Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
Rashiphalam: ആഴ്ചയിലെ ആദ്യദിനത്തില്‍ മാറ്റങ്ങളിലേക്ക് കുതിക്കുന്നവര്‍: ഇന്നത്തെ രാശിഫലം വായിക്കാം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ആഴ്ചയിലെ ആദ്യത്തെ ദിവസമാണ് ഇന്ന്. അതുകൊണ്ട് തന്നെ അത് ശുഭകരമായിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങള്‍ക്ക് എപ്രകാരമാണ് എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിനും അത് വഴി മാറ്റങ്ങള്‍ തേടി എത്തുന്നതിനും ഏറ്റവും മികച്ച സമയം കൂടിയാണ് ഇന്നത്തെ ദിവസം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കും. അതോടൊപ്പം തന്നെ ബിസിനസ് നേട്ടങ്ങളില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. കൂടാതെ ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടം കൂടെക്കൂടെ ഉണ്ടാവുന്നു. വീട്ടില്‍ എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ട ദിവസമാണ്. അതോടൊപ്പം തന്നെ നിങ്ങള്‍ക്ക് ജോലിയില്‍ പലപ്പോഴും കഠിനാധ്വാനം ചെയ്യേണ്ടി വരും. കൂടാതെ ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത കാണുന്നു. അത് കൂടാതെ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
പ്രണയത്തിലും ദാമ്പത്യത്തിലും ഇന്നത്തെ ദിവസം മികച്ചതായിരിക്കും. കൂടാതെ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല പ്രശ്നങ്ങളും വളരെ പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന ദിവസം കൂടിയാണ് ഇന്ന്.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ അല്പം നിയന്ത്രണം വേണം. പലപ്പോഴും പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടായിരിക്കണം. അല്ലാത്ത പക്ഷം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. എന്നാല്‍ ചില അവസരങ്ങളില്‍ അല്പം ശ്രദ്ധ വേണം. അത് കൂടാതെ ലാഭകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്നത്തെ ദിവസം വരുന്നു. അത് മാത്രമല്ല വീട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരുന്നു.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. പലപ്പോഴും സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. കൂടാതെ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ട ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. വാഹന ഉപയോഗത്തില്‍ അതീവ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ജോലി പൂര്‍ണ്ണമായും കൃത്യമായും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നിതിനാല് അത് മാറ്റങ്ങള്‍ കൊണ്ട് വരും. കൂടാതെ പണത്തിന്റെ കാര്യത്തില്‍ മാറ്റങ്ങളുണ്ടാവുന്ന സമയമാണ്. നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഒരു പുതിയ വരുമാന മാര്‍ഗ്ഗത്തിനുള്ള സാധ്യതയുണ്ട്. ദാമ്പത്യബന്ധം മികച്ചതായിരിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ജോലി ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം വളരെ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ നിങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാവുന്ന സമയമാണ് ഇന്നത്തെ ദിവസം. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂല സമയമാണ് കാത്തിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ പണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. ആരോഗ്യം മികച്ചതായിരിക്കും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ഇന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. കരിയര്പരമായും അല്പം ശ്രദ്ധിക്കണം. നിങ്ങളുടെ ജോലി നിങ്ങള്‍ ഉത്സാഹത്തോടെ പൂര്‍ത്തീകരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ബിസിനസ്സുമായി ബന്ധപ്പെട്ട് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ച് നില്ക്കുന്നു.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ തേടി എത്തുന്നു. കൂടാതെ ബിസിനസിലെ നഷ്ടം നിങ്ങളെ ചിന്തിപ്പിക്കുന്ന സമയം കൂടിയാണ്. വിദേശത്ത് നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കപ്പെടുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഒന്നൊഴിയാതെ സംഭവിക്കാം. പലപ്പോഴും എല്ലുകളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പല കോണില്‍ നിന്ന് വരുമാനം തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയം കൂടിയാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ ഇന്നത്തെ ദിവസം പഠനത്തിനായി കൂടുതല്‍ സമയം മാറ്റി വെക്കേണ്ടി വരുന്നു. ഓരോ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്നത്തെ ദിവസം കൂടുതല്‍ പ്രതിസന്ധികള്‍ക്ക് സാധ്യത കാണുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാധാരണ മാറ്റങ്ങള്‍ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.



Click it and Unblock the Notifications