Latest Updates
-
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും
Rashiphalam: നിര്‍ണായകം ഈ മണിക്കൂറുകള്‍, 12 രാശിക്കും സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അത് ആരോഗ്യപരമായും സാമ്പത്തികപരമായും കര്‍മ്മപരമായും ഉണ്ടാവുന്ന മാറ്റങ്ങളാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇതേ മാറ്റങ്ങള്‍ സംഭവിക്കുന്നു. അവ എന്തൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്താണ് ശ്രദ്ധിക്കേണ്ടത് എന്ന് ഇന്നത്തെ ദിവസം നമുക്ക് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായിരിക്കും. എങ്കിലും ആരോഗ്യം ശ്രദ്ധിക്കണം. മാത്രമല്ല ഇവര്‍ സാമ്പത്തിക കാര്യങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇന്നത്തെ ദിവസം വളരെയധികം പോസിറ്റീവായി നയിക്കുന്നതിന് പരിശ്രമിക്കേണ്ടി വരുന്നു. ബിസിനസ് രംഗത്ത് നേട്ടങ്ങളുണ്ടാവുന്നു. ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സന്തോഷവും ആത്മാഭിമാനവും വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതി തന്നെയാണ് ഇന്നത്തെ പ്രത്യേകതയും. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലാണ് ഇന്നത്തെ കാര്യം. കര്മ്മരംഗത്ത് നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവരുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ മുന്നിലാണ് ഇന്നത്തെ ദിവസം. രാവിലെ മുതല്‍ തന്നെ ഉന്‍മേഷം ലഭിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം സംഭവിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവര്‍ക്കുണ്ടാവുന്നത്.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായ ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പലപ്പോഴും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തികം ശക്തമായിരിക്കും. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു . കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും നടക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ ഇന്നത്തെ ദിവസം പലരുടേയും ശ്രദ്ധയില്‍ പെടാതെ ഒളിച്ച് നടക്കുന്നു. പലപ്പോഴും കാര്യങ്ങള്‍ അനുകൂലമാക്കി മാറ്റുന്നതിന് പെടാപാട് പെടേണ്ടി വരുന്നു. ദിനചര്യയില്‍ ചെറിയ മാറ്റം വരുന്നത് പോലും ആരോഗ്യത്തെ ബാധിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ആശുപത്രി വാസം സുനിശ്ചിതമാണ്. ധനനേട്ടങ്ങള്‍ തേടി എത്തുന്നു. എങ്കിലും അമിത ചിലവിനെ നിയന്ത്രിക്കണം.
കന്നി
കന്നിരാശിക്കാര്‍ ഇന്നത്തെ ദിവസം വളരെയധികം കാര്യക്ഷമതയോടെ നോക്കിക്കാണുന്നു. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ബോധം ഉണ്ടാവും. അവരുടെ ഇടം ക്രമീകരിക്കുന്നത് സംതൃപ്തി നല്‍കും. ശ്രദ്ധാപൂര്‍വ്വം ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ആഗ്രഹം പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് ശ്രമിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതായിരിക്കും. ആരോഗ്യം പോലെ തന്നെ ഇവര്‍ സൗന്ദര്യത്തിനും പ്രാധാന്യം നല്‍കുന്നു. പലപ്പോഴും മാനസികാരോഗ്യത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. എല്ലാ നേട്ടങ്ങളും നിങ്ങള്‍ക്ക് അനുകൂലമായിരിക്കും, കര്‍മ്മരംഗത്ത് സന്തോഷം നിലനില്‍ക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ഇന്നത്തെ ദിവസം വളരെയധികം വികാരാധീനരായിരിക്കും. പലപ്പോഴും അവരുടെ ജീവിതത്തില്‍ സന്തോഷപ്രദമായ കാര്യങ്ങള്‍ പോലു അനുകൂല ഫലങ്ങള്‍ക്ക് പകരം ദോഷങ്ങളുണ്ടാക്കുന്നു. ആരോഗ്യ സംരക്ഷണത്തിനായി എപ്പോഴും ധ്യാനം അല്ലെങ്കില്‍ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവും
ധനു
ധനു രാശിക്കാര്‍ ഇന്നത്തെ ദിവസം സാഹസികമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ്അതോടൊപ്പം തന്നെ പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. പലപ്പോഴും കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എല്ലാ കാര്യവും ലക്ഷ്യത്തിലെത്തിക്കുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടി വരും.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്ന് വളരെയധികം ലക്ഷ്യബോധവും അച്ചടക്കവും ഉണ്ടായിരിക്കും. ആരോഗ്യപരമായ ദിനചര്യകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. സന്തോഷത്തോടെയാണ് ഓരോ കാര്യവും ഇവര്‍ പൂര്‍ത്തീകരിക്കുന്നത്. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങള്‍ സമ്മിശ്രമായിരിക്കും. അനാവശ്യ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനുള്ള ബോധം കാണിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ വളരെ മികച്ച ചിന്താഗതിയുമായാണ് ഇന്നത്തെ ദിവസം മുന്നോട്ട് പോവുന്നത്. ആഗ്രഹിക്കുന്നത് പോലെ തന്നെ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല ഫലമാണ്, സന്തോഷകരമായ രീതിയില്‍ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ജോലിയിലെ ചെറിയ അശ്രദ്ധ പോലും വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. പ്രഭാത കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം. ഇന്നത്തെ ദിവസം തന്നെ ഇവരുടെ തലയിലെഴുത്ത് തീരുമാനിക്കാന്‍ ധാരാളമാണ്. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











