Latest Updates
-
വേനൽച്ചൂടിൽ ചർമ്മം സംരക്ഷിക്കാം, പ്രകൃതിക്ക് ദോഷമില്ലാത്ത സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുന്നത് എങ്ങനെ? -
ബേബി ജോണിനായി വരുൺ ധവാൻ നടത്തിയ അവിശ്വസനീയമായ മാറ്റം; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി താരം -
2026 ഗുരു ഗോചരം: കർക്കടകത്തിലെ വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ! -
തിരുവോണം നക്ഷത്രത്തിൽ ചന്ദ്രൻ: ഇന്ന് ഈ രാശിക്കാർക്ക് വൻ നേട്ടം, അറിയാം നിങ്ങളുടെ രാശിഫലം -
2026 ജൂൺ 5: ബ്രഹ്മയോഗവും ശ്രാവണ നക്ഷത്രവും ഒരുമിക്കുമ്പോൾ; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടങ്ങൾ! -
2026 ജൂൺ 5: ഈ 4 രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 5 രാശിഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗവും കരിയറിൽ വൻ മാറ്റങ്ങളും, ഭാഗ്യം കൂടെയുണ്ടോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും; അറിയാം ഇന്നത്തെ പ്രത്യേകതകൾ -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 മിനിറ്റ് ശീലം മതി; ഒപ്പം പ്രകൃതിയെയും സംരക്ഷിക്കാം! -
ഗജകേസരി യോഗം: സാമ്പത്തിക ഉയർച്ചയ്ക്ക് വഴിയൊരുക്കുന്ന ഈ ഗ്രഹനിലകൾ ശ്രദ്ധിക്കൂ!
Rashi Phalam: മുന്നോട്ട് നീങ്ങുന്ന ഓരോ സെക്കന്റിലും വിധി ഒളിപ്പിക്കുന്ന ഭാഗ്യം: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. അവ തിരിച്ചറിയുന്നതിനും പ്രതികൂല മാറ്റങ്ങള്‍ക്ക് വേണ്ടി മുന്‍കരുതല്‍ എടുക്കുന്നതിനും ഇന്നത്തെ ദിവസം സഹായിക്കുന്നു.
വരുന്ന 24 മണിക്കൂറില്‍ ജീവിതത്തില്‍ സംഭവിക്കുന്നതും സംഭവിക്കാന്‍ ഇടയുള്ളതുമായ ശുഭാശുഭ കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ജീവിതത്തിലെ ഓരോ മാറ്റവും നിങ്ങളുടെ ജീവിത്തതില്‍ മുന്‍കൂട്ടി അറിയുന്നതിന് വേണ്ടി ഈ ലേഖനം നമുക്ക് നോക്കാം. 12 രാശിക്കാര്‍ക്കും ഇന്നത്തെ സമ്പൂര്‍ണ രാശിഫലം ഇതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ നിറഞ്ഞതായിരിക്കും കൂടാതെ ചെയ്യുന്ന കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രമിക്കണം. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ അനാവശ്യ ടെന്ഷനടിക്കേണ്ടതില്ല. അനാവശ്യമായി ഒരു കാര്യത്തിലും അഭിപ്രായം പറയരുത്. ഓഫീസില്‍ ജോലികള്‍ മുഴുമിപ്പിക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ നേട്ടങ്ങള്‍ കൂടുതലാവുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പലപ്പോഴും ഏത് കാര്യത്തിലും എല്ലാവരുടേയും പിന്തുണ നിങ്ങള്‍ ആഗ്രഹിക്കുന്നു. അനാവശ്യ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം അനുകൂലമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ഏത് കാര്യത്തിനും എടുക്കുന്ന തീരുമാനങ്ങള്‍ ശ്രദ്ധയോടെ വേണം. കൂടാതെ ജോലിയുടെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്ന ദിവസമാണ് ഇന്ന്. ദാമ്പത്യ ജീവിതത്തിലും സ്നേഹം നിലനില്ക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ജീവിതം മാറി മറിയുന്ന സമയമാണ്. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ബിസിനസില്‍ നഷ്ടങ്ങള്‍ക്ക് സാധ്യത. അനുകൂലമല്ലാത്ത പല മാറ്റങ്ങളും തേടി വരുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളേയും പരിഹരിക്കാന്‍ കഷ്ടപ്പെടേണ്ടി വരുന്നു. ഒരു കാര്യത്തിലും അനാവശ്യമായി ഇടപെടരുത്. പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന ദിവസമാണ് ഇന്ന്. ജോലിയുടെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തും. പലപ്പോഴും ദാമ്പത്യത്തിലെ സന്തോഷം നിങ്ങളെ മതിമറക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ദിവസമാണ്. ദാമ്പത്യത്തില്‍ സന്തോഷം നിലനില്ക്കുന്നു. ദാമ്പത്യ ബന്ധം കൂടുതല്‍ ദൃഢമാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ജീവിതത്തില്‍ പ്രണയ സംബന്ധമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൂടുതലാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. ആരോഗ്യം മികച്ചതായിരിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാറ്റങ്ങള്‍ ഉണ്ടാവുന്നു. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. പ്രതിസന്ധികളെല്ലാം തന്നെ പരീക്ഷിക്കുന്നതില്‍ മാറ്റം വരുന്നു. ഇന്നത്തെ ദിവസം അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ജോലിയുടെ കാര്യത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രിയപ്പെട്ടവര്‍ക്ക് അനുകൂലമായ സമയമാണ്. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. കൂടാതെ ഭാഗ്യം നിങ്ങള്‍ക്ക് കാത്തിരിക്കുന്ന ഒരു ദിനമാണ് ഇന്നത്തെ ദിവസം. പലപ്പോഴും ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു പ്രധാനപ്പെട്ട ദിവസമാണ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ആഗ്രഹിക്കുന്നത് പോലെ നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവും. ദാമ്പത്യം സുഖകരമായിരിക്കും. അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതം മാറി മറിയുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള നേട്ടങ്ങളും ഇന്നുണ്ടാവുന്നു. ഭാവിയില്‍ ഭാഗ്യം തേടി വരുന്ന ദിവസമാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കൂടാതെ ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും അകന്ന് മികച്ച ദാമ്പത്യം ലഭിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ നേട്ടങ്ങള്‍ തേടി എത്തും. ജീവിതം മാറി മറിയുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. മാത്രമല്ല സാമ്പത്തികമായി ഇവര്‍ക്ക് ഒരു തരത്തിലും പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല. ജീവിതത്തില്‍ ആവശ്യത്തിന് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇവര്‍ക്ക് സാധിക്കും. പല വിധത്തിലുള്ള കരിയര്‍ മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് നിങ്ങളുടെ ലക്ഷ്യങ്ങള്‍ എന്ത് തന്നെയായാലും അത് നേടിയെടുക്കുന്നതിന് സാധിക്കുന്ന ഒരു ദിവസനാണ്. ജീവിതത്തില്‍ സാമ്പത്തിക നേട്ടം ഇവരെ തേടി ത്തെുന്നു. ബിസിനസിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. വരുമാനം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ കൈപ്പിടിയില്‍ ആക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications