Latest Updates
-
രാഖി യാത്രാതിരക്ക്: ട്രെയിൻ ടിക്കറ്റ് കൺഫേം ആകാൻ ഈ വഴികൾ പരീക്ഷിക്കൂ, ഒപ്പം നിങ്ങളുടെ രാശിഫലവും! -
രാഖി വാരം: 27 നക്ഷത്രക്കാർക്കും സാമ്പത്തിക നേട്ടം, ഡിജിറ്റൽ ഇടപാടുകളിൽ ഈ ജാഗ്രത വേണം! -
ഓണത്തിരക്കിൽ രാശിഫലവും സുരക്ഷയും: 12 രാശിക്കാർക്കും അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
2026 രക്ഷാബന്ധൻ: രാഖി കെട്ടാൻ ഏറ്റവും നല്ല സമയം ഏത്? ഭദ്ര ദോഷമില്ലാത്ത ശുഭമുഹൂർത്തം അറിയാം -
ഓണക്കാലത്തെ മഴയും ആഘോഷവും: ചർമ്മവും മുടിയും കേടാകാതെ സംരക്ഷിക്കാൻ ഈ ടിപ്പുകൾ പരീക്ഷിക്കൂ -
തിരുവോണം 2026: ഓണാഘോഷം പൊടിപൊടിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, രാശിഫലവും അറിയാം -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ ക്ലോക്ക് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലത്ത് വീട് വൃത്തിയാക്കാൻ മടിയാണോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ പോസിറ്റീവ് ഊർജ്ജം കൂടും! -
രാഖിക്ക് മെഹന്ദി ഇടും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, അലർജി ഒഴിവാക്കി നിറം കൂട്ടാം -
ഉത്രാടപ്പാച്ചിലിൽ ഷോപ്പിംഗ് നടത്തണോ? ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഇതാ ചില വഴികൾ!
Rashiphalam: ഗ്രഹങ്ങളുടെ ശക്തി 10 മടങ്ങ് വര്‍ദ്ധിക്കും: അപൂര്‍വ്വയോഗം ഫലം,ഇന്നത്തെ ദിവസം നിസ്സാരമല്ല
ഇന്നത്തെ ദിവസത്തെ രാശിഫലത്തെക്കുറിച്ച് പറയുമ്പോള്‍ ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും പലപ്പോഴും ഗുണപ്രദമായ ഫലങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. സാമ്പത്തികവും കര്‍മ്മരംഗത്തും എല്ലാം നേട്ടങ്ങള്‍ മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. അത്ഭുതപ്പെടുത്തുന്ന പലനേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ദിവസമാണ്. പലപ്പോഴും തൊഴില്‍ രംഗത്ത് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു. കരിയറില്‍ നേട്ടങ്ങളും ലാഭവും തേടി എത്തും. അത് കൂടാതെ സാമ്പത്തികമായി നിങ്ങള്‍ക്ക് ഉയര്‍ച്ചയും സംഭവിക്കുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളുണ്ടാവുന്നു. പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു. രാജയോഗസമാനമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ വരിവരിയായി നില്ക്കുന്നു. ഒരു തരത്തിലും നിങ്ങള്‍ ജീവിതത്തെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടേണ്ടി വരുന്നില്ല. സന്തോഷത്തിന്റെ സമയമാണ് ഇനി അങ്ങോട്ട് വരാന്‍ പോവുന്നത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത സൗഭാഗ്യമാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. അതില്‍ പലര്‍ക്കും നിങ്ങളോട് അസൂയ തോന്നാം. എന്നാല്‍ അതിലെല്ലാം തന്നെ മികച്ച നേട്ടങ്ങളും ഉണ്ടാവും. ആരോഗ്യം അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത പല മാറ്റങ്ങളും തേടിഎത്തുന്നു. സാമ്പത്തികം മികച്ചതാവും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരിക്കും വരാന്‍ പോവുന്നത്. പലപ്പോഴും നേട്ടങ്ങള്‍ വളരെ മികച്ച് നില്ക്കുന്ന ഒരു സമയമായിരിക്കും. സന്തോഷത്തിന്റെ മണിക്കൂറുകളാണ് വരാന്‍ പോവുന്നത്. ആരോഗ്യകാര്യങ്ങളില്‍ ്അനുകൂല സമയമാണ്, കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേട് എത്തുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമാണ്. പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ പലതും ഇന്നത്തെ ദിവസം ജീവിതത്തില്‍ നടക്കുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവും എങ്കിലും ചെറിയ തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവണം എന്നില്ല. സാമ്പത്തികം അല്പം ശ്രദ്ധിക്കണം. ആശുപത്രി വാസത്തിനുള്ള സാധ്യത കാണുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം പ്രയാസമേറിയതായിരിക്കും. എങ്കിലും നേട്ടങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇന്ന് അല്പം ശ്രദ്ധിച്ച വേണം ഓരോ ചുവടും വെക്കുന്നതിന്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടി ശ്രമിക്കാം. പക്ഷേ വിജയിക്കണം എന്നില്ല. കാര്യങ്ങളെക്കുറിച്ച് ആദ്യം തന്നെ കൃത്യമായ ധാരണ ഉണ്ടായിരിക്കണം.
തുലാം രാശി
എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പ്രശ്നങ്ങളെ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുന്ന ദിവസമാണ് ഇന്ന്. മാത്രമല്ല ജോലിയില്‍ നിങ്ങളെ തേടി നിരവധി അവസരങ്ങള്‍ എത്തും.അതോടൊപ്പം തന്നെ കടക്കെണിയില്‍ നിന്ന് മോചനവും നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുന്നവര്‍ക്ക് അതിനുള്ള ഫലങ്ങളും ലഭിക്കുന്ന ദിനമാണ് ഇന്ന്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കാര്യങ്ങള്‍ അത്ര സുഖകരമായിരിക്കില്ല. എങ്കിലും ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. പക്ഷേ ശ്രദ്ധയോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. നേട്ടങ്ങളിലൂടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.. അല്ലാത്ത പക്ഷം സാമ്പത്തിക നഷ്ടവും ഉണ്ടാവാം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുട ജീവിതത്തിലെ മികച്ച ദിവസങ്ങളില്‍ ഒന്നായിരിക്കും ഇന്നത്തെ ദിവസം. പലപ്പോഴും നേട്ടങ്ങളുടെ കൊടുമുടിയിലാണ് ഇവര്‍ നില്‍ക്കുന്നത്. സാമ്പത്തിക കാര്യങ്ങള്‍ പ്രതീക്ഷിക്കാതെ കടന്ന് വരുന്നു. അതിലെല്ലാം തന്നെ വിജയവും കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പഠന കാര്യങ്ങളിലും നിങ്ങള്‍ മുന്നിലായിരിക്കും. സമ്പാദിക്കുന്നതിന് അനുകൂലമായ ദിനമാണ് ഇന്ന്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അപ്രതീക്ഷിതമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ ജീവിതം തന്നെ മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹിക്കുന്നത് പോലെ ന്ിങ്ങളെ തേടി പലപ്പോഴും കാര്യങ്ങളെത്തുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയ എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന എല്ലാ മേഖലയിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. ബിസിനസില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. അതോടൊപ്പം തന്നെ മികച്ച സാമ്പത്തിക നേട്ടവും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. എല്ലാ മേഖലയിലും നിങ്ങളെ കാത്ത് വിജയമുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ക്ക് അവസാനം ഉണ്ടാവുന്നു.
മീനം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ സമ്പത്തിന്റെ പാതയിലാണ് അനുകൂല സമയം ഇന്നത്തെ ദിവസമുണ്ടാവുന്നത്. ഇത് കൂടാടെ ശനിയുടേയും രാഹുവിന്റേയും അനുഗ്രഹവും ഇവരെ തേടി എത്തുന്നു. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നു. തൊഴില്‍ മേഖലയിലും ധാരാളം നേട്ടങ്ങള്‍ ഉണ്ടാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications