Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
Rashiphalam: ഇന്നത്തെ ദിവസത്തെ നേട്ടങ്ങള്‍ എണ്ണിയാലൊടുങ്ങില്ല: സമ്പൂര്‍ണ രാശിഫലം
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ തലയില്‍ കുറിച്ചിട്ടുണ്ട്. ഇന്നത്തെ ദിവസം നിങ്ങളുടെ രാശിക്ക് എന്തൊക്കെയാണ് സംഭവിക്കാന്‍ ഇടയുള്ളത് എന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അനുകൂലമാണോ പ്രതികൂലമാണോ എന്നും നമുക്ക് നോക്കാം.

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക ഇന്നത്തെ ദിവസം അല്പം ഗുണഫലങ്ങള്‍ കൂടുതലായിരിക്കും. അതില്‍ തന്നെ സാമ്പത്തികമായി ഗുണപ്രദമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിയുടെ കാര്യങ്ങള്‍ പലപ്പോഴും അനുകൂലാവസ്ഥയിലേക്ക് എത്തുന്നു. എങ്കിലും ചിലവ് നിയന്ത്രിച്ചില്ലെങ്കില്‍ അത് അപകടമുണ്ടാക്കാം. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യം മികച്ചതാണ്.
ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പലപ്പോഴും പല കാര്യങ്ങളിലും സാമ്പത്തിക സ്ഥിരതയും ആശ്വാസവും ഉണ്ടാവും. കൂടാതെ സമ്പാദിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. കൂടാതെ പണം പല കാര്യങ്ങള്‍ക്കുമായി കൂടുതല്‍ ചിലവാക്കാന്‍ സാധിക്കുന്നു. ദീര്‍ഘകാല സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കുന്നു. നിക്ഷേപത്തിനായി കൂടുതല്‍ ശ്രദ്ധിക്കണം.
മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകള്വളരെ നിര്‍ണായകമായിരിക്കും. അത് മാചിലവുകള് അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ കൈവിട്ട് പോവുന്നു. ബിസിനസിലും നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. എല്ലാ തരത്തിലും മാറ്റങ്ങള്‍ നിര്‍ണായകമാണ്.
കര്‍ക്കടകം രാശി (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിനസം അല്പം കൂടുതല്‍ ശ്രദ്ധിച്ച് വേണം എല്ലാ കാര്യങ്ങളും ചെയ്യുന്നതിന്. പ്രതീക്ഷിക്കാത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. എന്നാല്ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ നഷ്ടം നേട്ടങ്ങളിലേക്ക് എത്തും. ദാമ്പത്യ ജീവിതത്തില്‍ കലഹങ്ങള്‍ക്ക് സാധ്യത. ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാന്‍ നെട്ടോട്ടമോടേണ്ടി വരും.
ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ദിവസമാണ് ഇന്ന്. പലപ്പോഴും ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ആക്കാന്‍ സാധിക്കുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുകയും ചെയ്യും. സൗന്ദര്യസംരക്ഷണത്തിനായി ധാരാം പണം ചിലവാക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നിരാശിക്കാര്‍ക്ക് അനുകൂലമായ ദിനമാണ് ഇന്ന്. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ മികച്ച നേട്ടങ്ങളുണ്ടാവുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ തേടി വരും. ആരോഗ്യം മികച്ചതായിരിക്കും.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ സാമ്പത്തികം ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ ദിനത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നു. അതുകൊണ്ട് തന്നെ അനുകൂലമായ നേട്ടങ്ങളിലൂടെ മുന്നോട്ട് പോവുന്ന ഒരു ദിവസം കൂടിയാണ്. ബിസിനസില്‍ സാമ്പത്തിക ലാഭത്തിലേക്ക് എത്തും. കൂടാതെ പുതിയ ബിസിനസ് ആരംഭിക്കുന്നതിനും സാധ്യതയുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ചെറുതായി അലട്ടിക്കൊണ്ടിരിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ജീവിതത്തില്‍ അനുകൂലമല്ലാത്ത മാറ്റങ്ങള്‍ ആണ് ഉണ്ടാവാന്‍ സാധ്യത. ആരോഗ്യ പ്രതിസന്ധികള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. എല്ലാ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. ചിലവ് നിയന്ത്രിച്ചില്ലെങ്കില്‍ അത് കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തിക്കും.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ വളരെയധികം നേട്ടങ്ങള്‍ കരസ്ഥമാക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ചിലവാക്കുന്ന പണം എപ്രകാരമാണ് നേടേണ്ടത് എന്നതിനെക്കുറിച്ച് ഇവര്‍ക്ക് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. പ്രതീക്ഷക്കനുസരിച്ച് കാര്യങ്ങള്‍ മു്ന്നോട്ട് പോവുന്നു. ആഗ്രഹങ്ങളല്ലാം ചെയ്ത് തീര്‍ക്കുന്നതിനായി ശ്രമിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ വളരെയധികം നേട്ടങ്ങള്‍ ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. പലപ്പോഴും സാമ്പത്തിക അച്ചടക്കം പാലിക്കുന്നവരായത് കൊണ്ട് തന്നെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ഭാവിയിലേക്കു വേണ്ടി സൂക്ഷിച്ച് വെക്കുന്നതിന് സാധിക്കുന്നു. ബിസിനസ് നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. സന്തോഷകരമായ ഒരു ദിനം തന്നെയായിരിക്കും എന്നതില്‍ സംശയം വേണ്ട.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സമയം അനുകൂലമായ മാറ്റങ്ങളിലൂടെ മുന്നോട്ട് പോവുന്നു. എങ്കിലും പണം ചിലവാക്കുന്ന കാര്യത്തില്‍ അല്പം നിയന്ത്രണം വേണം. അല്ലാത്ത പക്ഷം സാമ്പത്തിക അടിത്തറക്ക് ഇളക്കം തട്ടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. നിര്‍ണായകമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ കൂടുതലായിരിക്കും. സാമ്പത്തിക സ്ഥിതിയിലും നേട്ടങ്ങളുണ്ടാവുന്നു. കലാരംഗത്ത് മുന്നോട്ട് പോവാന്‍ സാധിക്കും. ആരോഗ്യം അല്പം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായി മാറുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











