Latest Updates
-
വെറും വയറ്റിൽ നെയ്യ് കുടിച്ച് തടി കുറയ്ക്കാമെന്ന് കരുതുന്നുണ്ടോ? ഈ അബദ്ധം ഇനി ചെയ്യരുത്, സത്യാവസ്ഥ ഇതാണ്! -
വേനൽച്ചൂടിൽ ചർമ്മം വാടിപ്പോകുന്നുണ്ടോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം നിലനിർത്താം, അറിയേണ്ടതെല്ലാം -
കൊച്ചിയിലെ ഷൂട്ടിംഗിനിടയിലും ഫിറ്റ്നസ് വിടാതെ രശ്മിക; പഴംപൊരിയും കഴിച്ച് ആക്ഷൻ രംഗങ്ങൾക്കായി താരം ഒരുങ്ങുന്നത് ഇങ്ങനെ! -
ഇടവ സംക്രാന്തി: സൂര്യൻ ഇടവം രാശിയിലേക്ക്; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാമോ? -
സൂര്യൻ ഇടവത്തിലേക്ക് മാറുന്നു: വൃഷഭ സംക്രാന്തിയിൽ ഭാഗ്യം തെളിയുന്ന രാശികൾ, പുണ്യകാലം കൃത്യമായി അറിയാം! -
ഗുരു പ്രദോഷവും പ്രീതി യോഗവും ഒന്നിക്കുന്ന അപൂർവ്വ ദിനം: ഇന്ന് ഈ രാശിക്കാർക്ക് ധനമഴ, ഭാഗ്യം കൂടെയുണ്ടാകും -
14 മെയ് 2026: ചിങ്ങം, ധനു രാശിക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ഇതാ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയേണ്ടതെല്ലാം! -
രാശിഫലം 2026 മെയ് 14: ഇന്ന് ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം 14 മെയ് 2026: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം!
Rashiphalam: ഗ്രഹങ്ങളുടെ ശക്തി ഇരട്ടിയാവും അപൂര്വ്വയോഗത്താല് ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലത്തില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്. അത് അനുകൂലവും പലപ്പോഴും പ്രതികൂലവുമായി മാറാം. ഇത്തരം അവസ്ഥയില്‍ 12 രാശിക്കാര്‍ക്കും എപ്രകാരം ഫലങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
സാമ്പത്തികവും കര്‍മ്മരംഗത്തും എല്ലാം നേട്ടങ്ങള്‍ മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്ന ചില രാശിക്കാരുണ്ട് ഇന്നത്തെ ദിവസം. അവര്‍ ആരൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ലഭിക്കും. കൂടാതെ അത്ഭുതപ്പെടുത്തുന്ന പലനേട്ടങ്ങളും തേടി എത്തും. പലപ്പോഴും തൊഴില്‍ രംഗത്ത് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കരിയറില്‍ നേട്ടങ്ങളും ലാഭവും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് ഉയര്‍ച്ചയും നേട്ടങ്ങളുമുണ്ടാവും. നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ തേടി എത്തും. കൂടാതെ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. രാജയോഗസമാനമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഇന്നുണ്ടാവും. സാമ്പത്തിക നേട്ടങ്ങള്‍ വരിവരിയായി കാത്തിരിക്കുകയാണ്. ഒരു തരത്തിലും നിങ്ങള്‍ ജീവിതത്തെക്കുറിച്ച് ആലോചിച്ച് കഷ്ടപ്പെടേണ്ടി വരുന്നില്ല. മാത്രമല്ല സന്തോഷത്തിന്റെ സമയാമാണ് കാത്തിരിക്കുന്നത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രതീക്ഷിക്കാത്ത സൗഭാഗ്യമാണ് കാത്തിരിക്കുന്നത്. അതില്‍ സാമ്പത്തിക നേട്ടവും അത്ഭുതപ്പെടുത്തും. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു.. അനുകൂലമായ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമാണ് ഇന്ന്. ഞായറാഴ്ച ദിനമായതിനാല്‍ നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്നു. സന്തോഷത്തിന്റെ മണിക്കൂറുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആരോഗ്യത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തും. ആരോഗ്യം നിസ്സാരമല്ല.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. എങ്കിലും ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോവും. പ്രതീക്ഷകള്‍ പലപ്പോഴും വെല്ലുവിളികളെ ഇല്ലാതാക്കുന്നു. സാമ്പത്തികം അല്പം ശ്രദ്ധിക്കേണ്ടതാണ്. നിസ്സാര കാര്യങ്ങള്‍ക്ക് പോലും പ്രതിസന്ധികള്‍ ഉണ്ടാവാം. ആശുപത്രി വാസത്തിനുള്ള സാധ്യത കൂടുതലാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. കൂടാതെ നേട്ടങ്ങള്‍ക്കുള്ള സാധ്യതയും തള്ളിക്കളയരുത്. ഇന്ന് അല്പം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. കാര്യങ്ങളെക്കുറിച്ച് ആദ്യം തന്നെ കൃത്യമായ മനസ്സിലാക്കേണ്ടതാണ്.
തുലാം രാശി
ഇവര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങളുണ്ടാവുന്ന സമയമാണ്. പ്രശ്നങ്ങളെല്ലാം ഇല്ലാതാവുന്നു. ആരോഗ്യം നിസ്സാരമല്ല. ജോലിയില്‍ നേട്ടങ്ങളുണ്ടാവും. കടത്തില്‍ നിന്ന് പൂര്‍ണ മോചനം ലഭിക്കുന്നു. ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുന്നവര്‍ക്ക് സാമ്പത്തികം സുരക്ഷിതമാവും. ആശങ്കകള്‍ക്ക് അവസാനം കുറിയ്ക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ അത്ര സുഖകരമായിരിക്കില്ല. എങ്കിലും ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് അശ്രാന്ത പരിശ്രമം വേണ്ടി വരും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നഷ്ടവും ഒരുപോലെ ഉണ്ടായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുട ജീവിതത്തിലെ മികച്ച ദിവസങ്ങളില്‍ ഒന്നായി ഇന്നത്തെ ദിവസം മാറുന്നൂ. കൂടാതെ പലപ്പോഴും നേട്ടങ്ങളുടെ കൊടുമുടിയിലാണ് ഇന്ന് ഫലം ലഭിക്കുന്നത്. സാമ്പത്തിക കാര്യങ്ങള്‍ പ്രതീക്ഷിക്കാതെ പലപ്പോഴു പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കണം. ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. ജീവിതം തന്നെ മാറി മറിയുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഈ രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ബാക്കി വെച്ചിരിക്കുന്ന പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് എല്ലാ മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ബിസിനസില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാവുന്നു. മാത്രമല്ല എല്ലാ മികച്ച നേട്ടങ്ങളും ഇന്നത്തെ ദിവസത്തെ സംഭാവനയാണ്. നിങ്ങളെ കാത്തിരിക്കുന്ന വിജയം ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. അനാവശ്യ ആശങ്കകള്‍ ജീവിതത്തെ ബാധിക്കുന്നു.
മീനം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ സമ്പത്തിന്റെ പാതയിലൂടെയുള്ള സഞ്ചാരത്തിന് തുടക്കം കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ശനിയും രാഹുവും ഇന്നത്തെ ദിവസത്തെ മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക സ്ഥിതിയിലുള്ള മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications