Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
Rashiphalam: ഇത്രയും നല്ലൊരു ദിവസം 2024-ല്‍ ഈ രാശിക്കാര്ക്കില്ല, തൊട്ടതെല്ലാം പൊന്നാവും: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണ് ഉണ്ടാവുന്നത്. 12 രാശിക്കാരില്‍ ഗുണഫലങ്ങള്‍ ധാരാളം ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. സത്യത്തില്‍ ഇന്ന് ഗുണഫലങ്ങള്‍ മാത്രം ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ഫലത്തില്‍ വരുന്നവകുണ്ട്. ഈ ദിനത്തില്‍ നിങ്ങള്‍ക്ക് ധാരാളം ഗുണഫലങ്ങള്‍ ഉണ്ടാവുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസം ലഭിക്കുകയും കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് ഓരോ രാശിക്കാകര്ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നും നമുക്ക് നോക്കാം. ഓരോ രാശിക്കാരുടെയും ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ ശ്രദ്ധയോടെ സംസാരിക്കണം. ഓഫീസില്‍ പോതുവേ അനുകൂല ഫലങ്ങള്‍ തേടി എത്തുന്നു. ജോവി ഭാരം വര്‍ദ്ധിക്കുകയും നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. പലപ്പോഴും ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പല കോണില്‍ നിന്നും ആനുകൂല്യങ്ങള്‍ തേടി എത്താം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും.സാമ്പത്തിക സ്ഥിതി മികച്ചതാവും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇന്നത്തെ ദിവസം നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുക. കൂടാതെ ദാമ്പത്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. നിങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നവരായിരിക്കും. അനാവശ്യദേഷ്യത്തെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ജോലിയില്‍ കൂടുതല്ശ്രദ്ധിക്കണം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് നല്ല ലാഭം നേടാന്‍ കഴിയും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. വിദ്യാഭ്യാസം ഉയക്ന്ന നേട്ടങ്ങള്‍ നല്കുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ പണത്തിന്റെ കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവും. എങ്കിലും നിങ്ങളുടെ സാമ്പത്തിക പദ്ധതികള്‍ രഹസ്യമായി സൂക്ഷിക്കുക. പുതിയ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ ലഭിക്കുന്നതിനുള്ള യോഗം കാണുന്നു.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. ബിസിനസ്സുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അച്ഛനില്‍ നിന്ന് സാമ്പത്തിക സഹായം നേടിയെടുക്കാന്‍ സാധിക്കും. പല്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളെയെല്ലാം പരിഹരിക്കാന്‍ സാധിക്കുന്ന ഒരു ദിനം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യം ദുര്‍ബലമായി തുടരും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. വരുമാനം വര്‍ദ്ധിക്കുകയും നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. തീരുമാനങ്ങള്‍ ശ്രദ്ധിച്ച് എടുക്കേണ്ടതുണ്ട്. ആരോഗ്യം നിസ്സാരമല്ല. ജോലിയുമായി ഗുണഫലങ്ങളുണ്ടാവുന്നു. ഏത് തീരുമാനവും ആലോചിച്ച് എടുക്കേണ്ടതുണ്ട്. തൊഴില്‍ രംഗത്ത് നിങ്ങള്‍ക്ക് അനുകൂലമായ സമയമാണ്. ആശുപത്രി വാസത്തിനുള്ള സാധ്യത കാണുന്നു.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
അനാവശ്യ ആശങ്കകള്‍ ഇല്ലാതാവുന്ന ഒരു ദിവസമാണ്. പണം നിക്ഷേപിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. എല്ലാ കാര്യത്തിലും പൂര്‍ണ പിന്തുണ ലഭിക്കുന്നു. ആരോഗ്യം മോശമായേക്കാം. അനാവശ്യ കാര്യങ്ങളില്‍ ആശങ്കകള്‍ അരുത്. അതൂ കുടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് വളരെയധികം സന്തോഷകരമായ ഒരു ദിവസമാണ് ഇന്നത്തെ ദിവസം. നിങ്ങളുടെ പങ്കാളിയുടെ മാനസികാരോഗ്യം മികച്ചതായിരിക്കും. ഇത് ദാമ്പത്യ ജീവിതത്തിലും സന്തോഷം നിറക്കുന്നു. പരസ്പര സ്നേഹം വര്‍ദ്ധിക്കുകയും സന്തോഷകരമായ കുടുംബ ജീവിതം ഉണ്ടാവുകയും ചെയ്യുന്നു. എല്ലാ ജോലികളും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ സാധിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വിഷമങ്ങള്‍ ഇല്ലാതാവുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ഏത് കാര്യത്തിലും മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടരാവും. ആരോഗ്യം ശ്രദ്ധിക്കണം. ബിസിനസില്‍ ലാഭത്തിന് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
സന്തോഷകരമായ കുടുംബ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. സന്തോഷ വാര്‍ത്തകള്‍ നിങ്ങളെ തേടി എത്തുന്നു. ജീവിതത്തെക്കുറിച്ച് സുപ്രധാന തീരുമാനമെടുക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ഒരു ദിവസമാണ്. പലപ്പോവും തൊഴില്‍ രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ചെറിയ പ്രശ്നങ്ങള്‍ നിങ്ങളെ വലക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ഇന്നത്തെ ദിവസം സന്തോഷത്തിന്റെ ദിവസമായിരിക്കും. പലപ്പോഴും ജോലിയില്‍ പ്രതീക്ഷിക്കാത്ത അനുകൂല മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഇന്നത്തെ ദിവസം കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാവും. വിദേശത്തേക്ക് പോകണമെങ്കില്‍ നിങ്ങളുടെ വഴിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ വളരെയധികം മികച്ചതാവും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് പ്രതികൂലാവസ്ഥ നിലനില്‍ക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ജോലിയില്‍ ഉണ്ടാവാം. പലപ്പോഴും ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ പ്രശ്നത്തിലാക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നതിനുള്ള സാധ്യതയുണ്ട്. മാതാപിതാക്കളുടെ വാക്കുകള്‍ അവഗണിക്കരുത്. മുതിര്ന്നവരോടെ ബഹുമാനത്തോടെ പെരുമാറുന്നതിന് ശ്രദ്ധിക്കണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പണം ചെലവഴിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications