Latest Updates
-
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും
Rashiphalam: ദാമ്പത്യം, ധനം, കരിയര്‍, ജോലി, കുടുംബം ആഗ്രഹിക്കും പോലെ ഭവിക്കും; ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ 12 രാശിക്കാരിലും എന്താണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നമ്മളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇതേ മാറ്റം കാണപ്പെടുന്നു. സന്തോഷകരമായ പല നേട്ടങ്ങളും ഇതിന്റെ ഫലമായി സംഭവിക്കുന്നു.
ഇന്നത്തെ ദിവസത്തെക്കുറിച്ച് നോക്കിയാല്‍ 12 രാശിക്കാരിലും എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരെക്കുറിച്ചും സമ്പൂര്‍ണഫലം നമുക്ക് വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യം നിറയുന്ന ഒരു ദിനമാണ് ഇന്ന്. സന്തോഷകരമായിരിക്കും മുന്നോട്ടുള്ള ഓരോ ചുവടും. ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. ജീവിതം ഗുണപ്രദമായി മാറും. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. സന്തോഷകരമായ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എപ്പോഴും നേട്ടങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. കരിയറില്‍ ഉയര്‍ച്ചയും നേട്ടങ്ങളും ഉണ്ടാവാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. അനിവാര്യമായ മാറ്റങ്ങളാണ് വന്ന് ചേരുന്നത്. ഒരിക്കലും സന്തോഷകരമായ നേട്ടങ്ങള്‍ പൂര്‍ണമായും അനുഭവിക്കാന്‍ സാധിക്കുകയില്ല. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതില്‍ തടസ്സം ഉണ്ടാവാം. സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. വരുമാനം അനുസരിച്ച് ചിലവാക്കാന്‍ പഠിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം മാറി മറിയുന്നു. സന്തോഷകരമായിരിക്കും മുന്നോട്ടുള്ള ഓരോ ചുവടും. അനുകൂലാവസ്ഥകള്‍ നിങ്ങളെ തേടി എത്തുന്നു. എങ്കിലും അല്പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ പ്രതിസന്ധികളെ തരണം ചെയ്യാം. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണ് ഇന്നത്തെ ദിവസം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തും. സമ്പത്തും സമൃദ്ധിയും തേടി എത്തുന്നു. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. കടം കൊടുത്ത പണം തിരിച്ച് കിട്ടും. ജീവിതം മൊത്തത്തില്‍ മാറിപ്പോവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം, സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കണം. അനുകൂലാവസ്ഥകളിലേക്ക് കടക്കുന്നതിന് മുന്നോടിയായി ചെറിയ രീതിയില്‍ പ്രശ്നങ്ങളുണ്ടാവാം. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കണം എന്നില്ല. കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. ആരോഗ്യം നിസ്സാരമാക്കരുത്. വാഹന ഉപയോഗത്തിലും ശ്രദ്ധിക്കണം. പല കാര്യങ്ങളിലും വരുത്തി വെക്കുന്ന അനാവശ്യ ആശങ്കകള്‍ പലപ്പോഴും വെല്ലുവിളിയായി മാറുന്നു. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവാക്കുന്നു. പൊതുവേ സാമ്പത്തിക സ്ഥിതി അല്പം പ്രശ്നത്തിലായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കണം എന്നില്ല. എന്നാല്‍ പലപ്പോഴും നിലനില്‍ക്കുന്ന അനാവശ്യ ആശങ്കകള്‍ക്ക് വിരാമമിടുന്ന സമയമാണ്. സന്തോഷകരമായ മാറ്റങ്ങളിലേക്ക് നിങ്ങളെത്തും. എങ്കിലും അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നേട്ടങ്ങള്‍ കൈകളിലേക്ക് തേടി എത്തുന്നു.
ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രശ്നങ്ങള്‍ നിറയുന്ന സമയത്തെ മാറ്റിയെടുക്കുന്നതിന് ഇന്നത്തെ ദിവസത്തിന് സാധിക്കും. മാനസികാരോഗ്യം മികച്ചതായിരിക്കും. കാലങ്ങളായി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ജോലി ഇന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ആരോഗ്യകാര്യങ്ങളില്‍ ആശങ്കകള്‍ നിലനില്ക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം അത് നിങ്ങളെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കും. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. നിസ്സാര കാര്യങ്ങള്‍ക്ക് പോലും പലപ്പോഴും പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. നിര്‍ണായക മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം സന്തോഷകരമായിരിക്കും. എങ്കിലും അനാവശ്യ ആശങ്കകള്‍ പലപ്പോഴും നിങ്ങളെ വിടാതെ പിന്തുടരുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. കുടുംബത്തില്‍ അനാവശ്യ കാര്യങ്ങളെല്ലാം ഒഴിവാക്കി മികച്ച രീതിയില്‍ മുന്നോട്ട് പോവാന്‍ സാധിക്കും. സാമ്പത്തികം അതിശക്തമാണ്.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം ആരോഗ്യം ശ്രദ്ധിക്കണം. ദാമ്പത്യത്തില്‍ ചെറിയ രീതിയിലുള്ള അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുണ്ട്. സന്തോഷകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാന്‍ അല്പം സമയമെടുക്കും. നിങ്ങളുടെ ഇന്ന് നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. അനാവശ്യ ചിലവുകള്‍ നിയന്ത്രിച്ച് മുന്നോട്ട് പോവേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











