Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
Rashiphalam 16 July 2025: ഇന്നത്തെ രാശിഫലം, അതിസങ്കീര്ണമോ ഭാഗ്യമോ നല്‍കുന്നത്
ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ കാത്തിരിക്കുന്നത് എന്ന് നമുക്കറിയാം. കൂടാതെ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും അനുകൂല പ്രതികൂല ഫലങ്ങള്‍ വിശദമായി വായിക്കാം.
നിങ്ങളുടെ രാശി ഏതാണ് എന്ന് നോക്കി ഇന്നത്തെ ദിവസത്തെ ഫലം നമുക്ക് നോക്കാവുന്നതാണ്. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. ധനം, കരിയര്‍, ദാമ്പത്യ ജീവിതം എന്നിവയിലെല്ലാം നിങ്ങള്‍ മികച്ച് നില്ക്കുന്ന ദിവസമാണോ എന്ന് അറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ സമയവും കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തും. സാമ്പത്തികമായി അനുകൂല സമയമാണ് എന്നതാണ് ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ ഇന്നത്തെ ദിവസം പല കാര്യങ്ങളിലും മാറ്റങ്ങള്‍ ധ്രുതഗതിയില്‍ നടക്കുന്ന സമയമാണ്. കൂടാതെ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പല കാര്യങ്ങള്‍ക്കായി ധാരാളം പണം ചിലവഴിക്കേണ്ടി വരുന്നതിനുള്ള സാധ്യതയുണ്ട്. സ്വന്തം ആരോഗ്യത്തെ ശ്രദ്ധിക്കണം. ജോലി മാറ്റങ്ങള്‍ നിസ്സാരമാക്കരുത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നത് പ്രശ്നങ്ങളുണ്ടാക്കുന്നു. പല കാര്യത്തിലും കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും ആരോഗ്യ പ്രതിസന്ധികള്‍ക്ക് കാരണമാകുന്ന പ്രശ്നങ്ങളെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ മാറ്റങ്ങള്‍ തേടി എത്തുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. കാര്യക്ഷമമായി എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആശങ്കകളെ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തികമായി ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ജീവിത സൗകാര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനും യോഗം കാണുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ദിവസം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും ചില ഘട്ടങ്ങളില്‍ നിങ്ങളുടെ ശത്രുക്കള്‍ ശക്തരാവാം. നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. സാമ്പത്തിക മാറ്റങ്ങളെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കട ബാധ്യതകള്‍ തീര്‍ക്കുന്നതിന് സാധിക്കുന്ന സമയമാണ്.
തുലാം
തുലാം രാശിക്കാകര്‍ക്ക് തൊഴില്‍ മേഖലയില്‍ സമാധാനവും ഉയര്‍ച്ചയും ഉണ്ടാവുന്നു. ധനലാഭം തേടി എത്തുന്നു. കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. പാഴ്ച്ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല മാറ്റങ്ങള്‍ നടക്കുന്നതിനുള്ള യോഗം കാണുന്നു. പലപ്പോഴും പല കാര്യങ്ങളിലും ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തും. ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും യോഗം നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. കാണാനാഗ്രഹിക്കുന്ന വ്യക്തിയെ കണ്ടുമുട്ടുന്നതിന് യോഗം കാണുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും ഇന്ന് തേടി എത്തുന്നു. ധനലാഭം ഇരട്ടിയാവുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. നിങ്ങളുടെ പാഴ്ചിലവുകളെ നിയന്ത്രിക്കുന്നതിന് അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കടങ്ങളെല്ലാം തന്നെ വീട്ടുന്നതിന് യോഗം കാണുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഇരട്ടി നേട്ടമുണ്ടാവുന്ന സമയമാണ്. കൂടാതെ ജീവിത വിജയം തേടി എത്തുന്നു. കൂടാതെ ബിസിനസ് മാറ്റങ്ങളും ഉണ്ടാവുന്നു. അനാവശ്യ ചിലവുകള്‍ ഒഴിവാക്കണം. സാമ്പത്തിക മാറ്റങ്ങള്‍ അനുകൂല ഫലം നല്‍കും എന്നതാണ് ഇന്നത്തെ പ്രത്യേകത.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനാവശ്യ ചിന്തകള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. കൂടാതെ വരുമാനം ഇരട്ടിയാവുന്നതിനോടൊപ്പം തന്നെ സാമ്പത്തിക മാറ്റവും തേടി എത്തും. നിങ്ങള്‍ കടം കൊടുത്ത പണം തിരികെ കിട്ടുന്നതിനും യോഗം കാണുന്നു. ചെയ്യുന്ന ഓരോ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യത്തിനെ നിസ്സാരമാക്കരുത്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിച്ച പോലെ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. കൂടാതെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്നു. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക നേട്ടം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു. എടുത്ത് ചാട്ടം ദോഷങ്ങള്‍ കൊണ്ട് വരും. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു.



Click it and Unblock the Notifications