Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rashiphalam: മേയ് 12 തിങ്കളാഴ്ച, കാത്തിരിക്കുന്ന മഹാഭാഗ്യം ഇതെല്ലാം, നിങ്ങളുടെ ഇന്ന് ഇപ്രകാരം
ഇന്നത്തെ രാശിഫലം അറിയുന്നതിന് പലര്‍ക്കും താല്‍പ്പര്യം കൂടുതലായിരിക്കും. കാരണം പുതിയ ആഴ്ചക്ക് തുടക്കം കുറിയ്ക്കുന്ന ദിവസമാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരുടേയും എല്ലാ തരത്തിലുള്ള ഗുണദോഷ ഫലങ്ങളും കൂടുതല്‍ അറിയാം
മാറിക്കൊണ്ടിരിക്കുന്ന ഗ്രഹ-രാശിമാറ്റങ്ങളില്‍ ഇന്നത്തെ ദിവസം എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സമയാസമയങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ കാത്തിരിക്കുന്ന ദിവസമാണ് ഇന്ന്. പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു ദിവസമായിരിക്കും. അത് കൊണ്ട് തന്നെ സാമ്പത്തിക സ്ഥിതിശക്തമാവും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ധനസമ്പാദനത്തിന് മികച്ച സമയമാണ്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. നിങ്ങളുടെ ജോലിയിലും നേട്ടങ്ങളുണ്ടാവാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി സുരക്ഷിതമായിരിക്കും. കൂടാതെ സന്തോഷകരമായ സാഹചര്യങ്ങള്‍ തേടി എത്തു ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും അവസാനമാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. അനുകൂലമല്ലാത്ത സാഹചര്യങ്ങളെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും സാധാരണ മാറ്റങ്ങള്‍ പോലും പ്രതിസന്ധികളുണ്ടാക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം മാറ്റങ്ങള്‍ സംഭവിക്കുന്നു. കാരണം കാര്യങ്ങള്‍ പലപ്പോഴും കൈകാര്യം ചെയ്യുന്നതില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. കൂടാതെ ആരോഗ്യം പ്രശ്നത്തിലാവും. സന്തോഷകരമല്ലാത്ത പല സാഹചര്യവും നിങ്ങള്‍ക്കുണ്ടാവുന്നു. പക്ഷേ സാമ്പത്തിക കാര്യങ്ങള്‍ വളരെയധികം സുരക്ഷിതമായിരിക്കും.
കന്നി രാശി
കന്നി രാശിക്കാരില്‍ ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. കാരണം ഗുണദോഷ സമ്മിശ്രമെങ്കിലും ഫലം കൂടുതല്‍ ദോഷകരമായിരിക്കും. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം ശ്രദ്ധിക്കണം. മാത്രമല്ല കഴിയുന്നത്ര പ്രശ്നങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രമിക്കണം. ആരോഗ്യം നിസ്സാരമാക്കരുത്.
തുലാം രാശി
തുലാം രാശിക്കാരുടെ ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കും ഇന്ന്. എന്നാല്‍ ഉച്ചക്ക് ശേഷം പലപ്പോഴും എല്ലാ പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്നു. സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ദിവസാന്ത്യത്തോടെ അതിനെല്ലാം മാറ്റം വരുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരില്‍ ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. പല കാര്യങ്ങളും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സംഭവിക്കും. സാമ്പത്തിക സ്ഥിതി അതി ശക്തമായി തന്നെ തുടരുന്നു. ജോലിയില്‍ വിവിധ കോണില്‍ നിന്നും അഭിനന്ദനങ്ങള്‍ തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്ന ദിവസമാണ്.
ധനു രാശി
ധനു രാശിക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് ഇന്ന് സംഭവിക്കുന്നത്. അതില്‍ പലപ്പോഴും സാമ്പത്തിക മാറ്റങ്ങളും സംഭവിക്കുന്ന ഒരു ദിവസമാണ്. ശുഭകരമായ ദിവസമായത് കൊണ്ട് തന്നെ ഒരിക്കലും സങ്കടപ്പെടേണ്ടി വരുന്നില്ല. സന്തോഷകരമായ പല സാഹചര്യങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. കൂടാതെ അനുകൂലഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു.
മകരം രാശി
മകരം രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ ഇന്നത്തെ ദിവസം സംഭവിക്കാം. പലപ്പോഴും ആഗ്രഹങ്ങള്‍ പാതിയില്‍ ഉപേക്ഷിക്കേണ്ടി വരുന്ന അവവസ്ഥയുണ്ടാവാം. അനുകൂലമല്ലാത്ത പല മാറ്റവും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. നിങ്ങളുടെ ജീവിതം വരെ പലപ്പോഴും പ്രതിസന്ധിയിലേക്ക് എത്തിക്കുന്ന ഒരി ദിവസമാണ് ഇന്ന്.
കുംഭം രാശി
കുംഭം രാശിക്കാരില്‍ ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി വളരെയധികം മികച്ചതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്ന ദിവസമാണ് ഇന്ന്. സന്തോഷകരമായ പല സാഹചര്യങ്ങളും കാത്തിരിക്കുന്നു. കടം കൊടുക്കുന്നതും വാങ്ങുന്നതും അല്പം ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. ആഗ്രഹത്തിന് അനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കുന്ന ദിവസമാണ് ഇന്ന്. സന്തോഷകരമല്ലാത്ത പല സാഹചര്യങ്ങളും നേരിടേണ്ടി വരാം. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
