Latest Updates
-
രാഖി യാത്രാതിരക്ക്: ട്രെയിൻ ടിക്കറ്റ് കൺഫേം ആകാൻ ഈ വഴികൾ പരീക്ഷിക്കൂ, ഒപ്പം നിങ്ങളുടെ രാശിഫലവും! -
രാഖി വാരം: 27 നക്ഷത്രക്കാർക്കും സാമ്പത്തിക നേട്ടം, ഡിജിറ്റൽ ഇടപാടുകളിൽ ഈ ജാഗ്രത വേണം! -
ഓണത്തിരക്കിൽ രാശിഫലവും സുരക്ഷയും: 12 രാശിക്കാർക്കും അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
2026 രക്ഷാബന്ധൻ: രാഖി കെട്ടാൻ ഏറ്റവും നല്ല സമയം ഏത്? ഭദ്ര ദോഷമില്ലാത്ത ശുഭമുഹൂർത്തം അറിയാം -
ഓണക്കാലത്തെ മഴയും ആഘോഷവും: ചർമ്മവും മുടിയും കേടാകാതെ സംരക്ഷിക്കാൻ ഈ ടിപ്പുകൾ പരീക്ഷിക്കൂ -
തിരുവോണം 2026: ഓണാഘോഷം പൊടിപൊടിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, രാശിഫലവും അറിയാം -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ ക്ലോക്ക് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലത്ത് വീട് വൃത്തിയാക്കാൻ മടിയാണോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ പോസിറ്റീവ് ഊർജ്ജം കൂടും! -
രാഖിക്ക് മെഹന്ദി ഇടും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, അലർജി ഒഴിവാക്കി നിറം കൂട്ടാം -
ഉത്രാടപ്പാച്ചിലിൽ ഷോപ്പിംഗ് നടത്തണോ? ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഇതാ ചില വഴികൾ!
Rashiphalam: അതിസങ്കീര്‍ണമായ ഒരു ദിനം, ശ്രദ്ധിക്കണം ഈ രാശിക്കാര്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളുടെ സ്ഥാനവും രാശിയും എല്ലാം ജ്യോതിഷഫലത്തേയും സ്വാധീനിക്കുന്നു, നിങ്ങളുടെ ഇന്ന് എത്രത്തോളം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ അറിഞ്ഞിരിക്കണം എന്ന് നമുക്ക് നോക്കാം.
മാറിക്കൊണ്ടിരിക്കുന്ന ജീവിതത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ഇന്നത്തെ രാശിഫലത്തെക്കുറിച്ചാണ്. മേടം മുതല്‍ മീനം വരെയുള്ള പന്ത്രണ്ട് രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ ഇന്നത്തെ ദിവസം എന്ന് വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമാണ്. സാമ്പത്തികം മാറ്റമില്ലാതെ തുടരുന്നു. ജീവിതം മാറി മറിയുന്നു. പ്രണയ സാധ്യതകളിലേക്ക് ആകര്‍ഷിക്കപ്പെട്ടേക്കാം. എങ്കിലും അതീവ ശ്രദ്ധ ഓരോ കാര്യത്തിനും വേണം. മാറിക്കൊണ്ടിരിക്കുന്ന സമയം നിങ്ങള്‍ക്കും ഗുണം പ്രദാനം ചെയ്യുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ ആഴത്തിലുള്ള ബന്ധം അനുഭവപ്പെടാവുന്നതാണ്. വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തില്‍ ഇവര്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കും. ആരോഗ്യം മികച്ചതായിരിക്കും. എല്ലാ തരത്തിലും സാമ്പത്തിക സ്ഥിതിയില്‍ അനുകൂല നേട്ടങ്ങളുണ്ടാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും വ്യക്തിപരമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു ദിവസമാണ് ഇന്ന്. പല കാര്യങ്ങളും നേരെയാക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരാം. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. എല്ലാ തരത്തിലും മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്ന ദിനം കൂടിയാണ് ഇന്ന്.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കേണ്ടി വരും. പലപ്പോഴും ജീവിതത്തില്‍ അനുകൂലമല്ലാത്ത ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. പ്രണയിക്കുന്നവര്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റങ്ങളും നെഗറ്റീവ് ആയി ഭവിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കില്ല. ജീവിതം തന്നെ മാറി മറിയുന്ന സമയമാണ് ഇന്നത്തെ ദിവസം
ചിങ്ങം രാശി
ചിങ്ങം രാശിക്കാരില്‍ ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കും. എല്ലാ തരത്തിലുള്ള നേട്ടങ്ങളും ജീവിതത്തില്‍ തേടി വരുന്ന അവസ്ഥയാണ് ഇന്നുണ്ടാവുന്നത്. മറ്റുള്ളവരെ നിങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. എങ്കിലും കാര്യങ്ങളെ ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്.
കന്നിരാശി
കന്നിരാശിക്കാര്‍ക്ക് സ്വയം പരിചരണത്തിലും പ്രതിഫലനത്തിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതായി വരുന്നു. പലപ്പോഴും നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്. സ്വയം സമയം ചെലവഴിക്കുന്നത് മറ്റുള്ളവരുമായി ആരോഗ്യകരമായ ബന്ധത്തിലേക്ക് നയിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്ന അവസ്ഥയാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. പലപ്പോഴും പ്രണയിക്കുന്നവരില്‍ എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ്. ജീവിതത്തിലെ എല്ലാ നേട്ടങ്ങളും ഒരുമിച്ച് നേടിയെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ പലതും തീവ്രമായിരിക്കും. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. പോസിറ്റീവായി പല കാര്യങ്ങളും മാറുന്നു. പല കാര്യങ്ങളിലും തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നത് സ്വകാര്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ പങ്കാളികളുമായി മികച്ച സമയം ചിലവഴിക്കുന്നതിന് സാധ്യതയുണ്ട്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നത് വഴി ജീവിതം മാറി മറിയുന്നു. സാ്മ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവാം. അവ അനുകൂലമായി മാറണമെങ്കില്‍ ഒരു കാര്യത്തിലും അശ്രദ്ധ പാടില്ല.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ കൂടുതലായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും. ശമ്പള വര്‍ദ്ധനവും നേട്ടങ്ങളും ജീവിതം മാറ്റി മറിക്കും. ബിസിനസില്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. എല്ലാ തരത്തിലും നേട്ടങ്ങള്‍ തേടി എത്തുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. ശ്രദ്ധയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. ആഗ്രഹികക്കുന്നത് പോലെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാം. മുടങ്ങിക്കിടക്കുന്ന ജോലികള്‍ തീര്‍പ്പാക്കും. പ്രണയം അനുകൂലം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ ഫലവും പ്രതികൂല ഫലവും ഒരുമിച്ച് ചേരുന്ന ദിവസമാണ്. പലപ്പോഴും ജീവിതം ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ വീണ്ടും അലട്ടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications