Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
Rashiphalam: അപ്രതീക്ഷിത നേട്ടങ്ങള്‍ തേടി എത്തും ദിനം, സമ്പൂര്‍ണം സമഗ്രം ഇന്നത്തെ ഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് വളരെശ്രദ്ധേയമായ ഒന്നാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരണം എന്നത് ശ്രദ്ധേയമാണ്. 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസത്തില്‍ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങള്‍ ഇതെല്ലാമാണ്.
മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചറിയാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനാല്‍ സുരക്ഷിതത്വം അനുവപ്പെടുന്നു. സര്‍ക്കാര്‍ കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ സന്തോഷം നിലനില്‍ക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന ദിവസമായിരിക്കും. ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും വസ്തു, വാഹനവുമായി ബന്ധപ്പെട്ട് ചെറിയ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. കര്‍മ്മരംഗത്തെ വെല്ലുവിളികള്‍ ധാരാളമുണ്ടാവും, പലപ്പോഴും മേലുദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തുന്ന പല പദ്ധതികളും പരാജമാവാം. മാനസിക പ്രയാസങ്ങള്‍ ഉണ്ടാവാം. ധനവരവില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നന്നതിനാല്‍ കാര്യങ്ങളെല്ലാം ശുഭകരമായിരിക്കും. കൂടാതെ മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കെടുക്കാം. കച്ചവടത്തില്‍ സാമ്പത്തിക വിജയം ഉണ്ടാവുന്നു. സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. മത്സരങ്ങളില്‍ വിജയം കണ്ടെത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്ന. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ മേലുദ്യോഗസ്ഥരുടെ സഹായം ഉണ്ടായിരിക്കും. കൂടാതെ നേത്രരോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ബിസിനസ് രംഗത്ത് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളുണ്ടാവും. ആരോഗ്യം നിസ്സാരമാക്കരുത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങള്‍ തേടി എത്തുന്നു. കൂടാതെ സമൂഹത്തില്‍ പേരും പ്രശസ്തിയും ഉണ്ടാവാം. പലപ്പോഴും ആശയവിനിമയ രംഗത്ത് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളുണ്ടാവുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ ഉയര്‍ച്ചയുണ്ടാവും. ഉദര സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനാല്‍ മാറ്റങ്ങള്‍ സംഭവിക്കും. കുടുംബത്തിന്റെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. ധന ഇടപാടുകള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് നേട്ടങ്ങള്‍ ഇരട്ടിയാവും. ആരോഗ്യം മികച്ചതായിരിക്കും. ആത്മവിശ്വാസവും ആശയവിനിമയ ശേഷിയും വര്‍ദ്ധിക്കും. ബിസിനസില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമായിനാല്‍ അത് വിവാഹത്തിലേക്ക് വരെ എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തില്‍ നിന്ന് സന്തോഷകരമായ അനുഭവങ്ങളുണ്ടാവുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ നേട്ടങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. ആരോഗ്യം നിസ്സാരമായി കണക്കാക്കരുത്. രാഷ്ട്രീയ മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. പാതിവഴിയില്‍ മുടങ്ങിപ്പോയ പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ യോഗം കാണുന്നു. കൂടാതെ ധനവരവ് ഇരട്ടിയാവും. പണം കടം കൊടുക്കരുത്. വരവനുസരിച്ച് ചിലവാക്കേണ്ടതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. തൊഴില്‍ രംഗത്ത് ഉയര്‍ച്ചയുണ്ടാവുകയും മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് യോഗം കാണുന്നു, കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായിരിക്കും. കൂടാതെ സാമ്പത്തിക മാറ്റങ്ങളെല്ലാം തന്നെ അനുകൂലമായിരിക്കും. മേലധികാരിയുമായി ചെറിയ രീതിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം. ഇത് ഡോലിയെ ബാധിക്കുന്നു. പലപ്പോഴും കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവാം. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല. ദാനധര്‍മ്മങ്ങള്‍ അനുകൂല ഫലങ്ങള്‍ നല്‍കുന്നതിനാല്‍ സന്തോഷം നിറഞ്ഞ് നില്‍ക്കും. പക്ഷേ സംസാരിക്കുന്നതില്‍ ശ്രദ്ധ വേണം. മറ്റുള്ളവരുടെ വിഷമത്തില്‍ ദു:ഖിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. തൊഴില്‍ രംഗത്ത് ഉയര്‍ച്ചയും സാമ്പത്തിക മാറ്റങ്ങളും സംഭവിക്കും. മാത്രമല്ല നിങ്ങളുടെ ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. ആരോഗ്യം മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











