Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ
Rashiphalam: ഇന്ന് മാറ്റങ്ങളിലൂടെ നേട്ടം കണ്ടെത്തുന്നവര്‍, നിങ്ങളുണ്ടോ ഇതില്‍?
ഇന്നത്തെ ദിവസത്തെ രാശിഫലം നോക്കുകയാണെങ്കില്‍ ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ചിലരാകട്ടെ പകുതി വഴിയില്‍ തളര്‍ന്ന് പോവുന്നു. സാമ്പത്തികം, ദാമ്പത്യസന്തോഷം, കരിയര്‍ വിജയം എന്നിവയെല്ലാം ലഭിക്കുന്ന ചില രാശിക്കാരുണ്ട്. അറിയാം ഇന്നത്തെ ദിവസത്തെ 12 രാശിക്കാരുടേയും സമ്പൂര്‍ണ രാശിഫലം

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സങ്കീര്‍ണതകള്‍ കൂടുതലായിരിക്കും. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളെ മനസ്സിലാക്കുന്നതിന് പലരും ശ്രമിക്കുകയില്ല. പണത്തിന്റെ കാര്യവുമായി ബന്ധപ്പെട്ട് അത്ര നല്ല ഫലങ്ങളല്ല ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്.
ഇടവം
ഇടവം രാശിക്കാര്‍ക്കും ഇന്ന് ഗുണപ്രദമായ അനുഭവങ്ങളാണ് ഫലത്തില്‍ വരുന്നത്. എങ്കിലും ചെയ്യുന്ന കാര്യങ്ങളിലെല്ലാം ശ്രദ്ധ അനിവാര്യമാണ്. കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്ന സാഹചര്യം പലപ്പോഴും ഉണ്ടാവാം. സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവാം. ജോലിയില്‍ മാനസിക പിരിമുറുക്കത്തിന് സാധ്യത.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവര്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. അതിന് ശേഷം മാത്രം അവ ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. മതപരമായ കാര്യങ്ങളില്‍ ഇവര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. സംസാരിക്കുമ്പോള്‍ ശ്രദ്ധ അനിവാര്യമാണ്. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്യുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. പലപ്പോഴും നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്കുണ്ടാവുന്ന ദിവസമാണ്, കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. കുട്ടികളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. ജോലിയില്‍ അശ്രദ്ധ പാടില്ല.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. അമിത ദേഷ്യത്തെ നിയന്ത്രിക്കണം. സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റങ്ങളുണ്ടാവുകയില്ല. സംസാരിക്കുമ്പോള്‍ ശ്രദ്ധ വേണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. കൂടാതെ അനുകൂലമല്ലാത്ത പല കാര്യങ്ങളും സംഭവിക്കുമെങ്കിലും അത് നേട്ടങ്ങള്‍ നല്കുന്നു. ജോലിയോടുള്ള താല്‍പ്പര്യം വളരെ കൂടുതലായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ആരോഗ്യകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. കൂടാതെ സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ദിവസമാണ്. മാത്രമല്ല വാഹനയോഗം ഉണ്ടാവാം. നഷ്ടപ്പെട്ട പണം തിരികെ കിട്ടും. സാമ്പത്തിക സ്ഥിതി അനുകൂലം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്പാദിക്കുന്നതിനുള്ള യോഗം കാണുന്നു. പല കാര്യങ്ങളും ചെയ്യുന്നത് വഴി ജീവിതത്തില്‍ പലതും നഷ്ടപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് തൊഴില്‍പരമായി ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. ജോലിയുടെ തുടക്കത്തില്‍ പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാവാം. എങ്കിലും പിന്നീട് ഗുണപ്രദമായ മാറ്റങ്ങളുണ്ടാവും. അനാവശ്യ ആശങ്ക നിര്‍ത്തണം. ആരോഗ്യം ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക പുരോഗതിയുണ്ടാവുന്നു. ശാരീരികമായി ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യാന്‍ സാധിക്കുന്നു. ജോലി തടസ്സങ്ങളുണ്ടെങ്കില്‍ അത് കൃത്യമയാി ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൂടുതല്‍ വെല്ലുവിളികള്‍ ഇന്നത്തെ ദിവസം ഉണ്ടാവാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. എങ്കിലും ഗുണപ്രദമായ പല മാറ്റങ്ങളും ഉണ്ടാവാം. അനാവശ്യമായ പല കാര്യങ്ങളിലും ഇടപെടുന്നത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. ആരോഗ്യത്തിനെ മുന്‍നിര്‍ത്തി ജോലി സമയം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം നഷ്ടപ്പെടുത്തി ജോലി ചെയ്യരുത്. അത് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധികളുണ്ടാക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. മാതരമല്ല ഇത് നിങ്ങളുടെ ജീവിതത്തില്‍ ധാരാളം നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സന്തോഷകരമായ പല സാഹചര്യങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. മാത്രമല്ല ആരോഗ്യം മികച്ചതാവും. കുട്ടികളുടെ കാര്യത്തില്‍ വിജയം കണ്ടെത്താന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications