Latest Updates
-
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ
Rashiphalam: ധനനേട്ടങ്ങള്‍ വരി നില്ക്കും ഇന്ന്, അറിയാം സമ്പൂര്‍ണ സൂര്യ രാശിഫലം
ഇന്നത്തെ രാശിഫലത്തില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് അത് എത്രത്തോളം നേട്ടങ്ങള്‍ കൊണ്ട് വരുന്നു എന്നും അറിഞ്ഞിരിക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസത്തെ ഫലം ഇപ്രകാരമാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങളും പ്രതിസന്ധികളും എത്രത്തോളമാണ് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.
സമ്പത്തും ഐശ്വര്യവും സന്തോഷവും നിറയുന്നതും നഷ്ടപ്പെടുന്നതുമായ രാശിക്കാര്‍ ഇന്നത്തെ ദിവസം ആരൊക്കെയാണ് എന്നത് അറിഞ്ഞിരിക്കാം. ഏതൊക്കെ നേട്ടങ്ങള്‍ എപ്രകാരം നിങ്ങളെ കാത്തിരിക്കുന്നു എന്നതും നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കരുതല്‍ എല്ലാ കാര്യത്തിലും വേണം. പലപ്പോഴും അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. സാമ്പത്തിക സ്ഥിതിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിസ്സാരമല്ല. അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഓരോ കാര്യവും അല്പം ശ്രദ്ധയോടെ ചെയ്യണം. എങ്കിലും പൊതുവേ സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല സമയമാണ് എന്നത് ശ്രദ്ധിക്കണം. കൂടാതെ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. സന്തോഷകരമായ നേട്ടങ്ങള്‍ ഇന്നത്തെ ദിവസം നിങ്ങളെ തേടി എത്തും. അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാവുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. കൂടാതെ ഓരോ കാര്യവും പലപ്പോഴും നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ക്കുള്ള ഒരു തുടക്കമാണ് ഇന്നത്തെ ദിവസം എന്നതും ശ്രദ്ധേയമാണ്. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ഒതുക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ ശ്രദ്ധിക്കേണ്ടതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം കൂടി കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. ജോലിയില്‍ പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെപലപ്പോഴും പല വിധത്തിലുള്ള അപകടാവസ്ഥകള്‍ ഉണ്ടാവും. അശ്രദ്ധയോടെ ചെയ്യുന്ന പല കാര്യങ്ങളും വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്. എന്നാല്‍ അനുകൂലമായ കാര്യങ്ങളില്‍ പലതും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്നു. അത് മാത്രമല്ല പലപ്പോഴും അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന ദിവസമാണ് ഇന്ന്. അത് മാത്രമല്ല സന്തോഷത്തോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുകയും ചെയ്യുന്നു. സാമ്പത്തികം അല്പം ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല സാമ്പത്തികസ്ഥിതി മികച്ചതാവും. ആഗ്രഹങ്ങള്‍ പലതും നിങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെടും. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യത കൂടുന്നു. അത് മാത്രമല്ല സാമ്പത്തിക മാറ്റങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്ന് അല്പം കൂടുതല്‍ കരുതല്‍ ഓരോ കാര്യത്തിലും വേണ്ടതാണ്. പലപ്പോഴും നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഓരോ കാര്യങ്ങളും നടക്കണം എന്നില്ല. എന്നാല്‍ ഓരോ കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിസ്സാരമാക്കുന്ന പല കാര്യങ്ങളും നിങ്ങളെ പിന്നീട് കുഴപ്പത്തില്‍ ചെന്ന് ചാടിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് മുന്നോട്ടുള്ള ഓരോ ചുവടിലും അതീവ ശ്രദ്ധ വേണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ സാമ്പത്തിക നേട്ടങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല എന്നതാണ് സത്യം. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കണ്ടെത്താന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു
ധനു രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതം പോലെ തന്നെ എല്ലാ കാര്യങ്ങളും മികച്ചതാക്കാന്‍ സാധിക്കുന്നു ഇന്ന്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് സാധ്യതയുണ്ട്. കൂടാതെ ആഗ്രഹം പോലെ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും സംഭവിക്കും. മാത്രമല്ല സാമ്പത്തികം അത്ഭുതപ്പെടുത്തും. കരിയറിലും മാറ്റങ്ങളുണ്ടാവാം.
മകരം
മകരം രാശിക്കാരില്‍ സന്തോഷകരമായ പല മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമാറ്റങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ അതോടൊപ്പം തന്നെ പ്രതികൂലാവസ്ഥകളും നിങ്ങള്‍ക്കുണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. എങ്കിലും അതീവ ശ്രദ്ധ എപ്പോഴും ആവശ്യമാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ പ്രധാന മാറ്റങ്ങളുണ്ടാവുന്ന സമയമാണ്. നേട്ടങ്ങള്‍ തേടി എത്തുമെങ്കിലും അവയെ പക്വതയോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല. കടം വാങ്ങുന്നതിനും കടം നല്‍കുന്നതും ശ്രദ്ധിച്ച് വേണം. ഇത് സാമ്പത്തിക അടിത്തറയില്‍ മാറ്റം വരുന്നു.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നിങ്ങളുടെ ജീവിതം സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ സംഭവിക്കും. കൂടാതെ പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല കൂടാതെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അനുകൂല കാര്യങ്ങള്‍ക്കായി വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. എങ്കിലും ഒരു കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് കൂടുതല്‍ നഷ്ടങ്ങളുണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications