Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Rashiphalam: ഇന്ന് ധനധാന്യ നേട്ടങ്ങളില്‍ അര്‍മാദിക്കുന്നവര്‍: സന്തോഷവും ഭാഗ്യവും തേടി എത്തും
ഇന്നത്തെ ദിനം അനുകൂല നേട്ടങ്ങള്‍ക്കാണ് മുന്‍തൂക്കം കുടൂതല്‍. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്ന് എപ്രകാരമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് കരുതിയിരിക്കേണ്ട മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ദോഷ കാഠിന്യം കുറയുന്നു. ആരോഗ്യം പ്രതിസന്ധിയിലാവും, എന്നാല്‍ കൃത്യമായ ചികിത്സയില്‍ വിട്ടുവീഴ്ച അരുത്. ബിസിനസുകാര്‍ അമിത ചിലവ് നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ വിട്ടുവീഴ്ച അരുത്.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു. കൂടാതെ ഒരു ചെറുകിട ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് അതിന്റെ അവസാന ഘട്ട തീരുമാനത്തിലെത്താം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. കൂടാതെ പെട്ടെന്ന് ചില വലിയ ചിലവുകള്‍ വര്‍ദ്ധിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്.. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവാം. കൂടാതെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. കാലങ്ങളായി നഷ്ടപ്പെട്ട് എന്ന് കരുതിയ പണം തിരികെ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ബിസിനസ്സുകാര്‍ക്ക് ഇന്ന് പെട്ടെന്ന് ബിസിനസ് സംബന്ധമായ യാത്രകള്‍ നടത്തേണ്ടതായി വരുന്നു. കുടുംബ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ക്ക് സാധ്യത. അമിത ദേഷ്യം നിയന്ത്രിക്കുക. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ വേണം. തിടുക്കത്തില്‍ എടുക്കുന്ന ഒരു തെറ്റായ തീരുമാനം നിങ്ങളെ വലിയ കുഴപ്പത്തില്‍ ആക്കുന്നു. ജോലിയില്‍ വളെയധികം പ്രശ്‌നങ്ങള്‍ നേരിടാം. ആരോഗ്യം പ്രതിസന്ധിയിലാവും.
തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും സാമ്പത്തികമായും നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പെട്ടെന്ന് വലിയ ചിലവുകള്‍ക്ക് സാധ്യതയുണ്ട്. അത് കൂടാതെ ആരോഗ്യം ശ്രദ്ധിക്കണം. പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. എങ്കിലും അതിന് വേണ്ടി പരിശ്രമിക്കാവുന്നതാണ്. ബിസിനസുകാര്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്താം. ബിസിനസിലും അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്ന് നല്ല നേട്ടമുണ്ടാക്കാന്‍ കഴിയും. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും കൂടുതലായി കാണുന്നു. മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും,. ധനനേട്ടങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഓഹരി വിപണിയില്‍ നേട്ടങ്ങള്‍ തേടി എത്തും. ബിസിനസ് ചെയ്യുന്നവര്‍ക്കും അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും സമ്മര്‍ദ്ദകരമായ സാഹചര്യം ഉണ്ടാവാം. കൂടാതെ കുടുംബജീവിതത്തില്‍ സമ്മര്‍ദ്ദകരമായ സാഹചര്യം ഉണ്ടാകും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങള്‍ക്കും സാധ്യത കാണുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുടെ പെരുമാറ്റം എപ്പോഴും മികച്ചതായിരിക്കും. സാമ്പത്തിക നേട്ടം നിങ്ങളെ പുതിയ ബിസിനസിനെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യമാണ് ഇന്നത്തെ ദിവസം മികച്ച് നില്‍ക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തില്‍ വരെ ഇവര്‍ ശ്രദ്ധാലുക്കളായിരിക്കും. കൂടാതെ ജോലിയിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. ആത്മവിശ്വാസത്തോടെ ഓരോ കാര്യവും ചെയ്യുന്നതിന് സാധിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. എടുക്കുന്ന ഓരോ തീരുമാനവും മികച്ചതായിരിക്കും. പോസിറ്റീവ് ആയ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നില്ല. ആരോഗ്യം മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











