Latest Updates
-
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും: -
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും
Rashiphalam 8 July 2025: ഇന്നത്തെ ദിവസം കടന്ന് കിട്ടാന്‍ കഷ്ടപ്പെടുന്നവര്‍, സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലത്തില്‍ നിങ്ങളുടെ ജീവിതം എത്രത്തോളം മാറ്റങ്ങളിലൂടെയാണ് കന്ന് പോവുന്നു എന്ന് നമുക്ക് നോക്കാം. മാറിക്കൊണ്ടിരിക്കുന്ന ജീവിത നേട്ടങ്ങളും ഗ്രഹമാറ്റങ്ങളും എല്ലാം ചേര്‍ന്ന് ജീവിതത്തില്‍ എത്രത്തോളം സന്തോഷകരമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്നതും അറിഞ്ഞിരിക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം സംഭവിക്കുന്നത് പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. പലപ്പോഴും കാത്തുകാത്തിരുന്ന മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഓരോ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുമെങ്കിലും ചെറിയ അശ്രദ്ധ പലപ്പോഴും ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. അനാരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടാവുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുമെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
മിഥുനം
മിഥുനം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധിക്കേണ്ടതാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും അനാരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതിയില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ വേണ്ടതാണ്. കുടുംബത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും വളരെ പെട്ടെന്ന് പ്രശ്‌നത്തിലേക്ക് എത്തുന്നു. ബിസിനസ് ചെയ്യുമ്പോള്‍ ചെറിയ രീതിയില്‍ നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും എന്നതാണ് സത്യം. അത് മാത്രമല്ല ഗുണാനുഭവങ്ങള്‍ക്ക് തുല്യമായി തന്നെ ദോഷഫലങ്ങളും തേടി എത്തുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തെ നിസ്സാരമാക്കരുത്.ഓരോ കാര്യത്തിലും അല്‍പം ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ ഇന്നത്തെ ദിവസം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ നിലനില്‍ക്കുന്നു. എപ്രകാരം കൈകാര്യം ചെയ്യണം ഓരോ പ്രശ്‌നത്തേയും എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്ന സമയം കൂടിയാണ്. സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതിസന്ധികള്‍ ഇരട്ടിയാവുന്നതിനുള്ള സാ്ധ്യതയുണ്ട്. എങ്കിലും അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇന്നത്തെ ദിവസത്തെ സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ വരുമാനം അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്.
തുലാം
തുലാം രാശിക്കാരുടെ ഇന്നത്തെ ദിവസത്തെ ഫലം സന്തോഷം നിറഞ്ഞതായിരിക്കും. കൂടാതെദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും എന്നന്നേക്കുമായി നിലനില്‍ക്കുന്നു. നിങ്ങളുടെ ഇന്നത്തെ ദിവസം സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടി വരും. പലപ്പോഴും അനാരോഗ്യകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നത് നല്ലതായി പിന്നീട് തോന്നാം. ദാമ്പത്യ ജീവിതത്തില്‍ അല്‍പം ശ്രദ്ധ വേണം.

വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അത് മാത്രമല്ല പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങളുണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക വെല്ലുവിളികള്‍ നിസ്സാരമാക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിും വേണം. പലപ്പോഴും നിസ്സാരമെന്ന് കരുതുന്ന പല മാറ്റങ്ങളും ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ അനുകൂലമല്ലാത്ത പല മാറ്റങ്ങളും സംഭവിക്കുമെങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുമെന്നതാണ് ഏറ്റവും വലിയ കാര്യം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. അനാവശ്യ ആശങ്കകളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം സാമ്പത്തിക മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടാതെ ശ്രദ്ധിക്കേണ്ടത് എപ്പോഴും ആരോഗ്യം നിസ്സാരമാക്കരുത് എന്നതാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നത് ഇന്നത്തെ ദിവസമായിരിക്കും. പണം നിക്ഷേപിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് ആരോഗ്യം മികച്ചതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ ചെയ്യുന്ന ഓരോ കാര്യത്തിലും വേണം. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ക്ക് സാധ്യത ഇരട്ടിയാണ്. അതോടൊപ്പം തന്നെ ആരോഗ്യം നിസ്സാരമാക്കരുത്. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസത്തോടെ നിങ്ങളെ തേടി എത്തുന്നു.



Click it and Unblock the Notifications











