Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
Rashiphalam: മേടം - മീനം 12 രാശിയില്‍ പെടാപാടിലാവുന്ന രാശിക്കാര്‍ ഇവരാണ്: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ആഗ്രഹിക്കുന്നത് പോലെയാണോ കാര്യങ്ങള്‍ സംഭവിക്കുന്നത് എന്നത് ഒരു ചോദ്യം തന്നെയാണ്. നിങ്ങളില്‍ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന തരത്തിലേക്ക് എപ്രാകരം കാര്യങ്ങള്‍ എത്തുന്നു എന്നത് ശ്രദ്ധേയമാണ്.
ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും എപ്രകാരം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് ഈ ലേഖനത്തില്‍ നിന്നും അറിയാം. ആരൊക്കെ കരുതിയിരിക്കണം, ആരിലൊക്കെ നേട്ടങ്ങളുണ്ടായിരിക്കണം എന്നത് ഒരു ചോദ്യം തന്നെയാണ്. ഇന്നത്തെ രാശിഫലം വിശദമായി വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്ന് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കാം. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതാവാം. കൂടാതെ ജോലിയിലും അനുകൂല മാറ്റങ്ങളുണ്ടാവും. ആരോഗ്യം മികച്ചതാവും. സാമ്പത്തിക കാര്യങ്ങള്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ മാറ്റങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് അവരുടെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സമയമെടുക്കുന്നു. കൂടാതെ ജോലിയിലും ശ്രദ്ധ ചെലുത്തണം. പണത്തിന്റെ കാര്യത്തില്‍ ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ അസന്തുഷ്ടി ഉണ്ടാവാം. ബിസിനസിലും സാമ്പത്തിക നഷ്ടത്തിന് സാധ്യത കാണുന്നു.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. പലപ്പോഴും ഭാവി പോലും അവതാളത്തിലാവുന്ന തരത്തിലാണ് പ്രതിസന്ധികളുണ്ടാവുന്നത്. ഇത് കൂടുതല്‍ നെഗറ്റീവ് മാറ്റങ്ങളുണ്ടാക്കും. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ കൂടുതലായിരിക്കും. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ക്ക് സാധ്യത. ബിസിനസ് സംബന്ധമായി സാമ്പത്തിക നേട്ടമുണ്ടാവും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആരോഗ്യം മികച്ചതായിരിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ക്ക് വഴി വെക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. എന്നാല്‍ ചെറിയ അശ്രദ്ധ കാര്യങ്ങള്‍ പ്രതിസന്ധിയിലാക്കും. ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും സന്തോഷം നിലനിര്‍ത്തുന്നതിന് കഷ്ടപ്പെടേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ കൂടുതലായിരിക്കും. എങ്കിലും ശ്രദ്ധ വേണം. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൂടുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് മികച്ച അവസരങ്ങള്‍ തേടി വരും. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. പലപ്പോഴും ഗ്രഹങ്ങളുടെ അശുഭ സ്ഥാനം ജോലിയില്‍ തടസ്സങ്ങളുണ്ടാക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതികൂലമായ പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. കൂടാതെ ശാരീരികമായി ചെറിയ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം. പലപ്പോഴും ആരോഗ്യത്തിലെ അശ്രദ്ധ നിങ്ങളെ ചുറ്റിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് സമ്മര്‍ദ്ദം കൂടുതലായിരിക്കും. അത് ആരോഗ്യത്തെ ബാധിക്കും. നിങ്ങളുടെ അമിത ദേഷ്യം നിയന്ത്രിക്കണം. ഇത് പലപ്പോഴും ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാക്കാം. സാമ്പത്തികം ശ്രദ്ധിക്കണം. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. ആരോഗ്യപ്രശ്നങ്ങളെ നിസ്സാരമാക്കരുത്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഗുണഫലത്തോടൊപ്പം തന്നെ ദോഷഫലങ്ങളും ഇന്നുണ്ടാവുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. പലപ്പോഴും ബിസിനസ് തീരുമാനങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക ദോഷഫലങ്ങള്‍ ഉണ്ടാവുമെങ്കിലും ഗുണഫലങ്ങളും വര്‍ദ്ധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ബിസിനസില്‍ അപ്രതീക്ഷിതമായ പല നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങളുണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. അതോടൊപ്പം തന്നെ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. വളരെയധികം കഷ്ടപ്പെട്ടാല്‍ മാത്രമേ അതിന്റെ ഫലം കാണുകയുള്ളൂ. സന്തോഷകരമായ ദാമ്പത്യമായിരിക്കും. ഓരോ കാര്യവും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications