Latest Updates
-
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ?
നിങ്ങളുടെ ഇന്ന്: സാമ്പത്തികം, കരിയര്‍, വിവാഹം: ഗുണത്തേക്കാള്‍ ദോഷം നല്കുന്ന ദിനം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ അറിയാന്‍ എല്ലാവര്ക്കും താല്‍പ്പര്യമുണ്ടായിരിക്കും. വരാന്‍ പോവുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുന്നത് വഴി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. നിങ്ങളുടെ ഇന്ന് അത്തരത്തില്‍ എന്തൊക്കെ അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവും അത് എപ്രകാരം നിങ്ങളെ സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം
മേടം രാശി
മേടം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഒരു ദിവസമാണ്. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു, സര്വ്വസൗഭാഗ്യത്തോടെ മുന്നോട്ട് പോവുന്ന ദിനം എന്ന് പറഞ്ഞാലും തെറ്റില്ല, ആരോഗ്യംശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല സമയം. വിദ്യാഭ്യാസത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രത്യേകതകള്‍ വര്‍ദ്ധിക്കുന്നു. അവരുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റം നിറക്കുന്ന പല കാര്യങ്ങളും ഇന്നുണ്ടാവുന്നു. സന്തോഷത്തിന്റെ ആകെത്തുകയായിരിക്കും ഇന്ന്. എല്ലാ അര്‍ത്ഥത്തിലും മികച്ച സമയമാണ്. സന്തോഷം നിറക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കും ജീവിതം മൊത്തത്തില്‍ അനുകൂല ഫലങ്ങള്‍ നിറയും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രഫലങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസമാണ്. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ സന്തോഷം നിറയുന്നു. മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്നത് വിജയത്തിലെത്തുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതം സ്വയം മാറുന്നു. എന്നാല്‍ ആരോഗ്യ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ കൂടുതല്‍ പ്രതീക്ഷകള്‍ ഉണ്ടാവുന്നു. ഏത് മാറ്റങ്ങളേയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. അനുകൂല പ്രതികൂലമാറ്റങ്ങള്‍ മാറി മാറി വരുന്നു. നിങ്ങളുടെ ഈ ആഴ്ച ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ജീവിതം മൊത്തത്തില്‍ അനുകൂല ഫലങ്ങള്‍ നല്‍കുമെങ്കിലും അത് പലപ്പോഴും പ്രതികൂലമാവുന്നതിന് നിമിഷ നേരം മതി. സന്തോഷത്തിന്റെ ആകെത്തുകയായിരിക്കും ഇന്നത്തെ ദിവസം. ശത്രുശല്യത്തിന് പരിഹാരം കാണാം, സാമ്പത്തികം മികച്ചതായിരിക്കും. ജീവിതം പൊതുവേ സന്തോഷത്തിന്റേതാവും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് നിങ്ങള്‍ നല്കുന്ന മാറ്റങ്ങള്‍ മികച്ചതായിരിക്കും. ഈ ദിവസം ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത നേട്ടങ്ങള്‍ നല്കുന്നു. സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ലഭിക്കും. പ്രാര്‍ത്ഥിക്കുന്നതിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. കരിയറില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. ജീവിതത്തിലെ എല്ലാ മികച്ച സമയവും ഇന്ന് ഒരു ദിവസം കൊണ്ട് മനസ്സിലാക്കാം. സന്തോഷത്തിന്റെ ആകെത്തുകയാണ് ഇന്നത്തെ ദിവസം. മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നത് കൊണ്ട് തന്നെ മികച്ച മാറ്റങ്ങളിലൂടെ നിങ്ങള്‍ക്ക് മുന്നോട്ട് പോവാം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. എല്ലാ അര്‍ത്ഥത്തിലും നിങ്ങളില്‍ മൊത്തം നേട്ടങ്ങള്‍ നല്കുന്ന ഒരു ദിവസമായിരിക്കും. സാമ്പത്തികം മികച്ചതാണ്. കരിയറിലും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കാതെ തീരുമാനമെടുക്കാന്‍ സാധിക്കുന്ന ദിവസമാണ് ഇന്ന്. സന്തോഷത്തിന്റെ താക്കോല്‍ നിങ്ങളുടെ കൈയ്യിലുണ്ടാവും.
ധനു രാശി
ധനു രാശിക്കാരില്‍ കാര്യതടസ്സവും സ്വസ്ഥതക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസമായിരിക്കും. ഒരു തരത്തിലും നിങ്ങള്‍ക്ക് നല്ല രീതിയില്‍ ഇന്ന് മുന്നോട്ട് പോവാന്‍ സാധിക്കുകയില്ല. സന്തോഷത്തിന്റെ ഒരു സൂചനയും ഇന്നത്തെ ദിവസം നല്‍കില്ല. ആരോഗ്യത്തിന്റ കാര്യത്തില്‍ ശ്രദ്ധിക്കണം. അപകടങ്ങള്‍ കാത്തിരിക്കുന്നുണ്ട്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായിരിക്കും ഉണ്ടാവുന്നത്. ആദ്യപകുതിയില്‍ കാര്യവിജയവും നേട്ടവും അംഗീകാരവും ഉണ്ടാവുന്നു. എന്നാല്‍ രണ്ടാം പകുതി അല്പം കഷ്ടപ്പെടേണ്ടി വരും. ചര്‍ച്ചകള്‍ വഴി പല പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ശ്രദ്ധിക്കേണ്ടി വരും. സന്തോഷകരമായ ദാമ്പത്യത്തില്‍ വരെ പ്രശ്നങ്ങളുണ്ടാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് കാര്യപരാജയം ഉണ്ടാവുന്ന ഒരു ദിവസമാണ്. വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കണം. ചെയ്യുന്ന പല കാര്യങ്ങളിലും തടസ്സങ്ങള്‍ വന്നു ചേരാം. അപകട ഭീതിയും പ്രതിസന്ധികളും നിങ്ങളെ വലക്കുന്നു. അഭിമാനക്ഷതം നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കലഹത്തിനും സാധ്യത കാണുന്നു. ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ.്
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കര്‍മ്മരംഗത്ത് പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. അലച്ചില്‍ വയറിന് അസ്വസ്ഥത സമാധാനക്കേട് എന്നിവ വര്‍ദ്ധിക്കാം. ആരോഗ്യ പ്രശ്നങ്ങളെ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. വായ്പാശ്രമങ്ങള്‍ വിജയത്തിലെത്തുന്നു. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ക്ക് കാരണമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











