Latest Updates
-
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികളും പിസിഒഎസ് ഉള്ളവരും സൂക്ഷിക്കണം! -
രാശിഫലം: ഈ 3 രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ കുതിച്ചുചാട്ടം
Rashiphalam: ഇന്നത്തോടെ നേട്ടങ്ങളിലേക്ക് കുതിക്കുന്നവര്‍, തിരിച്ചറിയണം ഈ രാശിക്കാരെ
നിങ്ങളുടെ ഇന്നത്തെ ദിവസത്തെ രാശിഫലം അനുസരിച്ച് ഏതൊക്കെ രാശിക്കാരാണ് ഗുണാനുഭവങ്ങളിലൂടെ കടന്ന് പോനുന്നത് ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്ന് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സന്തോഷത്തോടെ മുന്നോട്ട് പോവുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും ആരൊക്കെയാണ് നേട്ടങ്ങളിലേക്ക് കുതിക്കുന്നവര്‍ എന്നും നമുക്ക് നോക്കാം.
ആരോഗ്യം, ധനം, കരിയര്‍, ജോലി, കുടുംബം എന്നീ മേഖലകളില്‍ എല്ലാം തന്നെ മാറ്റങ്ങള്‍ ആരൊക്കെയാണ് കാത്തിരിക്കുന്നത് എന്നതിനെക്കുറിച്ച് പൂര്‍ണമായും ഈ ലേഖനത്തില്‍ വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ പലപ്പോഴും ഏത് കാര്യത്തിലും നേട്ടങ്ങളിലേക്ക് എത്തുന്നു. ഇവരെ ഒരു കാര്യത്തിലും അത്ര പെട്ടെന്ന് സ്വാധീനിക്കാന്‍ സാധിക്കുകയില്ല എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത.. കൂടാതെ എല്ലാ കാര്യങ്ങളിലും കൃത്യമായ തീരുമാനം ഇവര്‍ സ്വീകരിക്കുന്ന ദിവസം കൂടിയാണ് ഇന്ന്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ എല്ലാവരേയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമകളായാരിക്കും ഇവര്‍ എന്നത് കൊണ്ട് തന്നെ ഇന്നത്തെ ദിവസം ഇവരുടെ ജീവിതം മാറി മറിയുന്നുയ പലപ്പോഴും ആരോഗ്യം അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. നേട്ടങ്ങളിലേക്ക് കുതിക്കുന്ന തരത്തിലാണ് കാര്യങ്ങളെല്ലാം സംഭവിക്കുന്നത്. മാത്രമല്ല പല കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്നതിനും സാധിക്കുന്നു. ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കാത്തിരിക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങള്‍ സഫലമാവുന്നു. സന്തോഷത്തിന്റെ ദിനങ്ങളാണ് വരാന്‍ ഇരിക്കുന്നത്. പല കാര്യങ്ങളിലും മാറ്റങ്ങള്‍ കാത്തിരിക്കുന്നു. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ചെറിയ പ്രതിസന്ധികളെ നിസ്സാരമായി കണക്കാക്കരുത് എന്നതാണ് ഇന്നത്തെ വലിയ കാര്യം. ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. മാത്രമല്ല ഇവരുടെ ജീവിതത്തില്‍ പലവിധത്തിലുള്ള പ്രതിസന്ധികളും ഇന്നുണ്ടാവു. പലപ്പോഴും കാര്യങ്ങളെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. അതെല്ലാം തന്നെ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. ബിസിനസില്‍ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്.
കന്നി
കന്നിരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഏത് കാര്യവും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. അത് ഇന്നത്തെ ദിവസത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. എങ്കിലും അതിനെ ഒഴിവാക്കിയാല്‍ പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് ഇന്നത്തെ ദിവസം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ പലവിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കും. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. നേട്ടങ്ങള്‍ നിസ്സാരമാക്കരുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമായി മാറുന്നു. സന്തോഷത്തിന്റേതായ പല നേട്ടങ്ങളും തേടി എത്തും. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. കരിയറില്‍ വിജയം കരസ്ഥമാക്കുന്ന ദിവസമാണ് എന്നതാണ് സത്യം. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഗുണപ്രദമായ മാറ്റങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. പലപ്പോഴും ഇതെല്ലാം കൈകാര്യം ചെയ്യുന്ന രീതി മികച്ചതല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്നു. ദോഷഫലങ്ങള്‍ പലപ്പോഴും നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യം ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. പ്രതിരോധം തീര്‍ക്കാന്‍ പോലും സാധിക്കാത്ത തരത്തിലേക്ക് നിങ്ങളെ ഇന്നത്തെ ദിവസം എത്തിക്കുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അനാവശ്യ ആശങ്കകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അതിനെ പ്രതിരോധിക്കാന്ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പലപ്പോഴും അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവണം എന്നില്ല. കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. കരിയറില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും. ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പ്രശ്നത്തിലേക്ക് എത്തുന്നതിന് സാധ്യത കാണുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഉണ്ടാവാം. അത് പലപ്പോഴും ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ മികച്ച് നില്ക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ആഗ്രഹിക്കുമെങ്കിലും അത് വളരെ വൈകിയാണ് ഇന്നത്തെ ദിവസം തേടി എത്തുന്നത് അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. കൂടുതല്‍ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications








