Latest Updates
-
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ! -
കത്തുന്ന വെയിലത്ത് ഗർഭിണികൾക്ക് എന്ത് സംഭവിക്കും? ഈ കരുതൽ ജീവൻ രക്ഷിക്കും! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടികൂടിയത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു, ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ പണി പാളും -
ഏപ്രിൽ 24 ഗ്രഹനില: ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തം നോക്കി തുടങ്ങാം -
ഗജകേസരി രാജയോഗം: ആകാശത്ത് അത്ഭുതം വിരിയുന്നു, നിങ്ങളുടെ സാമ്പത്തിക ഭാഗ്യം തെളിയുമോ? -
ശുക്രന്റെ അപൂര്‍വ്വ മാറ്റം: ഇന്ന് ഈ 4 രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം തേടിയെത്തും!
Rashiphalam: നിര്‍ണായക വഴിത്തിരിവുകള്‍ ഇന്നത്തെ ദിവസം 5 രാശിക്ക്: സമ്പൂര്‍ണം സമഗ്രം രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ആഴ്ചയുടെ അവസാനത്തിലേക്ക് കടക്കുമ്പോള്‍ ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങള്‍ കാത്തിരിക്കുന്നത്. ആര്‍ക്കൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് മുന്‍കൂട്ടി അറിയാം. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ പല രാശിക്കാരേയും കാത്തിരിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുമെങ്കിലും അതിന് തക്കതായ മോശം ഫലങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും അനുകൂലവും പ്രതികൂലവുമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. 12 രാശിക്കാരിലും ഇന്നത്തെ ദിവസം എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. വിജയം പല കോണില്‍ നിന്നും തേടി എത്തുന്നു. ആഗ്രഹങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ദിവസമാണ്. നിങ്ങളുടെ എല്ലാ മാറ്റങ്ങളും അനുകൂലമായി വരുന്ന സമയമാണ്. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്ന സമയമാണ് ഇന്നത്തെ ദിവസം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അനുകൂലാവസ്ഥകള്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. സന്തോഷകരമായിരിക്കും ഓരോ മാറ്റങ്ങളും. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തില്‍ നിര്‍ണായകമായ പല മാറ്റങ്ങളും സംഭവിക്കും. പല വിധത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നത്. എല്ലാ സാഹചര്യങ്ങളേയും അനുകൂലമാക്കി മാറ്റാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്നത്തെ ദിവസം ആനുകൂല്യങ്ങള്‍ പല കോണില്‍ നിന്നും ലഭിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതം ഉണ്ടായിരിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ പല കാര്യത്തിലും ഉണ്ടായിരിക്കും. പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജീവിതത്തിലെ നേട്ടങ്ങളെ ഉത്സാഹത്തോടെ കാണുന്ന ഒരു ദിവസമാണ് ഇന്ന്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം സാഹസികമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കില്ല. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തും. അനുകൂലമല്ലാത്ത കാര്യങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തിന്റെ തുടക്കം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. പ്രണയിക്കുന്നവര്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തിലും പരാജയം സംഭവിക്കാം. സ്ന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുമെങ്കിലും അല്പം ശ്രദ്ധ വേണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല സാഹചര്യങ്ങളിലും പലപ്പോഴും നിരവധി കാര്യങ്ങളിലും തടസ്സം നേരിടാം. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂലമായ മാറ്റങ്ങള്‍ കൊണ്ട് വരും. ഉത്സാഹക്കുറവും പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നതിനുള്ള സാധ്യത തള്ളിക്കളയരുത്. എല്ലാ തരത്തിലും ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും എന്നതാണ് ഇന്നത്തെ സമയത്തെ പ്രത്യേകത.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം കാണുന്ന ദിവസമാണ് ഇന്ന്. കൂടാതെ ആരോഗ്യവും അംഗീകാരവും നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണാം. പ്രണയിക്കുന്നവര്‍ക്ക് അനുകൂലം. ദാമ്പത്യം സന്തോഷകരമായിരിക്കും. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്.
ധനു രാശി
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കും. പ്രശ്നങ്ങളെ പരിഹരിക്കപ്പെടുന്നു. ശത്രുക്കള്‍ വര്‍ദ്ധിക്കും. ലോണ്‍ ലഭിക്കാത്ത അവസ്ഥയുണ്ടാവും. ആരോഗ്യം നിസ്സാരമല്ല. ശ്രദ്ധയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു. അഭിമാനകരമായ പല കാര്യങ്ങളും സംഭവിക്കും. ശത്രുദോഷം സംഭവിക്കുമെങ്കിലും അതിനെ പരിഹാരം കാണാന്‍ സാധിക്കും. സന്തോഷകരമാണ് ഇന്നത്തെ ഒരു നിമിഷവും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കരുതലോടെ വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. കൂടാതെ പല കാര്യങ്ങളിലും നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും അല്പം ശ്രദ്ധ വേണം. സാമ്പത്തിക കാര്യങ്ങള്‍ പ്രതികൂലമായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനയോഗത്തിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ഏത് കാര്യത്തിനും വിജയവും കരസ്ഥമാക്കാന്‍ സാധിക്കും. ജോലിയില്‍ നിങ്ങളെ കാത്ത് ഉയര്‍ച്ചയും ഉണ്ടാവുന്നു. സന്തോഷകരമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications