Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും നശിക്കാതെ കാക്കാം; അണുബാധ തടയാൻ ഈ മുൻകരുതലുകൾ മതി! -
സാമന്തയുടെ ഫിറ്റ്നസ് രഹസ്യം; ഗർഭകാലത്ത് ഈ 12 മിനിറ്റ് വ്യായാമം അത്ഭുതങ്ങൾ സൃഷ്ടിക്കുമോ? -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ വിസ്മയം; ബുധനും വ്യാഴവും ഒന്നിക്കുന്നു, ഈ കാഴ്ച മിസ്സാക്കരുത്! -
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 25 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, മുഹൂർത്തങ്ങളും രാഹുകാലവും ശ്രദ്ധിക്കൂ! -
ജൂൺ 25 രാശിഫലം: ഗ്രഹനിലയിലെ മാറ്റം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ; അറിയാം ഇന്നത്തെ ശുഭസമയം -
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
Rashiphalam: മേയ് 5 തിങ്കളാഴ്ച നല്ല ദിവസം ആര്‍ക്കെല്ലാം, ശ്രദ്ധിക്കേണ്ടത് ആരെല്ലാം? അറിയാം സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരില്‍ എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്നതാണ് പലരും ഉറ്റു നോക്കുന്നത്. കൂടാതെ ആരോഗ്യവും സാമ്പത്തികവും കരിയറും ദാമ്പത്യവും എപ്രകാരമാണ് നേട്ടങ്ങള്‍ നല്‍കുന്നത് എന്നതും പലരും ആകാംഷയോടെ കാത്തിരിക്കുന്നതാണ്.
വരുന്ന മണിക്കൂറുകളില്‍ എന്തൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് പലര്‍ക്കും മുന്‍കൂട്ടി അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്ക് എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നതെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു ഇന്നത്തെ ദിവസം. പക്ഷേ ചെറിയ ചില പ്രതിസന്ധികളും നിങ്ങള്‍ക്കുണ്ടാവും. മുടങ്ങിപ്പോയ ജോലി പുനരാരംഭിക്കുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല സഹപ്രവര്‍ത്തകരോട് ഇടപെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം.സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ വര്‍ദ്ധിക്കും. പലപ്പോഴും പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു. അത് മാത്രമല്ല ശ്രദ്ധിക്കാതെ ഒരു കാര്യവും കൈകാര്യം ചെയ്യരുത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കകള്‍ വര്‍ദ്ധിക്കാം. സാമ്പത്തികം മികച്ചതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കാം. പലപ്പോഴും പല വിധത്തിലുള്ള നേട്ടങ്ങള്‍ ഒരുമിച്ച് തേടി എത്തുന്ന ദിവസമാണ് ഇന്ന്. രോഗങ്ങളെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമാക്കരുത്. പുതിയ ജോലിക്കുള്ള സാധ്യതയും തേടി എത്തുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക നഷ്ടങ്ങള്ക്കുള്ള സാധ്യത ഇന്നത്തെ ദിവസം സംഭവിക്കാം. മാനസികാരോഗ്യം അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുമെങ്കിലും അശ്രദ്ധ പാടില്ല. ജോലിയുടെ കാര്യത്തില്‍ പല വിധത്തിലുള്ള സന്തോഷം സംഭവിക്കാം. ആരോഗ്യം നിസ്സാരമല്ല.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണപ്രദമായ മാറ്റങ്ങള്‍ കാത്തിരിക്കുന്നു ഇന്ന്. കര്‍മ്മരംഗത്ത് പ്രതിസന്ധികള്‍ക്ക സാധ്യതയുണ്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. കൂടാതെ ധനമിടപാടുകള്‍ നടത്തുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. ബിസിനസിലും പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ പ്രതിസന്ധികള്‍ പലപ്പോഴും സംഭവിക്കാം. ഇന്നത്തെ ദിവസം ധനസംബന്ധമായ കാര്യങ്ങള്‍ നിസ്സാരമാക്കരുത്. വിദ്യാര്‍ത്ഥികള്‍ക്ക് പല വിധത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. നേത്ര സംബന്ധമായ പ്രശ്നങ്ങളുണ്ടാവാം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. പല കാര്യങ്ങളും പോസിറ്റീവ് ആയി വരുന്ന ദിവസമാണ് ഇന്ന്. ആഗ്രഹിക്കുന്നതെല്ലാം കരസ്ഥമാക്കുന്നതിന് യോഗമുണ്ട്. അപ്രതീക്ഷിതമായ ധനനേട്ടം സന്തോഷത്തിലേക്ക് എത്തിക്കും. കര്‍മ്മരംഗത്ത് ഉയര്‍ച്ചയും നിങ്ങള്‍ക്കുണ്ടാവും. കൂടാതെ ജോലിക്കായി നിരവധി അവസരങ്ങള്‍ പല കോണില്‍ ലഭിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതായിരിക്കും. കൂടാതെ പ്രണയിക്കുന്നവര്‍ക്കും അനുകൂല മാറ്റങ്ങള്‍ വര്‍ദ്ധിക്കാം. അതോടൊപ്പം തന്നെ സാമ്പത്തിക സ്ഥിതിയില്‍ ശ്രദ്ധയും അനിവാര്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാവാം. ആരോഗ്യം നിസ്സാരമല്ല.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തികസ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ ജോലിയിലെ സ്ഥാനമാറ്റങ്ങള്‍ നേട്ടങ്ങളിലേക്ക് എത്തിക്കും. ഇന്നത്തെ ദിവസം വാഹനം കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധ വേണം. കൂടാതെ അമിത ദേഷ്യത്തെ നിയന്ത്രിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും സാമ്പത്തിക സ്ഥിതി മികച്ചതായി മാറുന്നു. അതു മാത്രമല്ല നിങ്ങളുടെ ശത്രുക്കളുടെ കാര്യത്തില്‍ ശ്രദ്ധ വേണം. ബന്ധുക്കളുമായുള്ള ഇടപെടല്‍ അല്പം ശ്രദ്ധിച്ച് വേണം. ധനമിടപാടുകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവും. കൃഷി സംബന്ധമായി സാമ്പത്തിക നേട്ടം തേടി എത്തും. ആരോഗ്യത്തെ മികച്ചതായി മാറ്റുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിട്ടുവീഴ്ച വേണ്ട.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയിലെ നേട്ടങ്ങള്‍ മികച്ചതായിരിക്കും.കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാുഭവങ്ങള് ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയിലും നേട്ടങ്ങള്‍ മികച്ചതായിരിക്കും. പക്ഷേ കടം കൊടുക്കുന്നതും കടം വാങ്ങുന്നതും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications