Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: ഇന്നത്തെ ദിവസത്തില്‍ സംഭവിക്കുന്നത് അത്യപൂര്വ്വഭാഗ്യം, സമ്പൂര്‍ണരാശിഫലം അറിയാം
ഇന്നത്തെ രാശിഫലം അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. കരിയര്‍, ധനം, ജോലി, ദാമ്പത്യം എന്നിവയെല്ലാം നിങ്ങള്‍ക്ക് എപ്രകാരം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ അത് അനുകൂലമാണോ പ്രതികൂലമാണോ എന്ന് അറിയുന്നതിന് വേണ്ടി ഇന്നത്തെ രാശിഫലം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ സമയവും കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തും. സാമ്പത്തികമായി അനുകൂല സമയമാണ് എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത.
ഇടവം
ഇടവം രാശിക്കാര്‍ ഇന്നത്തെ ദിവസം പല കാര്യങ്ങളിലും മാറ്റങ്ങള്‍ ധ്രുതഗതിയില്‍ മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നത് അല്പം ശ്രദ്ധിക്കണം. പല കാര്യങ്ങള്‍ക്കായി ധാരാളം പണം ചിലവഴിക്കേണ്ടി വരുന്നത് ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമാക്കരുത്. ജോലിയിലെ മാറ്റങ്ങളും അനുകൂലമാക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നത് ശ്രദ്ധിച്ച് വേണം. അത് പ്രശ്നങ്ങളുണ്ടാക്കുന്നു. പല കാര്യങ്ങളും നിസ്സാരമാക്കുന്നത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ആരോഗ്യ പ്രതിസന്ധികള്‍ക്ക് കാരണമാകുന്ന പ്രശ്നങ്ങളെ തരണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. അത് മാത്രമല്ല എല്ലാ കാര്യങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആശങ്കകളെ പൂര്‍ണമായും ഒഴിവാക്കുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തികമായി ആഗ്രഹിക്കുന്നതെല്ലാം ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. ജോലിയില്‍ ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ദിവസം മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും ചില ഘട്ടങ്ങളില്‍ നിങ്ങളുടെ ശത്രുക്കള്‍ ശക്തരാവുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും ഇന്നത്തെ സാമ്പത്തിക മാറ്റങ്ങളെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
തുലാം
തുലാം രാശിക്കാകര്‍ക്ക് തൊഴില്‍ മേഖലയില്‍ സമാധാനവും അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു. ധനലാഭം തേടി എത്തുന്നതിനാല്‍ കാര്യങ്ങളെല്ലാം സുഗമമായി നടക്കുന്നു. കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ ജീവിതം മാറി മറിയുന്നു. ജോലിയില്‍ പലപ്പോഴും ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തും. ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും യോഗം കാണുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ധനു
ധനു രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും ഇന്നത്തെ ദിവസം സംഭവിക്കുന്നു. അത് കൂടാതെ ധനലാഭം ഇരട്ടിയാവുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ഗുണാനുഭവങ്ങളും സന്തോഷവും വര്‍ദ്ധിക്കും. ശ്രദ്ധിക്കേണ്ടത് പലപ്പോഴും നിങ്ങളുടെ പാഴ്ചിലവുകളെ നിയന്ത്രിക്കുക എന്നതാണ്. കൂടാതെ കടങ്ങളെല്ലാം തന്നെ വീട്ടുന്നതിന് യോഗം കാണുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഇരട്ടി നേട്ടങ്ങള്‍ തേടി എത്തും. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. അനുകൂലമായ ബിസിനസ് മാറ്റങ്ങളും ഉണ്ടാവുന്നു. അനാവശ്യ ചിലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ സാമ്പത്തിക മാറ്റങ്ങള്‍ അനുകൂല ഫലം നല്‍കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനാവശ്യ ചിന്തകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിനെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും അനുകൂലമായ സാമ്പത്തിക മാറ്റവും തേടി എത്തും. നിങ്ങള്‍ കടം കൊടുത്ത പണം തിരികെ കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ആരോഗ്യത്തിനെ നിസ്സാരമാക്കരുത്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിച്ച പോലെ മാറ്റങ്ങള്‍ സംഭവിക്കുന്നതിന് യോഗം കാണുന്നു. കൂടാതെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. കൂടാതെ ആരോഗ്യം നിസ്സാരമാക്കരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കും. പലപ്പോഴും സാമ്പത്തിക നേട്ടം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും.



Click it and Unblock the Notifications
