Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rashiphalam: ആഴ്ചയാവസാനം നിസ്സാരമല്ല, കാത്തിരിക്കണം ഒരു നല്ല കാലത്തിനായി ഇവര്‍: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും അവരുടെ ജീവിതത്തില്‍ വരുന്ന 24 മണിക്കൂര്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ മാറ്റങ്ങളും ഓരോ തരത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നത്. ഇന്ന് എന്തൊക്കെയാണ് ഓരോ രാശിക്കാരിലും വരുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്ന് ദോഷഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന ഒരു ദിവസമായിരിക്കും. കൂടാതെ പുതിയ വെല്ലുവിളികള്‍ പലതും നേരിടേണ്ടി വന്നേക്കാം. വന്‍ സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്. ചെറിയ അശ്രദ്ധ പുരോഗതിയെ തടസ്സപ്പെടുത്താതിരിക്കും. അത് പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യം നിസ്സാരമല്ല, വളരെയധികം ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ്. പലപ്പോഴും ദാമ്പത്യജീവിതത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. അനാവശ്യമായി ഒരു കാര്യത്തെക്കുറിച്ചും ടെന്ഷനടിക്കേണ്ടതില്ല. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍ അനാവശ്യ ആശങ്കകള്‍ വേണ്ട. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന ദിവസമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. അത് ബന്ധത്തേയും സ്വാധീനിക്കുന്നു. പ്രത്യേകിച്ച് ദാമ്പത്യത്തിലും പ്രണയത്തിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. സൗഹൃദത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവും. സാമ്പത്തികമായി അനുകൂല സമയമാണ്. ജീവിതം മാറി മറിയുന്ന അവസ്ഥയുണ്ടാവും.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകള്‍ അതി നിര്‍ണായകമാണ്. പലപ്പോഴും ഇന്ന് ജോലിയില്‍ അപ്രതീക്ഷിത അവസരങ്ങള്‍ക്ക് സാധ്യതയുണ്ട്. ഈ അവസരങ്ങള്‍ ആത്മവിശ്വാസത്തോടെ ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടത്തിനായി കിണഞ്ഞ് പരിശ്രമിക്കണം. എടുക്ക് തീരുമാനങ്ങളെല്ലാം തന്നെ നിര്‍ണായകമായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ ഇന്ന് സാമ്പത്തികമായി പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും നിക്ഷേപത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കൃത്യമായി മനസ്സിലാക്കി മാത്രം ചെയ്യുക. ആരോഗ്യം ശ്രദ്ധിക്കണം. മാറി വരുന്ന നേട്ടങ്ങള്‍ അപ്രതീക്ഷിതമായിരിക്കും. തീരുമാനങ്ങള്‍ ശ്രദ്ധയോടെ എടുക്കണം. അല്ലാത്ത പക്ഷം അത് വലിയ നഷ്ടത്തിലേക്കെത്തിക്കുന്നതിന് സാധ്യതയുണ്ട്. ജീവിതം മാറി മറിയുന്നു.
കന്നി രാശി
കന്നിരാശിക്കാര്‍ ആരോഗ്യത്തിനാണ് ഇന്നത്തെ ദിവസം പ്രാധാന്യം നല്‍കേണ്ടത്. രാവിലെ തന്നെ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. വ്യായാമവും സമീകൃതാഹാരവും ശ്രദ്ധിക്കണം. ആരോഗ്യമെന്ന പോലെ തന്നെ സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ അനിവാര്യമാണ്. ചെറിയ കാര്യങ്ങളെ നിസ്സാരമാക്കരുത്. ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം ഗൗരവത്തോടെ കാണേണ്ടതാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്ന് നല്ല വിശ്രമം ആവശ്യമാണ്. അവരുടെ ആരോഗ്യത്തെ നിസ്സാരമായി കണക്കാക്കരുത്. മെഡിറ്റേഷനും യോഗയും സ്ഥിരമാക്കുക. കരിയര്‍ മാറ്റങ്ങള്‍ അനുകൂലമാക്കുന്നതിന് ശ്രദ്ധിക്കണ്. ദാമ്പത്യത്തിലെ നിസ്സാര പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കണം. ഒരിക്കലും പ്രതിസന്ധികളെ തലയില്‍ ചുമക്കരുത്. ഇത് ഭാവിയില്‍ പ്രശ്നങ്ങളുണ്ടാക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. ബിസിനസില്‍ വമ്പന്‍ നേട്ടങ്ങളുണ്ടായേക്കാം. ബിസിനസ് കാര്യങ്ങളില്‍ ഒരിക്കലും അശ്രദ്ധ പാടില്ല. അത് പലപ്പോഴും സാമ്പത്തികമായി അനുകൂലമായ വലിയ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് നല്‍കും. എല്ലാ തരത്തിലും സന്തോഷവും സമാധാനവും നിലനിര്‍ത്തുന്ന ഒരു ദിവസമായിരിക്കും. വ്യക്തിത്വ വികസനത്തിന് ഏറ്റവും ഊന്നല്‍ നല്കുന്ന ഒരു ദിനമായിരിക്കും ഇന്ന്. കരിയറില്‍ പ്രതികൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
ധനു രാശി
ധനു രാശിക്കാര്‍ ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ജീവിതം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. പഠിക്കാന്‍ നിരവധി അവസരങ്ങള്‍ തേടി എത്തും. വളര്‍ച്ചക്കായി ഇതെല്ലാം ഉപയോഗിക്കാം. ആത്മപരിശോധന നടത്തേണ്ട ദിവസം കൂടിയാണ്. ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. അനുകൂല മാറ്റങ്ങള്‍ നിരവധിയാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ അനവധിയാണ്. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങള്‍ മികച്ചതാവാന്‍ ശ്രദ്ധിക്കണം. ബിസിനസ് വളര്‍ച്ച കൈവരിക്കുന്ന ഒരു സമയമാണ്. എല്ലാ ബന്ധങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തിക സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സന്തോഷം ജീവിതത്തില്‍ അലയടിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ അപ്രതീക്ഷിത മാറ്റങ്ങളുണ്ടായിരിക്കും. നേട്ടങ്ങളില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. ഒരു തരത്തിലും കരിയറില്‍ പ്രതിസന്ധികള്‍ ഉണ്ടാവില്ല. ഇതെല്ലാം അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കും.
മീനം രാശി
മീനം രാശിക്ക് ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. പല കാര്യങ്ങളിലും കഠിനാധ്വാനം ചെയ്താല്‍ മാത്രമേ മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളൂ. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. ഭാവിയില്‍ മികച്ച നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
