Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
Rashiphalam: ഒളിഞ്ഞും തെളിഞ്ഞും ഭാഗ്യമുദിക്കുന്നവര്: ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
നിങ്ങളുടെ ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും എന്താണ് ജീവിതത്തില്‍ കാത്തു വെച്ചിരിക്കുന്നത് എന്നറിയാന്‍ ഈ ലേഖനം സഹായിക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഓരോ രാശിക്കാര്‍ക്കും സംഭവിക്കുന്ന മാറ്റങ്ങള്‍ എപ്രകാരമാണെന്നും അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയാണെന്നും നമുക്ക് നോക്കാം.
വരുന്ന 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസത്തെ മാറ്റം പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം. ഓരോ രാശിയ്ക്കും അവരുടെ ദിവസം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താനാകുമെന്ന് ഇതാ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ചെയ്യുന്ന ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മറ്റുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് നിങ്ങളെ വിജയത്തിലേക്ക് നയിക്കും. എല്ലാ ഓപ്ഷനുകളും പരിഗണിക്കാതെ തീരുമാനങ്ങളെടുക്കുന്നതിന് മുതിരരുത്. സാമ്പത്തികം മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ഗുണദോഷ സമ്മിശ്രമായ ഒരു ദിനമായിരിക്കും ഇന്ന്. കൂടാതെ ചെയ്യുന്ന ജോലികളില്‍ ആശ്വാസം കണ്ടെത്തും. പരിചിതമായ പ്രവര്‍ത്തനങ്ങളില്‍ തന്നെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. നിസ്സാരമായ സന്തോഷങ്ങള്‍ പോലും ആസ്വദിക്കാന്‍ നല്ല ദിവസമാണ്. സാമ്പ്ത്തികം മികച്ചതായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ തുറന്ന ആശയവിനിമയം നടത്താന്‍ താല്‍പ്പര്യപ്പെടുന്ന ഒരു ദിവസമാണ് ഇന്ന്. കൂടാതെ സുഹൃത്തുക്കളുമായോ സഹപ്രവര്‍ത്തകരുമായോ ആശയങ്ങള്‍ പങ്കുവയ്ക്കുന്നത് ക്രിയേറ്റിവിറ്റി വര്‍ദ്ധിപ്പിക്കും. കൂടാതെ പുതിയ കാഴ്ചപ്പാടുകള്‍ക്കായി മറ്റുള്ളവരോട് മനസ്സ് തുറന്ന് സംസാരിക്കുക. ആരോഗ്യം ശ്രദ്ധിക്കണം. .
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്ന് സ്വയം സന്തോഷം കണ്ടെത്താന്‍ സാധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിഴലിക്കും. കൂടുതല്‍ ആലോചിക്കുന്നത് വ്യക്തിപരമായ ലക്ഷ്യങ്ങളില്‍ വ്യക്തത നല്‍കും. ആരോഗ്യം മികച്ചതാവും. സാമ്പത്തിക സ്ഥിതിയില്‍ മാറ്റമില്ല
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഠിനാധ്വാനം ചെയ്യണം. ദാമ്പത്യം സന്തോഷകരമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും.
കന്നി രാശി
കന്നിരാശിക്കാര്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന ദിവസമാണ് ഇന്ന്. ആവശ്യമുള്ളവര്‍ക്ക് സഹായം വാഗ്ദാനം ചെയ്യുന്നതിന് ശ്രമിക്കുന്നു. അത് നിറവേറ്റാന്‍ പരമാവധി ശ്രമിക്കും. കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. സാമ്പത്തിക സ്ഥിതി മികച്ചതാവും.
തുലാം രാശി
തുലാം രാശിക്കാര്‍ അവരുടെ ജീവിതത്തില്‍ സന്തുലിതാവസ്ഥ കണ്ടെത്തുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. മാത്രമല്ല ഇവര്‍ ജോലിയും ഒഴിവുസമയവും ഒരുപോലെ കൈകാര്യം ചെയ്യാന്‍ മിടുക്കരാണ്. കൂടാതെ സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമാക്കരുത്. ദാമ്പത്യത്തില്‍ സന്തോഷം നിലനില്ക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. ഗുണഫലങ്ങള്‍ തേടി വരുന്നു. കലാപരമായ കാര്യങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിന് സമയം കണ്ടെത്തും. ക്രിയേറ്റീവ് ആയി മാറി ചിന്തിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. ആരോഗ്യം മികച്ചതാവും. ബിസിനസില്‍ നേട്ടങ്ങള്‍ തേടി വരും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്ന് സാഹസികത അല്പം കൂടുതലായിരിക്കും. ഇത് പലപ്പോഴും പല മേഖലകളിലേക്ക് നിങ്ങളെ കൊണ്ട് ചെന്നെത്തിച്ചേക്കാം. ആവേശകരമായ ഒരു തുടക്കമാണ് ഇന്നത്തെ ദിവസം. പഠന കാര്യങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിച്ചേക്കാം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ്. ഭാവിയെക്കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടുന്ന ദിനം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നു. ആഗ്രഹിക്കുന്നതെല്ലാം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു.
കുംഭം രാശി
കുംഭ രാശിക്കാര്‍ ഇന്ന് സാമൂഹിക ഇടപെടലുകളില്‍ നിന്ന് അനുകൂലമായ മാറ്റങ്ങള്‍ നേടിയെടുക്കാം. പലപ്പോഴും നിങ്ങളുടെ കാഴ്ചപ്പാട് മറ്റുള്ളവരുമായി പങ്കിടുന്നത് വഴിസമൂഹത്തില് മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കാം. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ നേട്ടങ്ങളുണ്ടാവാം. ആരോഗ്യം മികച്ചതായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ ഇന്ന് അവരുടെ നേട്ടങ്ങളില്‍ അങ്ങേയറ്റം വിശ്വസിക്കുന്ന ഒരു ദിവസമാണ്. കൂടാതെ മറ്റുള്ളവരെ സഹാനുഭൂതിയോടെ നോക്കിക്കാണുന്നു. സാമ്പത്തിക സഹായം ചെയ്യുന്നതിന് വരെ നിങ്ങള്‍ തയ്യാറാവുന്നു. ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു..
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications