Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
Rashiphalam: ഇതുവരെയില്ലാത്ത സൗഭാഗ്യം ഇന്ന് പുലരുമ്പോള്‍: നേട്ടങ്ങളില്‍ കണ്ണഞ്ചുന്നവര്, ഇന്നത്തെ ഫലം
ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ഗുണഫലങ്ങള്‍ എന്തൊക്കെയാണ് എന്തൊക്കെയാണ് ദോഷഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഓരോ രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമാണ് എന്ന് നമുക്ക് നോക്കാം. വരുന്ന 24 മണിക്കൂറില്‍ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ഇന്നത്തെ രാശിഫലം അനുസരിച്ച് മേടം മുതല്‍ മീനം വരെയുള്ള പല മാറ്റങ്ങള്‍ക്ക് ഇന്ന് നേട്ടങ്ങള്‍ ഉണ്ടാവുന്നവര്‍ കരുതിയിരിക്കേണ്ടവര്‍ നോക്കാം. വരുന്ന മണിക്കൂറില്‍ ജീവിതത്തില്‍ ഇനി സംഭവിക്കാന്‍ പോവുന്നത് ഇതെല്ലാമാണ്.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണദോഷസമ്മിശ്രമായ ഒരു ദിവസമാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. സാമ്പത്തിക നേട്ടം വര്‍ദ്ധിക്കുന്നു. അശ്രദ്ധയാണ് പലപ്പോഴും ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. സാമ്പത്തിക നേട്ടം പോലെ തന്നെ വരുമാനം അനുസരിച്ച് വേണം ചിലവാക്കുന്നതിന്. ദാമ്പത്യത്തില്‍ സന്തോഷം നിലനില്ക്കും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്ന് പ്രതിസന്ധികള്‍ക്ക് വളരെയധികം സാധ്യതയുണ്ട്. പലപ്പോഴും നിസ്സാരമെന്ന് കരുതുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ ദാമ്പത്യത്തിലുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവാം. അതുകൊണ്ട് തന്നെ അതിനെ നിസ്സാരമാക്കരുത്.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ദേഷ്യത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യ ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്.
കര്‍ക്കിടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവും. ബിസിനസ് കാര്യങ്ങളില്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. അത് മാത്രമല്ല ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നല്കുന്ന ദിവസമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും എപ്പോഴും ഉണ്ടാവും. ആരോഗ്യ സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. കുട്ടികളുടെ ആരോഗ്യം നിസ്സാരമാക്കരുത്. ചെറിയ രീതിയില്‍ തുടങ്ങുന്ന സാമ്പത്തികം മികച്ചതായി മാറും. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ അനുകൂലമാവും.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. മാനസികാരോഗ്യം അനുകൂലമായിരിക്കും. നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വരുമാനം വളരെയധികം മികച്ച അവസ്ഥയിലായിരിക്കും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അനുകൂല സമയമാണ്. കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ശുഭകരമായ നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവുന്ന ഒരു ദിവസമാണ്. സാമ്പത്തിക സ്ഥിതി പ്രകാരം മറ്റുള്ളവരെ സഹായിക്കുന്നതിന് സാധിക്കുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഇന്നത്തെ ദിവസം ംദാമ്പത്യത്തില് സന്തോഷവും സമാധാനവും നിലനില്ക്കുന്നു. അനുകൂല നേട്ടങ്ങളില്‍ നിങ്ങള്‍ മതി മറക്കുന്ന അവസ്ഥയുണ്ടായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്ന് ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമാണ് എന്നത് ഓര്‍മ്മയില്‍ വെക്കണം. അനാരോഗ്യകരമായ പല മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ വളരെയധികം ശ്രദ്ധ വേണം. നിസ്സാരമാക്കരുത് ഒരു ആരോഗ്യ പ്രശ്നങ്ങളും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. സന്തോഷവും സമാധാനവും കുടുംബത്തില്‍ ഉണ്ടാവുന്നു. ആഗ്രഹം പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തിലെ എല്ലാ സന്തോഷവും ഇന്നത്തെ ദിവസം നിലനില്ക്കുന്നു. പണത്തിന്റെ കാര്യം ശ്രദ്ധിക്കണം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും. ആരോഗ്യം ശ്രദ്ധിക്കണം, അല്ലാത്ത പക്ഷം വളരെ വലിയ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. പണം കടം കൊടുക്കുമ്പോള്‍ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതിയില്‍ ശ്രദ്ധ വേണം. സന്തോഷകരമായ മാറ്റങ്ങള്‍ അല്പം പ്രയാസപ്പെടുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലഫലങ്ങള്‍ സംഭവിക്കുന്ന ദിവസമാണ്. പലപ്പോഴും പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്താല്‍ അതിന്റെ ഫലം ലഭിക്കുന്നു. വിദേശയാത്രയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ വരും. എല്ലാ അര്‍ത്ഥത്തിലും സന്തോഷകരമായ മാറ്റങ്ങളിലേക്ക് നിങ്ങളെത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications