Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Rashiphalam : 12 രാശിക്കും സമ്പൂര്‍ണ രാശിഫലം കൃത്യം, സമഗ്രം
ഇന്ന് ജൂലൈ 25, ഇന്നത്തെ ദിവസം ഒാരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളെന്നത് നിങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും ഇന്നത്തെ ദിവസം അല്പം പ്രയാസം സൃഷ്ടിക്കുന്നു.
ഇന്നത്തെ രാശിഫലം പ്രകാരം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന കാര്യം നമുക്ക് നോക്കാം. ഗ്രഹ-രാശിമാറ്റങ്ങള്‍ എപ്രകാരം നിങ്ങളില്‍ ഗുണദോഷ ഫലങ്ങളുണ്ടാക്കുന്നു എന്ന് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണദോഷഫലങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. സാമ്പത്തികമായി നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ അശ്രദ്ധയുണ്ടാവുന്നത് പ്രശ്നങ്ങളുണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ നിലനില്ക്കുന്നു.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാരില്‍ ഇന്നത്തെ ദിവസം കൂടുതല്‍ പ്രതിസന്ധികള്‍ നിങ്ങളെ തേടി എത്തുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ ഗൗരവം നല്‍കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളില്‍ തടസ്സങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിനെ കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ വേണം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. എന്നാല്‍ അവയെ എല്ലാം വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ച്യെയുന്നതിന്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ തേടി എത്തും. വരവനുസരിച്ച് ചിലവാക്കാന്‍ പഠിക്കേണ്ടതാണ്. അല്ലെങ്കില്‍ നഷ്ടം സംഭവിക്കും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. വരുമാനം അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ ഇന്നത്തെ ദിവസം തേടി എത്തുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതിനുള്ള യോഗം കാണുന്നു. പല കാര്യങ്ങളിലും അനാവശ്യ ആശങ്കകള്‍ ഉണ്ടാവാം. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം പ്രശ്നങ്ങളുണ്ടാവുന്നു. വരുമാനത്തിന് അനുസരിച്ച് എപ്പോഴും പണം ചിലവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ് മാറ്റങ്ങള്‍ നിസ്സാരമല്ല.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അല്പം പ്രതികൂല ഫലങ്ങള്‍ ഉണ്ടാവാം. അതിനെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തുന്നു. കര്‍മ്മരംഗത്ത് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. അത് കൂടാതെ പ്രണയിക്കുന്നവര്‍ക്ക് അത് മികച്ച മാറ്റങ്ങള്‍ നല്കുന്നു. കൂടാതെ വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതാവുന്നതിന്യോഗം കാണുന്നു. കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യം നിസ്സാരമല്ല. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ മികച്ചതായിരിക്കും. അനാവശ്യ ആശങ്കകള്‍ പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്നതിനും യോഗം കാണുന്നു. സാമ്പത്തിക നേട്ടത്തിന് സാധ്യത കൂടുതലാണ്.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ദോഷങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നതിനും സാധ്യതയുണ്ട്. പക്ഷേ ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും. സാമ്പത്തിക സ്ഥിതിയും അനുകൂലമായിരിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പക്ഷേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും അതോടൊപ്പം സംഭവിക്കുന്നുണ്ട്. ആരോഗ്യം അല്പം പ്രതിസന്ധിയിലായിരിക്കും. പ്രണയിക്കുന്നവരുടെ ജീവിതത്തില്‍ സന്തോഷം നിറയുന്നു. ദാമ്പത്യത്തിലും കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലഫലങ്ങള്‍ ധാരാളം തേടി എത്തുന്നു. എന്നാല്‍ എല്ലാ കാര്യത്തിലും അല്പം കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. അതോടൊപ്പം തന്നെ വരുന്ന മണിക്കൂറുകള്‍ ഗുണഫലങ്ങളും തേടി എത്തും. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നകിനേക്കാള് അനുകൂലമായി വരുന്നു.



Click it and Unblock the Notifications
