Latest Updates
-
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം
ഇന്നത്തെ ഉദയത്തോടെ ഭാഗ്യത്തെ ചുംബിക്കുന്നവര്‍: ഉയരങ്ങള്‍ കീഴടക്കും: സമ്പൂര്‍ണ രാശിഫലം
ഇന്ന് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ ജ്യോതിഷപ്രകാരം സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കാരണം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഓരോ ദിവസം ചെല്ലുന്തോറും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അത് അനുകൂലമോ അല്ലെങ്കില്‍ പ്രതികുലമോ ആയിരിക്കും.
നിങ്ങളുടെ വരുന്ന ദിവസം എത്രത്തോളം മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. സന്തോഷകരമായ പല നിമിഷങ്ങളും സംഭവിക്കുമെങ്കിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതായ ചില രാശിക്കാരും ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്ന് പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. പലപ്പോഴും ഐശ്വര്യത്തിലേക്കുള്ള ഒരു കുതിച്ച് ചാട്ടമാണ് ജീവിതത്തിലുണ്ടാവുന്നത്. എന്നാല്‍ മേടത്തിന്റെ സാമ്പത്തിക സ്ഥിതി എത്രത്തോളം പ്രതിസന്ധിയില്‍ ഭാവിയില്‍ ആവും എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യം നിസ്സാരമാക്കരുത്. പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ജീവിതത്തില്‍ ഇവര്‍ക്ക് സംഭവിക്കുന്നത്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. സന്തോഷത്തിന്റെ മാറ്റങ്ങള്‍ കുടുംബത്തില്‍ അലതല്ലുന്നു. അത് മാത്രമല്ല ഇടവം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ദിവസമാണ് ഇന്ന്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് എല്ലാ പ്രതിസന്ധികളില്‍ നിന്നും ഇന്നത്തെ ദിവസം പരിഹാരം കാണാവുന്നതാണ്. കൂടാതെ നിങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും പരിഹാരം കാണുന്നതിനും സാധിക്കുന്നു. അതോടൊപ്പം തന്നെ സന്തോഷകരമായ നേട്ടങ്ങളാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. അതോടൊപ്പം തന്നെ ഇന്ന് കൈ വെക്കുന്ന മേഖലകളില്‍ എല്ലാം തന്നെ നേട്ടങ്ങള്‍ തേടി എത്തും. കൂടാതെ ദാമ്പത്യ ജീവിത്തതില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്ന് സംഭവിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും മികച്ച നേട്ടങ്ങള്‍ നല്‍കുന്നു. കൂടാതെ നടക്കില്ലെന്ന് കരുതിയ പല കാര്യവും ഇന്നത്തെ ദിവസം നടക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം കരസ്ഥമാക്കുന്നതിന് സാധിക്കുന്ന ദിവസം കൂടിയാണ്. എല്ലാ അര്‍ത്ഥത്തിലും മികച്ച ദിവസമായി ഇന്നത്തെ ദിവസം അടയാളപ്പെടുത്തും.
കന്നി
കന്നി രാശിക്കാരുടെ പോസിറ്റീവ് മാറ്റങ്ങള്‍ക്ക് ഇന്ന് തുടക്കമാവുന്നു. കൂടാതെ എല്ലാ വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും തീരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. സന്തോഷം ജീവിതത്തില്‍ നിലനില്‍ക്കുന്ന ഒരു ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്കുണ്ടാവുന്നു. അത് കൂടാതെ സന്തോഷകരമായ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. . ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കും. മികച്ച നേട്ടങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ്. കൂടാതെ സന്തോഷകരമായ പല സംഭവങ്ങളും നടക്കാന്‍ പോവുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നതിനാല്‍ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. ആഗ്രഹം പോലെ കാര്യങ്ങള്‍ നടക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം.
ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായി മാറുന്നു. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു. ചെറിയ അസ്വാരസ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ഉണ്ടാവുന്നതില്‍ അല്‍പം ശ്രദ്ധിക്കണം. അതിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം. അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും ഗുണദോഷ സമ്മിശ്രഫലങ്ങളാണ് ഇന്നുണ്ടാവുന്നത്. എങ്കിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. സന്തോഷത്തിന്റെ കാര്യത്തില്‍ മികച്ചതാണ്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി പ്രതീക്ഷിച്ചതിലും ഇരട്ടിയാവും.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും സാമ്പത്തികമായ നേട്ടങ്ങളിലേക്ക് കുതിക്കുന്നവരായിരിക്കും കുംഭം രാശിക്കാര്‍. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ഇന്നത്തെ ദിവസം എല്ലാ മാറ്റങ്ങളും നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
മീനം
മീനം രാശിക്കാരുെട ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. കൂടാതെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു ദിവസമാണ്. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തിലെ മാറ്റങ്ങള്‍ പിന്നീടുള്ള ദിവസത്തേയും മികച്ചതാക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











