Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
Rashiphalam: കണ്ണടച്ചെടുത്താലും ലോട്ടറിയടിക്കും, കാത്തിരിക്കുന്നത് സൗഭാഗ്യങ്ങള്‍: ഇന്നത്തെ രാശിഫലം
12 രാശിക്കാരിലും ഇന്നത്തെ ദിവസത്തെക്കുറിച്ച് നമുക്ക് നോക്കാം. എന്തൊക്കെയാണ് കാത്തിരിക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് പ്രധാനമായുണ്ടാവുന്ന മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. നിങ്ങളുടെ ഇന്നത്തെ ദിവസം സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങളുണ്ടാവും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് നിക്ഷേപിക്കാനുള്ള മികച്ചസമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും. അതിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം മുന്നിലെത്താം. ലോട്ടറി ഭാഗ്യം തേടി എത്തുന്നു. തൊഴിലില്ലാത്തവരും ജോലി അന്വേഷിക്കുന്നവരുമാണെങ്കില്‍ ഇന്ന് അതിനുള്ളയോഗം തെളിയുന്നു. ബിസിനസില്‍ പുരോഗതിയുണ്ടാവാം. മാറ്റങ്ങള്‍ അനുകൂലമായിരിക്കും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ ജോലിയുടെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. ഗുണദോഷ സമ്മിശ്രമാണ് ഇന്നത്തെ ദിവസം എന്നതില്‍ സംശയം വേണ്ട. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. അനാവശ്യ കാര്യങ്ങളില്‍ തര്‍ക്കിക്കരുത്. പണം അമിതമായി ചെലവഴിക്കുകയാണെങ്കില്‍ ശ്രദ്ധ വേണം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടുന്നു. കൂടാതെ ഓഫീസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ചെയ്യുന്ന ജോലിയില്‍ ഉണ്ടാവാം. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കണം. ബിസിനസുകാര്‍ക്ക് അനുകൂല സമയം എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വീട്ടിലെ അന്തരീക്ഷം മികച്ചതായിരിക്കും. കൂടാതെ ജോലിയില്‍ അനുകൂല സാഹചര്യങ്ങള്‍ തേടി എത്താം. ജോലിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. ബിസിനസില്‍ പുരോഗതിയുണ്ടാവും. പണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ അവസാനിക്കും.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് ഇന്നത്തെ ദിവസം. ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിക്കണം. നിങ്ങള്‍ക്ക് ഇന്ന് സാമ്പത്തിക നഷ്ടം ഉണ്ടാക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക ലാഭം അല്പം പ്രയാസത്തിലായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു ഇന്ന്. കുടുംബത്തില്‍ എല്ലാവരുമായും നല്ല ബന്ധം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. അമിത ദേഷ്യത്തെ നിയന്ത്രിക്കണം. അനാവശ്യമായ ഈഗോ നിങ്ങളുടെ ബന്ധങ്ങളില്‍ പ്രതിസന്ധികളുണ്ടാക്കും. ഓഫീസില്‍ ജോലിഭാരം വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ ഇന്ന് വളരെ കൂടുതലായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കും. പ്രണയം വിവാഹത്തിലേക്കെത്തും. വിവാഹിതര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ഓഫീസില്‍ അനുകൂല സാഹചര്യങ്ങള്‍ തേടി എത്തും. സന്തോഷത്തിന്റെ ആകെത്തുകയായിരിക്കും ഇന്നത്തെ ദിവസം.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതികൂലഫലങ്ങള്‍ ഉണ്ടായേക്കാം. പലപ്പോഴും ബിസിനസ് രംഗത്ത് പ്രശ്നങ്ങള്‍ക്ക് സാധ്യത. സാമ്പത്തിക പ്രതിസന്ധികള്‍ അമ്പരപ്പിക്കും. വരുമാനം വര്‍ദ്ധിക്കുമെങ്കിലും പലപ്പോഴും അതനുസരിച്ച് ചെലവുകളും വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ മികച്ചതാവും. പ്രണയം വിവാഹത്തിലേക്കെത്തുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ വന്നേക്കാം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമാണ്.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ജോലിയില്‍ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും മറ്റുള്ളവരുടെ കാര്യത്തില്‍ അമിതമായി ഇടപെടുന്നത് പ്രതിസന്ധികള്‍ സൃഷ്ടിക്കും. ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പല കാര്യങ്ങളിലും കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
ഇന്നത്തെ ദിവസം ഇവര്‍ക്ക് അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയും. കൂടാതെ എല്ലാത്തിനും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലികളെല്ലാം തടസ്സങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ വലിയ സാമ്പത്തികനേട്ടത്തിന് യോഗം കാണുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications