Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: മാര്‍ച്ച് 1, ഭാഗ്യമുദിക്കുന്നതോടൊപ്പം സന്തോഷവും സമാധാനവും ഫലം: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങളാണ് ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത്. ജീവിതത്തില്‍ സന്തോഷകരമായ പല നിമിഷങ്ങളും മാര്‍ച്ച് 1-ന് നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി ഇന്നത്തെ ദിവസം സാധിക്കും.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങളുടെ രാശി നോക്കി ഇന്നത്തെ ദിവസത്തെ പ്രത്യേകതകള്‍ അറിയാം. വായിക്കാന്‍ ഈ ലേഖനം സഹായിക്കും.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്ന് പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തുന്നു. ഒന്നാം തീയ്യതി കയറുന്നത് പലപ്പോഴും ഐശ്വര്യത്തിലേക്കാണ് എന്നതാണ് സത്യം. മേടത്തിന്റെ എല്ലാ സാമ്പത്തിക പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്ന ഒരു ദിവസമാണ് ഇന്ന്. പൊതുവെ പല കാര്യങ്ങളിലും ഗുണാനുഭവങ്ങള്‍ കാത്തിരിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. സന്തോഷത്തിന്റെ മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് എല്ലാ പ്രതിസന്ധികളില്‍ നിന്നും അവസാനം കുറിയ്ക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും പുതിയ മാറ്റത്തിലേക്ക് കടക്കുന്നു. സന്തോഷകരമായ നേട്ടങ്ങളാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഇന്ന് കൈ വെക്കുന്ന മേഖലകളില്‍ എല്ലാം തന്നെ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നു. ദാമ്പത്യ ജീവിത്തതില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്ന് സംഭവിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും അത്ഭുതങ്ങളുടേതായിരിക്കും. നടക്കില്ലെന്ന് കരുതിയ പല കാര്യവും ഇന്നത്തെ ദിവസം സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം കരസ്ഥമാക്കുന്നതിന് സാധിക്കുന്ന ദിവസം കൂടിയാണ്. എല്ലാ അര്‍ത്ഥത്തിലും മികച്ച ദിവസമാണ്.
കന്നി
കന്നി രാശിക്കാരുടെ എല്ലാ വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും തീരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. സന്തോഷം ജീവിതത്തില്‍ കളിയാടുന്ന ഒരു ദിവസമാണ് ഇന്ന് എന്നതില്‍ സംശയം വേണ്ട.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വിദ്യാഭ്യാസത്തിന് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. സന്തോഷകരമായ നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കും. മികച്ച നേട്ടങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്ന തരത്തിലുള്ള ഗുണാനുഭവങ്ങളാണ് കാത്തിരിക്കുന്നത്. സന്തോഷകരമായ പല സംഭവങ്ങളും നടക്കാന്‍ പോവുന്നു. ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. ആഗ്രഹം പോലെ കാര്യങ്ങള്‍ നടക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം.
ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. ആ സന്തോഷം നിങ്ങളുടെ കുടുംബത്തിലും അലയടിക്കും. എല്ലാ നേട്ടങ്ങളുടേയും ആകെത്തുകയാണ് ഇന്നത്തെ ദിവസം. എങ്കിലും ചെറിയ അസ്വാരസ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ഉണ്ടാവാം. അതിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം മാറ്റങ്ങളുണ്ടാവാം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും സംഭവിക്കാം. പലപ്പോഴും ഗുണദോഷ സമ്മിശ്രഫലങ്ങളാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. എങ്കിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ജീവിതത്തില്‍ ഉണ്ടാവും. സാമ്പത്തിക സ്ഥിതി പ്രതീക്ഷിച്ചതിലും ഇരട്ടിയാവും.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത രീതിയിലുള്ള നേട്ടങ്ങള്‍ സമ്മാനിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങളിലേക്ക് കുതിക്കുന്നവരായിരിക്കും ഇവര്‍. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ വരാം. അതെല്ലാം തന്നെ ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു ദിവസമാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതത്തിലെ മാറ്റങ്ങള്‍ പിന്നീടുള്ള ദിവസത്തേയും സ്വാധീനിക്കുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തികം അതിശക്തമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
