Latest Updates
-
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
Rashiphalam: ഇന്നൊരു ദിനം പ്രത്യേകതകള്‍ ഏറെയാണ്, ഭാഗ്യം ഈ രാശിയില്‍ സുനിശ്ചിതം
ഇന്നത്തെ ദിവസത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ വളരെയധികം ഗുണകരമായ മാറ്റങ്ങളാണ് ഓരോ രാശിക്കാരിലും കാത്തിരിക്കുന്നത്. സന്തോഷകരമായ മാറ്റങ്ങള്‍ പോലെ തന്നെ പ്രതിസന്ധികളും ഉണ്ടാവുമെങ്കിലും അല്പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ നമുക്ക് പല പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ സാധിക്കുന്നു. എന്നാല്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമാണ് മാറ്റങ്ങളുണ്ടാക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത് പല വിധത്തിലുള്ള നേട്ടങ്ങളാണ്. അതില്‍ ഗുണപരവും അതല്ലാതെ തന്നെ ദോഷകരവുമായ പല കാര്യങ്ങളും സംഭവിക്കാം. ഇന്നത്തെ ദിവസത്തെ രാശിഫലം 12 രാശിയിലും എപ്രകാരം ഫലങ്ങള്‍ നല്കുന്നു എന്ന് നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും അല്പം ശ്രദ്ധിച്ചാല്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും പല വിധത്തിലുള്ള വിട്ടുവീഴ്ചകള്‍ പല കാര്യത്തിലും നടത്തേണ്ടതായി വരുന്നു. ആരോഗ്യം നിസ്സാരമാക്കരുത് എന്നതാണ് പ്രധാന കാര്യം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മികച്ചതാണ്. അത് മാത്രമല്ല പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യം നിസ്സാരമല്ല. ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്. ആരോഗ്യം നിസ്സാരമല്ല. ദാമ്പത്യത്തില്‍ നേട്ടങ്ങളുണ്ടാവും. സന്തോഷകരമായ നേട്ടങ്ങള്‍ സാമ്പത്തിക ലാഭം തേടി എത്തുന്നു.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്ന്. പലപ്പോഴും പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. ചിലവുകള്‍ കുറയ്ക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യ ജീവിതം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. മംഗളകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യം നിസ്സാരമാവുകയില്ല.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കുന്നു. നേട്ടങ്ങളിലൂടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. കാലങ്ങളായി സംഭവിക്കുന്ന മാറ്റങ്ങള്‍ മികച്ചതായി അനുഭവത്തില്‍ വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസനസില്‍ നേട്ടങ്ങളുണ്ടാവും. ആരോഗ്യം നിസ്സാരമല്ല.
ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ പല കാര്യത്തിലും ഉണ്ടാവും. കൂടാതെ ബിസിനസ്സുകാര്‍ക്ക് ഇന്ന് പെട്ടെന്ന് ബിസിനസ് സംബന്ധമായ യാത്രകള്‍ നടത്തേണ്ട അവസ്ഥയുണ്ടാവുന്നു. അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന രോഗാവസ്ഥയില്‍ പലപ്പോഴും നിങ്ങള്‍ ഉഴലുന്നു. ഇത് കൂടുതല്‍ ശ്രദ്ധിക്കണം.
കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമല്ല. രോഗാവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.
തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വലിയ നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. പ്രതീക്ഷക്ക് വിപരീതമായി പലപ്പോഴും കാര്യങ്ങള്‍ സംഭവിക്കുന്നു. ബിസിനസിലെ തീരുമാനങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ ശ്രദ്ധിക്കണം.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു എന്നതാണ് സത്യം. ഇന്നത്തെ ദിവസം നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. മാതാപിതാക്കളുടെ ആരോഗ്യം നിസ്സാരമാക്കരുത്. ധനധാന്യ നേട്ടങ്ങള്‍ തേടി എത്തുന്നു.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സമ്പാദ്യത്തിന് അനുസരിച്ച് വരുമാനം വര്‍ദ്ധിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. സമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. നേട്ടങ്ങളിലൂടെ നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്തുന്നതിന് സാധിക്കുന്നു.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല കാര്യങ്ങളും സംഭവിക്കുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. പങ്കാളിയുടെ ആരോഗ്യം നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എല്ലാ മാറ്റങ്ങള്‍ക്കും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നു.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും സാമ്പത്തിക സ്ഥിതിയില്‍ ശ്രദ്ധ കൂടുതല്‍ വേണം. പലപ്പോഴും ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. മാറ്റങ്ങള്‍ എപ്പോഴും അനുകൂലമായി വരുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ കൂടുതലായിരിക്കും. അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. കഠിനാധ്വാനത്തിന്റെ കാര്യത്തില്‍ ഫലം ലഭിക്കുന്നു. ദാമ്പത്യജീവിതം മികച്ചതായിരിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
