Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ!
Rashiphalam: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാര്‍, കഷ്ടകാലത്തിന് അറുതി: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവാം. അത് പലപ്പോഴും ഗുണഫലങ്ങളായിരിക്കാം. ചിലപ്പോള്‍ ദോഷങ്ങള്‍ പ്രദാനം ചെയ്യുന്ന ദിവസമായിരിക്കാം. എന്ത് തന്നെയായാലും ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു.
വരുന്ന മണിക്കൂറുകള്‍ നമ്മുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും, എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പലമാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. എങ്കിലും അല്പം ശ്രദ്ധിച്ചാല്‍ പലതിനേയും പ്രതിരോധിക്കുന്നതിനും സാധിക്കുന്നു. സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ടാല്‍ അതിനെ പരിഹരിക്കുന്നതിന് സാധിക്കുന്നു. കൂടാതെ മേലുദ്യോഗസ്ഥരില്‍ നിന്ന് അനുകൂല മാറ്റങ്ങളുണ്ടാവാം. അതോടൊപ്പം തന്നെ പല പ്രശ്നങ്ങള്‍ക്കും അവസാനം കാണാന്‍ സാധിക്കുന്നു
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. എങ്കിലും ഗുണഫലങ്ങള്‍ അധികരിച്ച് നില്ക്കുന്നു. ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ ഇന്നത്തെ ദിവസം പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുട്ടികളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സന്തോഷിക്കുന്നതിനുള്ള ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ബിസിനസ് നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ പണം നിക്ഷേപിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് ഇന്നത്തെ വരുന്ന മണിക്കൂറുകള്‍. അതോടൊപ്പം തന്നെ വ്യക്തിപരമായ കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷം നിങ്ങളെ തേടി എത്തുന്നു.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സുഖസൗകര്യങ്ങള്‍ നഷ്ടപ്പെടുന്നു. കൂടാതെ കരിയറിന്റെ കാര്യത്തില്‍ കൂടുതല്‍ ആശങ്കകള്‍ നിലനില്ക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ചിലവുകള്‍ക്ക് സാധ്യതയുണ്ട്. കുടുംബത്തിന് വേണ്ടി കൂടുതല്‍ പണം ചിലവഴിക്കുന്നതിന് സാധ്യതയുണ്ട്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം അനുകൂലമായിരിക്കും. പലപ്പോഴും പണം ധാരാളം സമ്പാദിക്കുന്നതിനുള്ള സാധ്യത കാണുന്നു. ബിസിനസിന്റെ കാര്യത്തില്‍ അനുകൂലമായ നിരവധി മാറ്റങ്ങളുണ്ടാവാം. ഇന്നത്തെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാക്കാം. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്താം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സാധിക്കുന്നു. അര്‍പ്പണ ബോധത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ബിസിനസിലും നേട്ടങ്ങളുണ്ടാവും. ധൈര്യവും മനോവീര്യവും വര്‍ദ്ധിക്കുന്ന ഒരു ദിവസം കൂടിയാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ദീര്‍ഘദൂര യാത്രകള്‍ പലപ്പോഴും വേണ്ടി വരും. അതും ബിസിനസുമായി ബന്ധപ്പെട്ട് അനുകൂലഫലങ്ങള്‍ നല്കുന്നു. കൂടാതെ കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. പണം സമ്പാദിക്കുന്നതിനുള്ള അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ ചെറിയ കല്ലുകടികള്‍ക്ക് സാധ്യതയുണ്ട്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാം ഇന്ന്. കൂടാതെ നിങ്ങള്‍ നടത്തുന്ന പല യാത്രകളും വിജയത്തിലേക്കായിരിക്കും. പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. സന്തോഷത്തോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്ന ഒരു ദിവസമാണ്. കൂടാതെ ആരോഗ്യം മികച്ചതാവും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി അനുകൂല സമയമാണ്. കൂടാതെ പുതിയ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനും ബിസിനസ് ആരംഭിക്കുന്നതിനും എന്തുകൊണ്ടും മികച്ച സമയം തന്നെയാണ്. ഇന്നത്തെ ദിവസം ഉണ്ടാവുന്ന പല നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് കൂടുതല്‍ ഭാഗ്യവുമായാണ് ഇന്നത്തെ ദിവസം പിറന്നത് തന്നെ. ഇവരുടെ എല്ലാ കാര്യങ്ങളിലും നേട്ടങ്ങള്‍ തേടി എത്തുന്നു. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. എല്ലാ പരിശ്രമങ്ങളുും വിജയം കാണുന്ന ദിവസം കൂടിയാണ്. ആരോഗ്യ രംഗത്ത് മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം സംഭവിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. വ്യക്തിപരമായി പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ദിവസം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ ഭാഗ്യഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. അത് ജോലിയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ടാക്കുമെങ്കിലും അനുകൂലഫലങ്ങള്ക്ക് സാധ്യതയുണ്ട്. ബിസിനസിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. കൂടാതെ വിട്ടുവീഴ്ച ചെയ്യാതെ ഒരിക്കലും മുന്നോട്ട് പോവാന്‍ സാധിക്കുകയില്ല. സാമ്പത്തികലാഭം ഇരട്ടിയാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











