Latest Updates
-
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍
Rashiphalam: ഓണക്കാലം ഭാഗ്യക്കാലമാവുന്നവര്‍, ഇന്നത്തെ രാശിയില്‍ നേട്ടങ്ങളില്‍ ഇവര്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും 12 രാശിക്കാര്‍ക്കും ഓണത്തുടക്കം തന്നെ മികച്ചതായി മാറുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളില്‍ ഒന്നായിരിക്കും ഇന്നത്തെ ദിവസം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരുടെ കാര്യത്തിലും എത്രത്തോളമാണ് ഇന്നത്തെഭാഗ്യം എന്നത് നമുക്ക് നോക്കാം. ഇത് സാമ്പത്തികമായും ജോലിയുടെ കാര്യത്തിലും എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടീ ഈ ലേഖനം വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു ദിനമാണ്. മാത്രമല്ല പല കാര്യങ്ങളിലും സംസാരം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പല കോണില്‍ നിന്നും അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കടങ്ങള്‍ വാങ്ങുന്നതിന് വേണ്ടി മുതിരരുത്.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇന്നത്തെ ദിവസം നിങ്ങളുടെ കുടുംബാംഗങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നത് ശ്രദ്ധിച്ച് വേണം. ദാമ്പത്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കുന്നു. ദേഷ്യം നിയന്ത്രിക്കേണ്ടതാണ്. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് നല്ല സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചില നല്ല മാറ്റങ്ങള്‍ ഉണ്ടാവും. കൂടാതെ പണത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക പദ്ധതികള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. പുതിയ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ കിട്ടുന്നതിനുള്ള യോഗം കാണുന്നു.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായി മാറുന്ന സമയമാണ്. ബിസിനസ് നേട്ടങ്ങള്‍ മികച്ചതായിരിക്കും. സാമ്പത്തിക പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ്. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിച്ച് വേണം. ആരോഗ്യം നിസ്സാരമല്ല. ജോലിയുടെ കാര്യത്തില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. തൊഴില്‍ രംഗത്ത് നിങ്ങള്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.

കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
അനാവശ്യ ആശങ്കകള്‍ ഇല്ലാതാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിക്ഷേപങ്ങള്‍ ശ്രദ്ധിച്ച് വേണം. ആരോഗ്യം നിസ്സാരമല്ല. പല കാര്യത്തിലും പൂര്‍ണ പിന്തുണ തേടി എത്തുന്നു. ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ കാര്യങ്ങളില്‍ ആശങ്കകള്‍ നിസ്സാരമല്ല. എടുക്കുന്ന തീരുമാനത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് വളരെയധികം സന്തോഷകരമായ ഒരു ദിവസമാണ് ബുധനാഴ്ച കാത്തിരിക്കുന്നത്. നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയുന്നു, കൂടാതെ പരസ്പര സ്‌നേഹം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷകരമായ സാഹചര്യങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വിഷമങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഏത് കാര്യത്തിലും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന ദിവസമാണ് ഇന്ന്. അത് മാത്രമല്ല ഓഫീസില്‍ നിറയെ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ലാഭത്തില്‍ ആരംഭിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
സന്തോഷകരമായ കുടുംബ ജീവിതം നിങ്ങളെതേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഏത് കാര്യത്തിലും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന ദിവസം കൂടിയാണ്. സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. ആരോഗ്യത്തെ മികച്ചതാക്കുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കും. നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് തന്നെ അഭിമാനം തോന്നുന്ന ദിവസമായിരിക്കും. ഓരോ മാറ്റവും ഓരോ തരത്തിലാണ് നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ നല്‍കുന്നത്.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ഇന്നത്തെ ദിവസം സന്തോഷത്തിന്റെ ദിവസമായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത് മാത്രമല്ല നിങ്ങളുടെ ജോലിയില്‍ പ്രതീക്ഷിക്കാത്ത ഉയര്‍ച്ച തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യവും. പഠന കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്ന സമയമാണ്. വിദേശയാത്രകള്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. അതിനുള്ള തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് പ്രതികൂലാവസ്ഥയുടെ കാര്യത്തില്‍ അല്‍പം പ്രശ്‌നങ്ങളുണ്ടാവും. സാഹചര്യങ്ങള്‍ പലതും അല്‍പം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നതിനുള്ള യോഗം കാണുന്നു. മാതാപിതാക്കളുടെ വാക്കുകള്‍ അവഗണിക്കരുത്. പണം ചിലവഴിക്കുന്നതില്‍ ശ്രദ്ധ വേണം.



Click it and Unblock the Notifications












