Latest Updates
-
വേനൽച്ചൂടിൽ ചർമ്മം സംരക്ഷിക്കാം, പ്രകൃതിക്ക് ദോഷമില്ലാത്ത സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുന്നത് എങ്ങനെ? -
ബേബി ജോണിനായി വരുൺ ധവാൻ നടത്തിയ അവിശ്വസനീയമായ മാറ്റം; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി താരം -
2026 ഗുരു ഗോചരം: കർക്കടകത്തിലെ വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ! -
തിരുവോണം നക്ഷത്രത്തിൽ ചന്ദ്രൻ: ഇന്ന് ഈ രാശിക്കാർക്ക് വൻ നേട്ടം, അറിയാം നിങ്ങളുടെ രാശിഫലം -
2026 ജൂൺ 5: ബ്രഹ്മയോഗവും ശ്രാവണ നക്ഷത്രവും ഒരുമിക്കുമ്പോൾ; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടങ്ങൾ! -
2026 ജൂൺ 5: ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 5 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗവും കരിയറിൽ വൻ മാറ്റങ്ങളും, ഭാഗ്യം കൂടെയുണ്ടോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും; അറിയാം ഇന്നത്തെ പ്രത്യേകതകൾ -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 മിനിറ്റ് ശീലം മതി; ഒപ്പം പ്രകൃതിയെയും സംരക്ഷിക്കാം! -
ഗജകേസരി യോഗം: സാമ്പത്തിക ഉയർച്ചയ്ക്ക് വഴിയൊരുക്കുന്ന ഈ ഗ്രഹനിലകൾ ശ്രദ്ധിക്കൂ!
Rashiphalam: ഇന്നത്തെ ഞായറാഴ്ച സംഭവബഹുലം, പടി കയറി വരുന്ന ആ മഹാഭാഗ്യം ഇവര്‍ക്ക്
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ അനുഭവിക്കുന്നു. ഏറ്റവും അനുകൂലമായ മാറ്റങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു സാഹചര്യമാണ് പലര്‍ക്കും ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. ഇന്നത്തെ രാശിഫലം നോക്കുകയാണെങ്കില്‍ ജീവിതം എത്രത്തോളം മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സംഭവിക്കുന്ന പ്രധാന മാറ്റങ്ങള്‍ അനുകൂലമായ പല ഫലങ്ങളും കൊണ്ട് വരുന്നു. നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം നിര്‍ണായകമായ മാറ്റങ്ങളുണ്ടാവുന്ന മാസമാണ് എന്നതാണ് ഏറ്റവും വലിയ കാര്യം. ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മുകളിലേക്കാണ്. സന്തോഷകരമായ ദാമ്പത്യ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. ജോലിയില്‍ മികച്ച നേട്ടങ്ങള്‍ കാത്തിരിക്കുന്ന ദിവസമാണ്. വളരെ നാളായി ആഗ്രഹിക്കുന്ന ഒരു കാര്യം നടക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ ആദ്യ പകുതി ഗുണാനുഭവങ്ങളുടെ കാര്യത്തില്‍ മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. ആരോഗ്യം മികച്ചതായിരിക്കും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതിയില്‍ ഉയരത്തില്‍ നില്ക്കുന്ന സമയമാണ്. സന്തോഷത്തോടെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അതിന്റെ ഫലമായി പ്രതീക്ഷിക്കുന്നതിനേക്കാള്‍ സന്തോഷം ജീവിതത്തില്‍ നിലനില്ക്കും. പലപ്പോഴും നിങ്ങളെ ചെറിയ രീതിയില്‍ അനാവശ്യ ആശങ്കകള്‍ ബാധിക്കും. എങ്കിലും അതിനെ മികച്ച രീതിയില്‍ തരണം ചെയ്യുന്നതിന് സാധിക്കും. ശ്രദ്ധിച്ചാല്‍ ഒരു കാര്യത്തെക്കുറിച്ചും ആലോചിച്ച് ടെന്‍ഷനടിക്കേണ്ട കാര്യമില്ല.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിലാറാടുന്ന ദിവസമായിരിക്കും. ആഗ്രഹം പോലെ തന്നെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും സംഭവിക്കുന്നു. ഐശ്വര്യപൂര്‍ണമായിരിക്കും ഇന്നത്തെ ദിവസം നിങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തികമായി മികച്ച സമയമാണ്. കടം കൊടുത്ത പണം തിരിച്ച് കിട്ടും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഓരോ ദിവസവും തേടി എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. മത്സരങ്ങളില്‍ വിജയം കരസ്ഥമാക്കും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സ
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. മാത്രമല്ല സാമ്പത്തിക നേട്ടങ്ങള്‍ എല്ലാം തന്നെ അനുകൂലമായിരിക്കും. സന്തോഷം അലതല്ലും. കടം വാങ്ങുന്നതും കടം കൊടുക്കുന്നതും നല്ലതല്ല. അത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അനാവശ്യ ഇടപെടലുകള്‍ പല കാര്യത്തിലും നടക്കുന്നത് പ്രതിസന്ധികളിലേക്ക് എത്തിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ പല കാര്യങ്ങളും വേണ്ടി വരും. എന്നാല്‍ അതിനെ നിസ്സാരമാക്കരുത്. പ്രത്യേകിച്ച് ആരോഗ്യ കാര്യത്തില്‍ വേണം. എങ്കിലും പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശനിദോഷത്തെ പൂര്‍ണമായും അകറ്റുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ തേടി എത്തും. ഏത് രംഗത്തും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങള്‍ പിന്നീട് പ്രശ്നത്തില്‍ കലാശിക്കും. അതുകൊണ്ട് ആരോഗ്യം ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും നടക്കുന്നു. കുടുംബത്തില്‍ കലഹവും പ്രശ്നങ്ങളും ഉണ്ടാവുമെങ്കിലും അതിനെ നിസ്സാരമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സന്തോഷകരമല്ലാത്ത സാഹചര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനനേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തും. കൂടാതെ കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് തന്നെ സമ്പത്തില്‍ നേട്ടങ്ങളുണ്ടാവും. ആരോഗ്യം നിസ്സാരമല്ല. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. സന്തോഷകരമായ ദാമ്പത്യ ജീവിതം ഉണ്ടാവും. ആരോഗ്യം മികച്ചതായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഒരിക്കലും ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കുത്. അത് പിന്നീട് നിങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. അത്ഭുതകരമായ മാറ്റം പലപ്പോഴും ഇന്നത്തെ ദിവസം ജീവിതത്തില്‍ സംഭവിക്കാം. ദാനം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും. പല കോണില്‍ നിന്നും അനുകൂല ഫലങ്ങള്‍ തേടി എത്തും. ധനയോഗവും നിങ്ങള്‍ക്കുണ്ടാവുന്നു. ആഗ്രഹിക്കുന്നത് കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും. നിസ്സാരമായി ഒരു കാര്യവും കണക്കാക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications