Latest Updates
-
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്!
Rashiphalam: ഇതുവരെയില്ലാത്ത സൗഭാഗ്യം മേടത്തിന്, കര്‍ക്കിടകം കഷ്ടപ്പെടും ഇന്ന്; മറ്റ് രാശിക്ക് ഫലങ്ങള്‍
ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലരും ഈ ദിനത്തില്‍ അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കുമ്പോള്‍ അത് പ്രതികൂലമാറ്റവും പ്രതികൂലമായി ചിന്തിക്കുന്നവരില്‍ അനുകൂല ഫലങ്ങളും നല്കുന്നു. വരുന്ന 24 മണിക്കൂര്‍ എപ്രകാരമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഇന്നത്തെ രാശിഫലം അനുസരിച്ച് മേടം മുതല്‍ മീനം വരെയുള്ള രാശിക്കാര്‍ക്ക് എപ്രകാരമാണ് ജീവിതം മാറി മറിയുന്നത് എന്നത് ശ്രദ്ധേയമാണ്. വരുന്ന മണിക്കൂറുകള്‍ നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണദോഷഫലങ്ങള്‍ ഒരുമിച്ചുണ്ടാവുന്ന സമയമാണ് വരാന്‍ പോവുന്നത്. മാത്രമല്ല സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. അശ്രദ്ധയാണ് പലപ്പോഴും കാര്യങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ വേണം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്ന് പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ആരോഗ്യ കാര്യങ്ങള്‍ നിസ്സാരമാക്കരുത്. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവാം. സാമ്പത്തിക കാര്യങ്ങളില്‍ തടസ്സങ്ങള്‍ വരാം. ദാമ്പത്യ ജീവിതത്തില്‍ അതീവ ശ്രദ്ധ വേണം. പലപ്പോഴും വെല്ലുവിളികള്‍ വര്‍ദ്ധിക്കാം. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവാം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതിസന്ധികള്‍ ഇല്ലാതാവുന്നു. എല്ലാ മാറ്റങ്ങളും പോസിറ്റീവ് ആയി തീരുന്നു. സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കപ്പെടും. പ്രശ്നങ്ങള്‍ കൂടുതല്‍ അനുഭവിക്കാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. അമിത ദേഷ്യത്തെ അല്പം നിയന്ത്രിക്കണം.
കര്‍ക്കിടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ബിസിനസ് കാര്യങ്ങളില്‍ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത. ജീവിതം പൊതുവേ അനുകൂലമായ പല മാറ്റങ്ങളും നല്കുന്ന ദിവസമാണ്. ആടരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് നിരവധി നേട്ടങ്ങള്‍ വരുന്ന മണിക്കൂറുകള്‍ സമ്മാനിക്കും. എല്ലാ കാര്യങ്ങളും മികച്ച രീതിയിലേക്ക് മാറുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും. സാമ്പത്തികം അതിശക്തമായിരിക്കും. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ അനുകൂലമാവും. ആരോഗ്യം മികച്ചതായിരിക്കും.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നതിന് സാധിക്കുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. എല്ലാ തരത്തിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുമാനം വളരെയധികം മികച്ച അവസ്ഥയിലായിരിക്കും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം അനുകൂലമായി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ഗ്രഹങ്ങള്‍ ശുഭസ്ഥാനത്ത് നില്ക്കുന്നതിനാല് ഫലങ്ങള്‍ ഇരട്ടിയാവും. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ വൃശ്ചികം രാശിക്കാര്‍ക്ക് കൂടുതലായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. അനുകൂല നേട്ടങ്ങളില്‍ നിങ്ങള്‍ മതി മറക്കും. ചിലവുകള്‍ അല്പം നിയന്ത്രിക്കണം. അല്ലാത്ത പക്ഷം പൊതുവേ നേട്ടങ്ങള്‍ നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്ന് ഗുണദോഷ സമ്മിശ്രമായ ദിനമാണ്. അല്ലാത്ത പക്ഷം എടുക്കുന്ന തീരുമാനങ്ങള്‍ ശ്രദ്ധിക്കണം. തീരുമാനത്തില്‍ വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് ദു:ഖിക്കേണ്ടി വരും. കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ എത്രത്തോളം സാധിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആഗ്രഹിക്കുന്നത് പോലെഎല്ലാ കാര്യവും ചെയ്യാന്‍ സാധിക്കും. സാമ്പത്തികം അതിശക്തമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ കടം കൊടുക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പക്ഷേ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തണം. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പണം കടം കൊടുക്കുമ്പോള്‍ അല്പം ശ്രദ്ധ വേണം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലഫലങ്ങള്‍ കൂടുതലായി ഉണ്ടാവുന്നു. പഠന കാര്യങ്ങളില്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ നേടേണ്ടതെല്ലാം നിങ്ങള്‍ നേടുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ജീവിതം മാറി മറിയാം. പലപ്പോഴും ആരോഗ്യ കാര്യത്തില്‍ ഒരല്പം ശ്രദ്ധ കൂടുതല്‍ വേണം. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications