Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
Rashiphalam: കണ്ണെത്താ ദൂരത്തില്‍ നേട്ടങ്ങള്‍ തോളിലേന്തും രാശിക്കാര്‍, ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം പന്ത്രണ്ട് രാശിക്കാരിലും എന്തൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നാം മനസ്സിലാക്കാത്ത തരത്തിലുള്ള അറിയാത്ത തരത്തിലുള്ള ശുഭകരമായ മാറ്റങ്ങള്‍ക്ക് ഇന്നത്തെ ദിവസം വേദിയാവും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു.
ഇന്നത്തെ ദിവസം സന്തോഷം എന്ന പോലെ തന്നെ പ്രതിസന്ധികളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ രാശിപ്രകാരം ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് ഇന്നത്തെ ദിവസം 12 രാശിക്കാരിലും ഉണ്ടാവുന്നത് എന്ന് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു.. പലപ്പോഴും സന്തോഷത്തിന്റെ അലയൊലികള്‍ നിറയുന്ന ദിവസമാണ്.ആഗ്രഹിക്കുന്നതെല്ലാം കൈയ്യിലെത്തുന്നതിന് സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സമ്പത്തിലും നേട്ടങ്ങളുണ്ടാവും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. കൂടാതെ ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും ദഗുണാനുഭവങ്ങള് നല്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും നേട്ടവും ഉണ്ടാവുന്നു. ആരോഗ്യം മികച്ചതായിരിക്കും. വരുമാനം വര്‍ദ്ധിക്കുന്നത് സന്തോഷം വര്‍ദ്ധിപ്പിക്കുന്നു.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് നോക്കണം. ജീവിതത്തില്‍ അത്യധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്. അമിതദേഷ്യത്തെ നിയന്ത്രിക്കണം അതുകൊണ്ട് തന്നെ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണം. വരുമാനം വര്‍ദ്ധിക്കുന്നതിന് യോഗം കാണുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. പലപ്പോഴും നേട്ടങ്ങള്‍ കാത്തിരിക്കുന്ന ഒരു ദിവസമാണ് ഇന്ന്. അതോടൊപ്പം തന്നെ കൂടാതെ രാജയോഗ സമാനമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ധനനേട്ടങ്ങളില് നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കും. സാമ്പത്തികം അനുകൂലമായിരിക്കും. കടങ്ങളെല്ലാം വീട്ടുന്നതിനും ഉയര്‍ച്ചയിലേക്ക് നടന്നടുക്കുന്നതിനും യോഗ കാണുന്നു.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പ്രതീക്ഷകള്‍ നിങ്ങളെ നേട്ടത്തിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യത കാണുന്നു. തടസ്സങ്ങളെല്ലാം തന്നെ അകലുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങളുണ്ടാവും. സന്തോഷകരമായ കുടുംബ ജീവിതം നിങ്ങളെ കാത്തിരിക്കുന്നു.
കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. പല വിധത്തിലുള്ള ആശങ്കകള്‍ പല കാര്യത്തിലും ഉണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യുന്നതിനും സാധിക്കുന്നു. ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഈ സമയം നിങ്ങള്‍ക്കുണ്ടാവുന്നത്. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ആരോഗ്യം നിസ്സാരമാക്കരുത്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. എല്ലാ തടസ്സങ്ങളും അവസാനിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. കൂടാതെ ജോലിയിലെ തടസ്സങ്ങള്‍ക്ക് അവസാനമാവുന്ന ദിവസം കൂടിയാണ്.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. അത് മാത്രമല്ല ആരോഗ്യം നിസ്സാരമാക്കരുത്. എന്നാല്‍ ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിമാറുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കും. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. നിസ്സാര കാര്യങ്ങള്‍ക്ക് പലപ്പോഴും നിങ്ങള്‍ ചെറിയ വെല്ലുവിളി നേരിടേണ്ടി വരുന്നു.
ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ക്ക് ഇന്നത്തെ ദിവസം സാധ്യതയുണ്ട്. സാമ്പത്തിക നേട്ടവും ഉണ്ടാവും. കൂടാതെ ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. മംഗള കാര്യങ്ങള്‍ക്ക് യോഗം കാണുന്നു. നിര്‍ബന്ധമായും നിങ്ങള്‍ ഇന്നത്തെ ദിവസം അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം. ആരോഗ്യം നിസ്സാരമാക്കരുത്.
മകരം (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. പലപ്പോഴും സംശയത്തോടെ വേണം എല്ലാ കാര്യങ്ങളേയും നിങ്ങള്‍ സമീപിക്കുന്നത്. നെഗറ്റീവ് ചിന്തകളും ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ പണം കടം കൊടുക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് പലപ്പോഴും തിരിച്ച് കിട്ടാന്‍ പാടുപെടും. അഭിപ്രായ വ്യത്യാസങ്ങള്‍ കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് സാധ്യത കുറിയ്ക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ നിസ്സാരമല്ല.
മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായ പല കാര്യങ്ങളും സംഭവിക്കും. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും ഒറ്റ ദിവസത്തില്‍ സംഭവിക്കാം. ദാമ്പത്യം സന്തോഷകരമായിരിക്കും. ബിസിനസില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നേട്ടത്തിലേക്ക് നിങ്ങളെ നയിക്കും. ആരോഗ്യം നിസ്സാരമല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
