സമയമാണ് എ്ന്നതാണ് ഏറ്റവും വലിയ കാര്യം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ ധാരാളം സംഭവിക്കാം.. അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളിലും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവും. എന്നാല്‍ അതിനെയെല്ലാം നമുക്ക് അവഗണിക്കാന്‍ സാധിക്കുന്നു. പല വിധത്തിലുള്ള ജീവിത സൗകര്യങ്ങള്‍ നിങ്ങള്‍ക്ക് ഈ ദിവസം തേടി എത്തുന്നു. മാറ്റങ്ങളെല്ലാം തന്നെ അനുകൂലമായി മാറുന്നു..
കന്നി
കന്നി രാശിക്കാര്‍ക്ക് ദിവസം അനുകൂലമായി മാറുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ചെറിയ രീതിയില്‍ നഷ്ടങ്ങള്‍ സംഭവിക്കാം. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. എന്നാല്‍ കൃത്യമായ മാറ്റങ്ങള് ഇല്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതം കൂടുതല്‍ പ്രശ്‌നത്തിലാക്കും. സാമ്പത്തികമായി നിങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.

തുലാം
തുലാം രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതി മികച്ചതാണെങ്കില്‍ നിങ്ങളുടെ ഇന്നത്തെ ദിവസം മികച്ചതായി മാറുന്നു. പല കോണില്‍ നിന്നും എതിര്‍പ്പുകളുണ്ടാവുന്നു. എന്നാല്‍ അത് എത്രത്തോളം നല്ല രീതിയില്‍ കൈകാര്യം ചെയ്യണം എന്നതാണ് അറിയേണ്ടത്. ഓരോ മാറ്റങ്ങളും ഓരോ തരത്തിലാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. ഗുണാനുഭവങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങളെല്ലാം തന്നെ അനുകൂലമായിരിക്കും. അതിനെ എത്രത്തോളം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വളരെക്കാലമായി ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ക്ക് ഇന്നത്തോടെ തീരുമാനമാവുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു എന്നതാണ് സത്യം.
ധനു
ധനു രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ പ്രതിസന്ധികളെല്ലാം തന്നെ ഇല്ലാതാവുന്നു. വരുമാനം അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ചിലവുകളെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം എന്നതാണ് ഓര്‍ക്കേണ്ട കാര്യം. കടങ്ങളെല്ലാം തന്നെ വീട്ടുന്നതിനും സാമ്പത്തിക സുരക്ഷിതത്വത്തിനും അനുകൂലമായ ദിവസമാണ് ഇന്ന്.
മകരം
മകരം രാശിക്കാര്‍ക്ക് ജോലി സംബന്ധമായ മാറ്റങ്ങള്‍ അനുകൂലമായി വരുന്ന ദിവസമാണ് ഇന്ന്. അനാവശ്യ ആശങ്കകള്‍ വര്‍ദ്ദിക്കാം. ജീവിത വിജയത്തിന് തുടക്കം കുറിയ്ക്കുന്ന പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആരോഗ്യത്തെ കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് കാര്യങ്ങള്‍ മികച്ചതാവുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനാവശ്യ ചിന്തകള്‍ ഒഴിവാക്കേണ്ട ദിവസമാണ് ഇന്നത്തെ ദിവസം. വരുമാനം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നു. പല കോണില്‍ നിന്നും അഭിനന്ദനങ്ങള്‍ തേടി എത്തുന്നു. ഓരോ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ആരോഗ്യം നിസ്സാരമല്ല എന്ന കാര്യത്തില്‍ ശ്രദ്ധ വേണം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആരോഗ്യപ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് പറ്റിയ സമയമാണ്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും അതിന്റെ ഗുണാനുഭവങ്ങള്‍ നോക്കി കൃത്യമായി തിരഞ്ഞെടുക്കേണ്ടതാണ്. നിസ്സാരമെന്ന് തോന്നുന്ന പല കാര്യവും പിന്നീട് പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം.



Click it and Unblock the Notifications