Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
Rashiphalam: ഇന്നൊരു ദിവസം കടന്ന് കിട്ടാന്‍ പെടാപാട് പെടുന്നവര്‍: അതിസങ്കീര്‍ണം 5 രാശിക്ക്
ഇന്നത്തെ രാശിഫലം അനുസരിച്ച് ആര്‍ക്കാണ് ഗുണഫലങ്ങള്‍ ആര്‍ക്കാണ് ദോഷഫലങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. വരുന്ന 24 മണിക്കൂറില്‍ എന്തൊക്കെയാണ് നിങ്ങളുടെ രാശിക്കാര്‍ക്ക് സംഭവിക്കുന്നത് എന്നത് അതിപ്രധാനമായ ഒരു കാര്യമാണ്. പലപ്പോഴും പ്രതീക്ഷിക്കാത്ത പലതും ഇന്നത്തെ ദിവസം സംഭവിക്കുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളുണ്ടാവും.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, ആരാണ് കരുതിയിരിക്കേണ്ടത് എന്നതിനെക്കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ പറയുന്നു. നിങ്ങളുടെ ഇന്ന് എന്തൊക്കെയാണ് 12 രാശിക്കാര്‍ക്കും എന്ന് നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ദോഷഫലങ്ങള്‍ കൂടുതലായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. കൂടാതെ ശ്രദ്ധ ഏത് കാര്യത്തിലും അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ക്ക് സാധ്യത കാണുന്നു. ദോഷഫലങ്ങള്‍ കൂടെക്കൂടെ ഉണ്ടാവുന്നു. അത് ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ബിസിനസില്‍ വളരെ വലിയ നഷ്ടം സംഭവിക്കും. സാമ്പത്തിക പ്രതിസന്ധി കടുക്കും. ആരോഗ്യം പ്രശ്നത്തിലാവും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. എങ്കിലും ദോഷഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന സമയമായിരിക്കും. ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. എല്ലാ അര്‍ത്ഥത്തിലും സങ്കീര്‍ണമായ ഒരു ദിവസം തന്നെയാണ് ഇന്നത്തെ ദിവസം. ജോലിയില്‍ ്അല്പം പോസിറ്റിവ് മാറ്റങ്ങള്ക്ക ്സാധ്യതയുണ്ട്.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ ദിവസമായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കും. സന്തോഷകരമായ പല നേട്ടങ്ങള്‍ക്കും സാധ്യത കാണുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. ബിസിനസില്‍ പല വിധത്തിലും പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. മാനസികാരോഗ്യത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ കൂടുതല്‍ നിലനില്‍ക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പലപ്പോഴും കൈകാര്യം ചെയ്യുന്ന എല്ലാ കാര്യവും വിജയിക്കണം എന്നില്ല. അതിന്റെ സമ്മര്‍ദ്ദം നിങ്ങളില്‍ വളരെ കൂടുതലായിരിക്കും. സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതയുണ്ട്. ജോലിയില്‍ വളെയധികം പ്രശ്നങ്ങള്‍ നേരിടും. പലപ്പോഴും ആരോഗ്യം പ്രതിസന്ധിയിലാവും.
തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യാന്‍ സാധിക്കും. പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ക്ക് സാധ്യത.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ ധാരാളമുണ്ടാവുന്ന ഒരു ദിവസമാണ്. അത് മാത്രമല്ല കരിയറില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്താം. ബിസിനസിലും അനുകൂല മാറ്റങ്ങള്‍ ധാരാളം ഉണ്ടാവുന്നു. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലപരമായ പല നേട്ടങ്ങളും ഉണ്ടാവുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ എത്തുന്നു. സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതിനും രസകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും സാധിക്കും. ദാമ്പത്യം മികച്ചതായിരിക്കും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന ദിവസമാണ്. ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളില്‍ തേടി എത്തുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ജാഗ്രത പുലര്‍ത്തണം. ബിസനസ് ആരംഭിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ഇന്നത്തെ ദിവസം അത്ര നല്ലതായിരിക്കണം എന്നില്ല. അത് പലപ്പോഴും ആരോഗ്യ- കരിയര്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. സാ്മ്പത്തിക കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളുണ്ടാവാം. ആരോഗ്യ കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. സന്തോഷകരമായ ദാമ്പത്യമായിരിക്കും ഉണ്ടാവുന്നത്.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന ദിവസമാണ്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications


