Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
Rashiphalam: ഇടവം രാശിക്കാര്‍ ഇന്ന് ശ്രദ്ധിക്കണം, അനുകൂല മാറ്റങ്ങളില്‍ മതിമറക്കുന്നവര്‍ ഇവരാണ്
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. എല്ലാ ദിവസവും സംഭവിക്കുന്നത് പോലെ ജീവിതം മാറി മറിയുന്ന തരത്തിലുള്ള പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം.
അനിയന്ത്രിതമായ പല കാര്യങ്ങളും ജീവിതത്തില്‍ നിങ്ങളുടെ താളം തെറ്റിക്കും. എന്നാല്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമായിരിക്കണം എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ അനുകൂലമായ നേട്ടങ്ങള്‍ തേടി എത്തും. പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അനാവശ്യ ആശങ്കകള്‍ അല്പം വിട്ടു നിര്‍ത്തണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്ന ദിവസമാണ്. പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്. അനുകൂല ഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നതില്‍ സംശയം വേണ്ട. എങ്കിലും വേവലാതികള്‍ വര്‍ദ്ധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ തേടി എത്തും. എങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. വീട്ടില്‍ ശുഭകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. മുതിര്‍ന്നവരില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും, ആരോഗ്യം നിസ്സാരമല്ല.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. പലപ്പോഴും ബിസിനസ് ചെയ്യുന്നത് ഒറ്റക്കായിരിക്കുന്നതിന് ശ്രദ്ധിക്കണം. പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്നങ്ങള്‍ ദിവസവും വീട്ടിലുണ്ടാവുന്നു. പണം ആര്‍ക്കെങ്കിലും കടം നല്കിയിട്ടുണ്ടെങ്കില് അത് തിരികെ ലഭിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവണം. അനുകൂല മാറ്റങ്ങളെ നിസ്സാരമാക്കി അശ്രദ്ധയോടെ വിടരുത്. അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തുന്നു. അനാവശ്യ കാര്യങ്ങളില്‍ ആശങ്കയുണ്ടാവുന്നത് അത്ര നല്ലതല്ല.
കന്നി
കന്നി രാശിക്കാര്‍ക്ക് പലപ്പോഴും ഇന്നത്തെ ദിവസം അമിത ദേഷ്യം കുഴപ്പത്തില്‍ ചാടിക്കുന്നു. ഇത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും. ദാമ്പത്യ ജീവിതത്തില്‍ അനാവശ്യ ആശങ്കകള്‍ നിഴലിക്കും. അത് സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കും. ജോലി ചെയ്യുന്നതിന് കൂടുതല്‍ താല്‍പ്പര്യമുണ്ടായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവും. ആരോഗ്യത്തില്‍ അശ്രദ്ധ പാടില്ല. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം. മാനസികാരോഗ്യം നിസ്സാരമല്ല.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ്. കലാപരമായ താല്‍പ്പര്യങ്ങള്‍ വര്‍ദ്ധിക്കും. സഹോദരങ്ങളുടെ കാര്യത്തില്‍ അമിതമായി ഇടപെടരുത്. അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കും. കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. അനാവശ്യ ആശങ്കകള്‍ നിഴലിക്കുന്ന ദിവസമാണ്.
ധനു
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. ബിസിനസിലുണ്ടാവുന്ന എല്ലാ മാറ്റങ്ങളും അനുകൂലമായിരിക്കും. എങ്കിലും കൂടുതല്‍ ക്ഷമയോടെ വേണം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ബിസിനസിന്റെ കാര്യത്തില്‍ മികച്ച ദിവസമാണ്. ശത്രുക്കളുടെ കാര്യം പോലും പലപ്പോഴും നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല. അനാവശ്യ ആശങ്കകള്‍ നിഴലിക്കും. അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും കൈകാര്യം ചെയ്യുന്ന രീതി വളരെയധികം ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഭാഗ്യം നിഴലിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. അല്പം ജാഗ്രതയോടെ മുന്നോട്ട് പോയാല്‍ പല പ്രശ്നങ്ങളേയും പ്രതിരോധിക്കുന്നതിനും സാധിക്കും. കുട്ടികളുടെ ആരോഗ്യം നിസ്സാരമാക്കരുത്. ഓഫീസിലെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരും.
മീനം
മീനം രാശിക്കാര്‍ക്ക് പ്രണയ ജീവിതം മികച്ചതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. കുടുംബത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. എങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വൈകാരികത പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
