Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
Rashiphalam: വിജയത്തേരോട്ടത്തില്‍ ഇന്ന് ആറാടുന്ന രാശിക്കാര്‍, 12 രാശിക്കും സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറഞ്ഞാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ വരുത്തുന്നു എന്ന് നമുക്ക് നോക്കാം. ധനം, ദാമ്പത്യം, വിവാഹം, പ്രണയം, കരിയര്‍ എന്നിവയിലെല്ലാം തന്നെ ഇന്നത്തെ ദിവസം എപ്രകാരം മാറ്റങ്ങളുണ്ടാവുന്നു എന്ന് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. വരുന്ന മണിക്കൂറുകള്‍ എപ്രകാരമാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. വീട് പണി പുനരാരംഭിക്കുന്നതിന് സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങിക്കുന്നതിനുള്ള യോഗം കാണുന്നു. രോഗാവസ്ഥകളെ പ്രതിരോധിക്കണം. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായ പല നേട്ടങ്ങളും നിങ്ങളില്‍ കൊണ്ട് വരുന്നു. തെറ്റിദ്ധാരണകള്‍ പൂര്‍ണമായും മാറുന്നതിനുള്ള സാധ്യതയുണ്ട്. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ആരോഗ്യം നിസ്സാരമാക്കരുത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടം വര്‍ദ്ധിക്കുന്നു. ഗുണപ്രദമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള അവസരങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ജോലിമാറ്റം തേടി എത്തുന്നു. വീട് പണി പുനരാരംഭിക്കുന്നതിന് സാധ്യതയുണ്ട്. ജോലിയില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ്. ഭാഗ്യം നിങ്ങളെ തേടി എത്തുന്നു. അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവും. പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ദാമ്പത്യജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സ്വത്ത് സംബന്ധമായ കാര്യങ്ങള്‍ക്ക് അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കൃഷി സംബന്ധമായി അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. വസ്തുസംബന്ധമായ കാര്യങ്ങളില്‍ ലാഭം തേടി എത്തുന്നു. ശത്രുക്കള്‍ ഇല്ലാതാവുന്നു. സമ്മാനങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ സംഭവിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പ്രതിസന്ധികള്‍ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്നു. സഹോദരങ്ങളുടെ ആരോഗ്യം പ്രശ്നത്തിലാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. ഭാഗ്യത്തേരോട്ടമാണ് നിങ്ങളെ കാത്തിരിക്കുന്നത്. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ് ചെയ്യുന്നവരില്‍ അത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. സാമ്പത്തിക നേട്ടം തേടി എത്തും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നു. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നതിന് സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങൡും തടസ്സങ്ങള്‍ നേരിടാം. എങ്കിലും അല്പം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ പലപ്പോഴും പ്രതീക്ഷിക്കുന്ന നേട്ടം ലഭിക്കണം എന്നില്ല. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്.
മകരം
മകരം രാശിക്കാര്‍ക്ക് സൗഹൃദത്തില്‍ പ്രതിസന്ധികളുണ്ടാവുന്നു. പ്രതീക്ഷിച്ചിരുന്ന പല കാര്യങ്ങളും സംഭവിക്കണം എന്നില്ല. പലപ്പോഴും ഗുണദോഷ സമ്മിശ്രമായിരിക്കും കാര്യങ്ങള്‍. പുതിയ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദൈവാനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കേണ്ടതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കലാരംഗത്ത് ആഗ്രഹിക്കുന്നത് പോലെ അംഗീകാരം ലഭിക്കുന്നു. രോഗാവസ്ഥകള്‍ പലതും നിങ്ങളില്‍ നിന്ന് ഇല്ലാതാവുന്ന സമയമാണ്. സമ്മാനങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. വരുമാനം വര്‍ദ്ധിക്കും, എങ്കിലും ചിലവാക്കുന്നതില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴായി അപവാദങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു. പഠനത്തില്‍ മികവ് തെളിയിക്കുന്നതിനും നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും യോഗം കാണുന്നു. ആരോഗ്യം നിസ്സാരമല്ല. അനാവശ്യ ആശങ്കകള്‍ നിങ്ങളെ വേട്ടയാടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications