Latest Updates
-
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ?
Rashi Phalam: ഇന്ന് ബുധന്‍, 12 രാശിക്കാരിലും സമ്പൂര്‍ണരാശിഫലം
ഇന്നത്ത രാശിഫലം അനുസരിച്ച് ജീവിതത്തില്‍ എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ് പലപ്പോഴും സാമ്പത്തികമായി ജീവിതം മാറി മറിയുന്നു. എന്നാല്‍ ചിലര്‍ക്ക് അത് പ്രതികൂല ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ആരോഗ്യത്തെ പ്രശ്നത്തിലാവും പക്ഷഏ അതിനെ കൈകാര്യം ചെയ്യുന്ന രീതിയാണ് ശ്രദ്ധിക്കേണ്ടത്.
ഇന്നത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്, എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്നത് അറിഞ്ഞിരിക്കണം. കാര്യങ്ങളെല്ലാം മികച്ചരീതിയില്‍ മു്നനോട്ട് പോവുന്നതിന് വേണ്ടിയുള്ള അനുകൂലസാഹചര്യമാണോ അല്ലയോ എന്ന് മനസ്സിലാക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ വര്‍ദ്ധിച്ച് നില്ക്കുന്നു ഇന്നത്തെ ദിവസം, പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അവ വഷളാവുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്. ജോലിയില്‍ അശ്രദ്ധകാണിക്കരുത്.ഇത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും വേണം. കാരണം ജീവിതം പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ കൊണ്ട് വരുന്നു. സാമ്പത്തികമായി ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു ഇന്നത്തെ ദിവസം. അത് മാത്രമല്ല ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങളേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് ഫലപ്രദമായ വഴികള്‍ തേടേണ്ടതാണ്. ജോലി ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ അ്ല്പം ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണഅടാവുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ഗുണം നല്കുന്നു. സന്തോഷകരമായ ജീവിതമായിരിക്കും ഉണ്ടാവുന്നത് എന്നതാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത. ഭാര്യാഭര്ത്താക്കന്മാര്ക്ക് ഇടയില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും ആരോഗ്യവുമായി ബന്ധപ്പെട്ട് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കാന്‍ സാധിക്കണം എന്നില്ല. സഹപ്രവര്‍ത്തകരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം തേടി എത്തുന്നു. ആരോഗ്യത്തിന് അനുകൂലമായ സമയമാണ്. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇന്നത്തെ ദിവസം പലപ്പോഴും ജീവിതത്തില്‍ പ്രതിസന്ധികള്ക് സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തുന്നു. കൂടാതെ നേട്ടങ്ങള്‍ തേടി വരുന്ന ദിവസമാണ് ഇന്ന്. ബിസിനസ് മാറ്റങ്ങള്‍ പലപ്പോഴും അനുകൂലമായി വരുന്നു. സാമ്പത്തിക നേട്ടം ഇരട്ടിയാവുന്നു.

വൃശ്ചിക രാശി
വൃശ്ചിക രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു ഇന്നത്തെ ദിവസം. കൂടാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കും. പണം കടം വാങ്ങുന്നതിനും കടം കൊടുക്കുന്നതിനും അല്പം ശ്രദ്ധ വേണം. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ അനുകൂല സമയമാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് ഇന്നത്തെ ദിവസം തുടക്കം കുറിയ്ക്കും.കൂടാതെ പല വിധത്തിലുള്ള തൊഴിലവസരങ്ങള്‍ തേടി എത്തും. അപകടം നിറഞ്ഞ ജോലികള്‍ ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. കൂടാതെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം തേടി എത്തുന്നു. ഏത് പ്രതികൂല സാഹചര്യത്തിലും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് യോഗം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തും. സാമ്പത്തികം ശക്തമായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. കൂടാതെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂലമായ സമയം ആയിരിക്കും. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ ഇവരെ ബാധിക്കുന്നതിനുള്ള യോഗം കാണുന്നു. ഇത് ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. പലപ്പോഴും നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന ഒരു ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്നത്തെ ദിവസം ആരോഗ്യം അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. സാമ്പത്തികമായി മികച്ച സമയമാണ്.



Click it and Unblock the Notifications
