Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashi Phalam:ജോലിയില്‍ ജാഗ്രത പുലര്‍ത്തുക, ദാമ്പത്യത്തില്‍ തര്‍ക്കമരുത്: ദോഷഫലങ്ങള്‍ വാഴുന്ന 12 മണിക്കൂര്‍
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് നമുക്ക് എന്താണ് ജ്യോതിഷത്തില്‍ കരുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം. വരുന്ന ചുരുങ്ങിയ മണിക്കൂറിനുള്ളില്‍ നമ്മുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് ഈ ലേഖനം പറയുന്നു
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും ഓരോ മാറ്റങ്ങളും എത്രത്തോളം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് നമുക്ക ്ഇന്നത്തെ ദിവസം മനസ്സിലാക്കാന്‍ സാധിക്കും. പലപ്പോഴും ചെയ്യുന്ന പല കാര്യങ്ങളിലും നമുക്ക് പ്രതിസന്ധികള്‍ ഉണ്ടാവാം. സാമ്പത്തിക കാര്യങ്ങള്‍ അതിശക്തമായിരിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്ന്. പലപ്പോഴും ജീവിതത്തില്‍ സന്തോഷം നിറയുന്ന നിരവധി കാര്യങ്ങള്‍ ഉണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന ഒരു ദിവസമാണ്. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് മാറുന്നു. പലപ്പോഴും ശത്രുശല്യം വര്‍ദ്ധിക്കുന്നത് നിങ്ങളെ തളര്‍ത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്ന ദിനമാണ് ഇന്നത്തെ ദിവസം. പരീക്ഷയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കും. എല്ലാ കാര്യങ്ങളും വളരെയധികം ഉത്സാഹത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. മക്കളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു ഇന്ന്. പലപ്പോഴും സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമായി വരുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. മക്കളുടെ കാര്യത്തില്‍ പലപ്പോഴും നേട്ടങ്ങള്‍ വര്‍ദ്ധിക്കാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് ഉണ്ടാവുന്ന അനുഭവങ്ങള്‍ ഇന്നത്തെ ദിവസം അത്ര നല്ലതായി തോന്നുകയില്ല. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അനുകൂലമായ പല നേട്ടങ്ങളു നിങ്ങളെ തേടി വരുന്നു. സാമ്പത്തിക പരാധീനതക്ള് വര്‍ദ്ധിക്കുന്നു. പങ്കാളിയുമായി ദാമ്പത്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. എങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നു. വീട് പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മക്കളുടെ വിജയത്തില്‍ സന്തോഷിക്കുന്നതിനുള്ള ഭാഗ്യം ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ജീവിതം തന്നെ മാറി മറിയാം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങളുണ്ടാവുന്ന ഒരു ദിവസമാണ്. ആരോഗ്യം വരെ പ്രതിസന്ധിയില്‍ ആവുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തും. യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരും. പ്രാര്‍ത്ഥനകളും വഴിപാടുകളും സ്ഥിരമായി നടത്തുന്നത് വഴി പോസിറ്റീവ് ഊര്‍ജ്ജം ലഭിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്ന്. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തികം ശക്തമായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു. പല കോണില്‍ നിന്നും എതിര്‍പ്പുകള്‍ ശക്തമാവും. എങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് കര്‍മ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്ന്. പലപ്പോഴും പല വിധത്തിലുള്ള യാത്രകള്‍ നടത്തേണ്ടതായി വരുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കുന്നു. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനുള്ള യോഗം കാണുന്നു. സാമ്പത്തികം അതിശക്തമായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നേട്ടങ്ങളുണ്ടാവുന്ന ഒരു ദിനമാണ്. ദെവാനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ പലപ്പോഴും വാക്ക് തര്‍ക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ ശക്തമായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ഏത് കാര്യവും ഉസ്താഹത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ വരുന്നു. കാര്യങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications