Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
Rashiphalam: ഇന്ന് നിയോഗങ്ങള്‍ ഇപ്രകാരം, നിങ്ങളുടെ രാശിക്ക് ഫലങ്ങളെങ്ങനെ? സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ ദിവസത്തെ കണക്കാക്കുമ്പോള്‍ ഒരോ രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാവാം. നിങ്ങളുടെ ഇന്ന് കാത്തിരിക്കുന്നത് എപ്രകാരമാണ് ഒാരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് എന്ന് മുന്‍കൂട്ടി അറിയാന്‍ ഇന്നത്തെ ദിവസം സമ്പൂര്‍ണ രാശിഫലം വായിക്കാം.
ഇന്നത്തെ ദിനം ആരൊക്കെയാണ് പെടാപാടിലാവുന്നവര് ആരൊക്കെയാണ് പ്രശ്നത്തില്‍ നിന്ന് കരകയറുന്നവര്‍ എന്ന് കരുതിയിരിക്കാം. നിങ്ങളുടെ ഇന്ന് എപ്രകാരമെന്നറിയാം. വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്ന് ദോഷഫലങ്ങള്‍ അല്പം അധികരിച്ച് നില്ക്കുന്ന ദിവസമായിരിക്കും. അതുകൊണ്ട് തന്നെ ചെയ്യുന്ന ഓരോ കാര്യവും വളരെയധികം ശ്രദ്ധയോടെ വേണം ചെയ്ത് തീര്‍ക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൂടാതെ ജോലിയിലെ പ്രതികൂല മാറ്റങ്ങള്‍ അപകടത്തിലേക്ക് എത്തിക്കും.സാമ്പത്തികം ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട ഒരു ദിവസമാണ്. ഇത് പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ ആണ്ആദ്യം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. വരുമാനത്തിന് അനുസരിച്ച് മാത്രം എപ്പോഴും ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ സാമ്പത്തികം പിടിച്ചാല്‍ കിട്ടില്ല. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യത. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ നിലനില്ക്കുന്നു. സാമ്പത്തികമായി പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് സാധ്യത. ഇന്നത്തെ ദിവസം പണച്ചിലവ് വര്‍ദ്ധിക്കും. എന്നാല്‍ അതനുസരിച്ച് പലപ്പോഴും വരുമാനവും വര്‍ദ്ധിക്കാം. പ്രതീക്ഷിക്കുന്നത് പലെ നേട്ടങ്ങളുണ്ടാവും. ദമ്പതികള്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് സാധ്യതയുണ്ട്.
കര്‍ക്കടകം രാശി
കര്‍ക്കടക രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്താം. ആരോഗ്യത്തിനും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട ദിവസമാണ്. അനാവശ്യമായ കാര്യങ്ങളില്‍ ഇടപെട്ട് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ അത് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. പലപ്പോഴും പണം പല കോണില്‍ നിന്നും നഷ്ടപ്പെടുന്നതിന് സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. അനാവശ്യമായി ദേഷ്യപ്പെടരുത്. ഇത് ദാമ്പത്യത്തില്‍ കൂടുതല്‍ വെല്ലുവിളികളുണ്ടാക്കുന്നു. കരിയറില്‍ പോസിറ്റീവ് മാറ്റങ്ങള്‍ വര്‍ദ്ധിക്കാം.
കന്നിരാശി
കന്നിരാശിക്കാര്‍ ഇന്ന് പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. ഇത് നിങ്ങളുടെ ജീവിതത്തേയും സഹായിക്കുന്നു. രകാര്യങ്ങളെല്ലാം തന്നെ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. ഏത് പ്രശ്നത്തേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്ന് പലപ്പോഴും അല്പം പ്രയാസങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. അല്ലാത്ത പക്ഷം പൊതുവേ അനുകൂല ഫലങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലിയിലും നേട്ടങ്ങള്‍ക്ക് സാധ്യത. ദാമ്പത്യത്തില്‍ പ്രണയം വര്ദ്ധികക്ുന്നു. പോസിറ്റീവ് ആയി ഏത് കാര്യത്തേയു കൈകാര്യം ചെയ്യും. സാമ്പത്തികം ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം തന്നെ പക്വതയോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. അതിനായി സമയം നീക്കി വെക്കുന്നതിന് സാധിക്കുന്നു. കരിയറിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കാം. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു നിമിഷത്തില്‍ എല്ലാം നഷ്ടപ്പെടുന്നു. ആരോഗ്യം മികച്ചതായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്ന് പലപ്പോഴും അനുകൂലമല്ലാത്ത പല കാര്യങ്ങളും നേരിടേണ്ടി വരുന്നു. സാമ്പത്തികമായും ഇത് നേട്ടങ്ങള്‍ക്ക് പകരം നഷ്ടങ്ങള്‍ നല്കുന്നു. അവസരങ്ങള്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പ്രയാസം സൃഷ്ടിക്കുന്നു. യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരും. ജോലി നഷ്ടപ്പെടുത്തുന്നതിനുള്ള സാഹചര്യമുണ്ടാവാം
മകരം രാശി
മകരം രാശിക്കാര്‍ ഇന്ന് അവരുടെ ജോലിയില്ശ്രദ്ധ കൊടുക്കേണ്ട ഒരു ദിവസമാണ് വരുന്നത്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്താം. സാമ്പത്തിക നിക്ഷേപത്തില്‍ വളരെയധികം ശ്രദ്ധ കൊടുക്കണം. ജീവിതം തന്നെ മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യം തേടി വരും. മറ്റുള്ളവരുടെ വാക്കുകള്‍ വിശ്വസിച്ച് ഒരു കാര്യത്തിനും എടുത്ത് ചാടരുത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ നിലനില്‍ക്കുന്ന ഒരു ദിവസമാണ് ഇന്ന്. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. അല്ലാത്ത പക്ഷം അതെല്ലാം പ്രതികൂല ഫലങ്ങളിലേക്ക് എത്താം. ദാമ്പക്യ ജീവിതം കൂടുതല്‍ സന്തോഷകരമാവും. ആഗ്രഹം പോലെ മുന്നോട്ട് പോവാന്‍ സാധിക്കും. ആരോഗ്യ പ്രതിസന്ധികള്‍ ചെറിയ രീതിയില്‍ വിടാതെ പിന്തുടരാം.
മീനം രാശി
മീനം രാശിക്കാര്‍ ഇന്ന് സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കൈയ്യിലെ പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹം പോലെ പഠനം പുനരാരംഭിക്കുന്നതിന് സാധിക്കുന്നു. എങ്കിലും എത്രത്തോളം വിജയം ലഭിക്കുന്നു എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ വേണ്ടി വരും. ആരോഗ്യം മികച്ചതാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications