Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
Rashiphalam: ഉയര്‍ച്ചയുടെ പാതയില്‍ 6 രാശിക്കാര്‍, മേടമുള്പ്പടെ നേട്ടങ്ങളുടെ കൊടുമുടിയില്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും എന്തൊക്കെയാണ് മാറ്റങ്ങളെന്ന് നമുക്ക് നോക്കാം. കൂടാതെ അനുകൂലമായ നേട്ടങ്ങളിലേക്കും പ്രതികൂലമായ നേട്ടങ്ങളിലേക്കും കടക്കുന്ന ചില രാശിക്കാരും ഉണ്ട്. ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതും സംഭവിക്കാന്‍ ഇരിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ നിരവധി നേട്ടങ്ങള്‍ കാത്തിരിക്കുന്നു. സന്തോഷത്തിന്റെ മണിക്കൂറുകളാണ് കടന്ന് പോവുന്നത്. ജീവിതത്തില്‍ ഏറ്റവും മികച്ച സാമ്പത്തിക നേട്ടം നിങ്ങളെ തേടി എത്തുന്നു. അനുകൂലമായ മാറ്റങ്ങളില്‍ നിങ്ങള്‍ ആറാടുന്ന സമയമാണ്. എല്ലാ പ്രതിസന്ധികള്‍ക്കും ഇന്ന് പരിഹാരം കാണുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. എങ്കിലും ഗുണാനുഭവങ്ങളും ഇതോടൊപ്പം ഉണ്ടായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കും. നിങ്ങളുടെ ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. എങ്കിലും ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ കൈവിട്ട് പോവും. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ചുറ്റിപ്പറ്റി നില്ക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്നത്തെ ദിവസം സാധിക്കണം എന്നില്ല. അനാരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ചുറ്റിപ്പറ്റി നില്ക്കുന്നു. സൗകര്യങ്ങളില്‍ മതിമറക്കരുത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കും. അനാവശ്യ ആശങ്കകള്‍ നിങ്ങളെ പിടികൂടും. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുമെങ്കിലും അതിനെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കണം എന്നില്ല. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുകല്‍ ശ്രദ്ധ വേണം . നിങ്ങളുടെ ജീവിതത്തില്‍ അനുഭവിക്കുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് മുന്‍പ് നടന്നത് പോലെ തോന്നുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. വിദ്യാഭ്യാസത്തിലൂടെ ജീവിതം മികച്ചതാവും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എല്ലാ തരത്തിലും മികച്ച നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കും. നേട്ടങ്ങള്‍ ഒന്നിന് പുറകേ ഒന്നായി നിങ്ങളെ തേടി എത്തുന്നു.
തുലാം
തൂലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യം മികച്ച രീതിയില്‍ മുന്നേറുന്നു. സന്തോഷകരമായ പ്രണയ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. ജോലിയില്‍ അനുകൂല നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ അനുകൂലമായി വരുന്നു. എങ്കിലും അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും. അനാരോഗ്യകരമായ പല ആശങ്കകളും നിങ്ങളെ പ്രശ്നത്തിലാക്കും. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരും. എങ്കിലും അതില്‍ ഒരു പരിധി വരെ വിജയം കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നുഎങ്കിലും അല്പം കരുതലോടെ മുന്നോട്ട് പോവേണ്ട സമയമാണ്. ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിനുള്ള അവസരം തേടി എത്തും. ജീവിത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പണത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക സാധിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. സന്തോഷത്തോടെ നിങ്ങള്‍ മുന്നോട്ട് പോവുന്നതില്‍ വിജയത്തിലെത്തുമെങ്കിലും ചെറിയ ഒരു അശ്രദ്ധ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതം പ്രതിസന്ധിയിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമെങ്കിലും അതിന് പിന്നില്‍ അല്പം പ്രശ്നങ്ങള്‍ ഉണ്ടാവുന്ന അവസ്ഥയുണ്ടാവും. അനാരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ബുദ്ധിമുട്ടും. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളേയും പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും. സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാവുകയില്ല.
മീനം
മീനം രാശിക്കാരെ നിരവധി ആശങ്കകള്‍ പിടികൂടുന്ന ഒരു ദിവസമാണ് ഇന്ന്. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. എങ്കിലും കൈകാര്യം ചെയ്യുന്ന പ്രശ്നങ്ങള്‍ക്ക് അനുസരിച്ച് ഫലങ്ങള്‍ മാറിയും മറിഞ്ഞും ഇരിക്കാം. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. കൈകാര്യം ചെയ്യുന്നതും കടം കൊടുക്കുന്നതും വിപരീതഫലം ഉണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications