Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: ഇന്നൊരു ദിവസത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നവര്‍, കാത്തിരുന്ന ദിനം ഇന്നാണ്
ഇന്നത്തെ രാശിഫലത്തില്‍ 12 രാശിക്കാരുടേയും സമ്പൂര്‍ണ രാശിഫലത്തെക്കുറിച്ച് നമുക്ക് നോക്കാം. ജീവിതത്തില്‍ സന്തോഷം എന്നത് പോലെ തന്നെ സങ്കടങ്ങളും നിലനില്ക്കുന്നു. അതിന് പരിഹാരമാണ് പലരും തേടുന്നത്. എന്നാല്‍ ഇന്നത്തെ ദിവസം എപ്രകാരമാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അത് എപ്രകാരമാണ് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരെക്കുറിച്ച് പറഞ്ഞാല്‍ ഇന്നത്തെ ദിവസം അവര്‍ക്ക് എപ്രകാരം എന്ന് നോക്കാം.

മേടം
മേടം രാശിക്കാരുടെ അനുകൂല ഫലങ്ങളാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. അനുകൂലാവസ്ഥയിലൂടെ കാര്യങ്ങള്‍ കടന്ന് പോവുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമാറ്റങ്ങളുണ്ടാവും. ദാമ്പത്യത്തില്‍ സന്തോഷവും സമാദാനവും നിലനില്ക്കും. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ വേണം. അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ കൃത്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ജോലിയില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. എങ്കിലും അല്പം കൂടുതല്‍ ശ്രദ്ധ ഏത് ഘട്ടത്തിലും ഉണ്ടാവേണ്ടത് അനിവാര്യമാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടാവും,. ശത്രുക്കള്‍ വര്‍ദ്ധിക്കും. അനാവശ്യ കാര്യങ്ങള്‍ക്കായി തര്‍ക്കിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികളുണ്ടാക്കും, സാധാരണ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവണം. ക്ഷമ അത്യാവശ്യം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കും. സന്താഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മാറ്റങ്ങളെ തിരിച്ചറിയണം. ആരോഗ്യം നിസ്സാരമല്ല.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണ് ഇന്നത്തെ ദിവസം എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ചെയ്യുന്ന പല കാര്യങ്ങളും അനുകൂലമായി വരുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ വേണം. സാമ്പത്തിക കാര്യങ്ങള്‍ നിസ്സാരമാവില്ല. അതില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തേടി എത്തും.
കന്നി
കന്നി രാശിക്കാരുടെ ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കുകയില്ല. അനുകൂലമല്ലാത്ത പല കാര്യങ്ങളും നിങ്ങള്‍ക്കുണ്ടാവും. പല വിധത്തിലുള്ള വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. ജോലിയിലെ മാറ്റങ്ങള്‍ നിസ്സാരമല്ല. സാമ്പത്തിക നേട്ടം വര്‍ദ്ധിക്കും. സന്തോഷം അലതല്ലും കുടുംബത്തില്‍.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ വളരെയധികം ശ്രദ്ധയോടം കൈകാര്യം ചെയ്യേണ്ടതാണ്. പലപ്പോഴും വരുന്ന തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. സന്തോഷം നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരും.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം എല്ലാ കാര്യവും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം.ആഗ്രഹം പോലെ എല്ലാ മാറ്റങ്ങളേയും മുന്നോട്ട കൊണ്ട് വരാന്‍ സാധിക്കും. സന്തോഷവും സമാധാനവും നിലനില്ക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. ഇത് പലപ്പോഴും എല്ലാ അര്‍ത്ഥത്തിലും നിങ്ങളില്‍ സുരക്ഷിതത്വം കൊണ്ട് വരുന്നു. ആരോഗ്യം മികച്ചതായിരിക്കും. ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലരും നിങ്ങളെ അസൂയയോടെ നോക്കിക്കാണുന്ന ഒരു ദിവസമായിരിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനുകൂലമായ പല മാറ്റങ്ങളേയും പ്രതികൂലമാക്കി മാറ്റാന്‍ നിങ്ങളുടെ നാവിന് കഴിയുന്നു. എങ്കിലും പൊതുവേ നേട്ടങ്ങളുണ്ടാവുന്ന ഒരു ദിവസമായിരിക്കും.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം ആലോചനകള്‍ കാടുകയറി പോവുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികളുണ്ടാക്കുന്നു, സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തെ മാറ്റി മറിയ്ക്കാം. ആരോഗ്യം നിസ്സാരമാക്കരുത്. അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വെച്ചടി വെച്ചടി കയറ്റമാണ്. അതിന്റെ ഫലമായി അനുയോജ്യമായ പല കാര്യങ്ങളും സംഭവിക്കുന്നു. സന്തോഷകരമായ നിമിഷങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരുന്നില്ല. എല്ലാ തരത്തിലുള്ള നേട്ടങ്ങളും ഒന്നിച്ച് വരുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായിരിക്കും ജീവിതം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
