Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rahiphalam: തൊട്ടതെല്ലം പൊന്നാക്കുന്നവര്‍: അനുകൂലം ഇന്ന് ഈ മണിക്കൂറുകള്‍, ഇന്നത്തെ രാശിഫലം
ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് എന്നറിയാന്‍ എല്ലാവര്ക്കും താല്‍പ്പര്യം കാണും. പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ എത്രത്തോളം ഗുണപ്രദമാണ്, എത്രത്തോളം ശ്രദ്ധിക്കണം,കരുതിയിരിക്കണം എന്നതിനെക്കുറിച്ചെല്ലാം പറയാന്‍ സഹായിക്കുന്നു.
ചില രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വരുമാനം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. അതുപോലെ തന്നെ മറ്റ് രാശിക്കാരുടെ ഇന്നത്തെ ദിവസം എപ്രകാരമാണ് എന്ന് അറിയാന്‍ നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതായി വരുന്നു. കൂടാതെ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളിലേക്കും എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭകരമായ പല നേട്ടങ്ങളും ഉണ്ടാവുന്ന സാഹചര്യമായിരിക്കും. എല്ലാ സാമ്പത്തിക പ്രശ്നവും പരിഹരിക്കാന്‍ സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. പലപ്പോഴും നിങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നതിനായി ശ്രമിക്കണം. കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്ക് സമ്മിശ്രമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഏത് ജോലിയിലും ചെറിയ തടസ്സത്തിന് സാധ്യത കാണുന്നതിനാല്‍ അതില്‍ നിന്ന് വിട്ട് നില്ക്കാന് തോന്നും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ട്.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
കുടുംബാംഗങ്ങളുമായി നിങ്ങള്‍ക്ക് മികച്ച ബന്ധത്തിന് ശ്രമിക്കുന്നു. എന്നാല്‍ അത് പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എങ്കിലും സംസാരിക്കുമ്പോല് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. അമിത ദേഷ്യവും ഒഴിവാക്കേണ്ടതാണ്. അനാവശ്യമായ കാര്യങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കരുത്. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിന്റെ സൂചനകളുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ തിരക്കുള്ള ദിവസമായിരിക്കും. എങ്കിലും കാര്യങ്ങളെല്ലാം തന്നെ വിവേകത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. എപ്പോഴും പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമായി വരും. പെട്ടെന്ന് സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. പങ്കാളിയുമായുള്ള ബന്ധത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യം നേട്ടങ്ങള്‍ കൊണ്ട് തരും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ടതായിരിക്കും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഏത് തടസ്സവും പെട്ടെന്ന് നീക്കുന്നതിന് സാധിക്കും. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ തടസ്സങ്ങളുണ്ടാവും. കുടുംബത്തില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാവും. ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കുക.
കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഓഫീസ് ജോലിയെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകള്‍ കൂടി വരുന്നതിനാല്‍ അതീവ ശ്രദ്ധ വേണം. ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ അസന്തുഷ്ടിയും പ്രശ്നങ്ങളുമുണ്ടാവുന്നു. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോള ദോഷങ്ങള്‍ കൂടുതലായിരിക്കും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ബിസിനസുമായി ബന്ധപ്പെട്ട് പ്രതിസന്ധികളുണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിനായി കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. പണത്തിന്റെ കാര്യത്തില്‍ അനുകൂലമാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ജീവിതം തന്നെ മികച്ചതായി മാറാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കലാപരമായി നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. വിജയം കൈപ്പിടിയിലാക്കാന്‍ സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ മാനസികാരോഗ്യം മികച്ച രീതിയിലാവുന്നു. പല വിധത്തിലുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നു. എല്ലാ പ്രശ്നത്തിനും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജോലിയില്‍ തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും അവയെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ബിസിനസ്സുകാര്‍ക്ക് ഇന്ന് നല്ല അവസരങ്ങള്‍ ഉണ്ടാവുന്നു. ഇന്നത്തെ ദിവസത്തെ പ്രത്യേകതയില്‍ ഏറ്റവും കൂടുതല്‍ മാറ്റമുണ്ടാവുന്നത് ബിസിനസ് ചെയ്യുന്നവര്‍ക്കാണ്. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. ബാധ്യതകളെല്ലാം തീര്‍ക്കുന്നതിന് സാധിക്കുന്നു,
മകരം (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഇന്ന് ബിസിനസിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. എല്ലാ തരത്തിലും നിങ്ങളെ തേടി നേട്ടങ്ങള്‍ എത്തുമെങ്കിലും കാത്തിരിക്കേണ്ടി വരുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും. പങ്കാളിയോടൊപ്പം കൂടുതല്‍സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
കുംഭം (ജനുവരി 20-ഫെബ്രുവരി 18):
പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മോശം അവസ്ഥകളുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഇന്ന് കടം വാങ്ങുന്നതും കടം കൊടുക്കുന്നതും നല്ലതല്ല. ഇത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക ബാധ്യതകളിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. ആരോഗ്യം ശ്രദ്ധിക്കണം.
മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ പലപ്പോഴും അനുകൂല ഫലങ്ങളുണ്ടാവും. പല കോണില്‍ നിന്നും സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്. പലപ്പോഴും ആത്മവിശ്വാസവും ആരോഗ്യവും നിങ്ങളെ തേടി എത്തുന്നു. ബിസിനസില്‍ അതീവ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് ഷ്ടത്തിലേക്ക് എത്തുന്നു. ആരോഗ്യം എപ്പോഴും വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
