Latest Updates
-
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
Rashi Phalam: വരുമാനം വളരെയധികം കുറയും, കഷ്ടപ്പാടുകള്‍ 24 മണിക്കൂറും: ഇന്നത്തെ രാശിഫലം
ഇന്നത്ത രാശിഫലം അനുസരിച്ച് ജീവിതത്തില്‍ എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. 12 രാശിക്കാരും നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ഒരു ദിവസം എന്തൊക്കെയാണ് സംഭവിക്കുന്നത് അനുകൂലമാണോ പ്രതികൂലമാണോ എന്നതെല്ലാം അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ വര്‍ദ്ധിച്ച് നില്ക്കുന്ന ഒരു സമയമാണ് ഇന്നത്തെ ദിവസം. പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെങ്കിലും പലപ്പോഴും ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ആത്മപരിശോധനക്ക് വേണ്ടി സമയം ചിലവഴിക്കുന്നു. വരുമാനം വളരെയധികം കുറയുകയും പല കാര്യങ്ങളും തടസ്സപ്പെടുകയും ചെയ്യുന്നു. ജോലിയില്‍ അശ്രദ്ധ കാണിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. എങ്കിലും ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. എങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയാണ്. ഫലപ്രദമായി പലപ്പോഴും സമയം വിനിയോഗിക്കുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നു. പല കാര്യങ്ങളും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുന്നു. എന്നാല്‍ വീണ്ടും അതിന് വേണ്ടി പരിശ്രമിക്കുന്നത് വഴി അത് വിജയത്തിലെത്തുന്നു. ജോലി ചെയ്യുന്നതിനുള്ള കഴിവ് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണഅടാവുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ഗുണം നല്കുന്നു. സന്തോഷകരമായ ജീവിതമായിരിക്കും ഉണ്ടാവുന്നത് എന്നതാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത. ഭാര്യാഭര്ത്താക്കന്മാര്ക്ക് ഇടയില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും ആരോഗ്യവുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും ഉണ്ടാവുന്നു. സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. എന്ത് ജോലി ചെയ്യുമ്പോളും അല്പം ശ്രദ്ധിക്കണം. കുടുംബത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. സഹപ്രവര്‍ത്തകരുടെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. സമാധാനപരമായ ജീവിതത്തിന് വേണ്ടി വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു. ആത്മവിശ്വാസത്തോടെ വേണം എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് സഹായിക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ബിസിനസിലെ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും അത് വഴി സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനും സാധ്യതയുണ്ട്.
വൃശ്ചിക രാശി
വൃശ്ചിക രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പണം കടം വാങ്ങുന്നതിനും കടം കൊടുക്കുന്നതിനും അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പുതിയ തൊഴിലവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. .അപകടം നിറഞ്ഞ ജോലികള്‍ പരമാവധി ഒഴിവാക്കണം. അല്ലെങ്കില്‍ അത് ജീവന് തന്നെ ഭീഷണിയായേക്കാം. സര്‍ക്കാര്‍ ജോലിയില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ ജീവിതമാണ് നിങ്ങള്‍ക്കുണ്ടാവുന്നത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം കണ്ടെത്തുന്ന സമയമാണ്. ഏത് പ്രതികൂല സാഹചര്യത്തിലും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. സാമ്പത്തികം ശക്തമായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം ആയിരിക്കും ഉണ്ടാവുന്നത്. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ ഇവരെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവും. ജോലിയിലും ചില തടസ്സങ്ങള്‍ ഉണ്ടാവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പ്രിയപ്പെട്ട സുഹൃത്തിനെ കണ്ടുമുട്ടുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. കുട്ടികളുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളെ പെട്ടെന്ന് പരിഹരിക്കാന്‍ ശ്രദ്ധിക്കണം. ഗുണദോഷ സമ്മിശ്രമായ സമയമാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. ആരോഗ്യം അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications